ICON Charities

Directions Website

ICON Charities ICON Charities, is a non-profit, volunteer run and tax exempt charity organization.

11/19/2026

Very Rev Mathai Rambachan , Rosamma’s house blessing (18.11.26)

11/19/2026

Fr PA Philip, Rosamma’s house blessing (18.11.26)

*Thank God for another milestone! 🙏✨*Yesterday (18.11.2026), the house blessing for Rosamma *(ICON Aishwarya Home No. 10...
11/19/2026

*Thank God for another milestone! 🙏✨*
Yesterday (18.11.2026), the house blessing for Rosamma *(ICON Aishwarya Home No. 105)* was held in a solemn ceremony led by Mathai Rambachan and Rev. Fr. P.A. Philip.
Despite being visually impaired, Rosamma and her companion Sudha spent the entire ceremony joyfully praising the Almighty, overwhelmed by this miracle in their lives.

We were honored by the presence of senior mentors Mr. K.J. Jacob Kochettu (CMD, ABTEC) and Mrs. Shanti Mohan (Ex-Federal Bank), who also graciously brought homemade snacks for everyone in a wonderful spirit of fellowship.
Heartfelt gratitude to St. Thomas Orthodox Church, Philadelphia, and Shri Reji Mathai for spotting Rosamma and supporting this mission. All glory to God!
🙏🙏🙏

11/15/2026

Adv. G Raman Nair, Ex. Devaswom Board President - Key hand over ceremony of ICON Aishwarya Home No. 104 (12.11.26)

11/15/2026

Key hand over ceremony of ICON Aishwarya Home No. 104 (12.11.26)

11/14/2026

Mr. John Mathew, St Thomas Orthodox Church, Baltimore - Key hand over ceremony of ICON Aishwarya Home No. 104 (12.11.26)

ഐക്കൺ ഐശ്വര്യ ഹോം (No. 104) സമർപ്പണ ശുശ്രൂഷ (12.11.2026) 🏡✨നമ്മുടെ പ്രിയപ്പെട്ട സതീഷിനും റോമിക്കും ഇത് പ്രതീക്ഷകൾക്കും അ...
11/14/2026

ഐക്കൺ ഐശ്വര്യ ഹോം (No. 104) സമർപ്പണ ശുശ്രൂഷ (12.11.2026) 🏡✨
നമ്മുടെ പ്രിയപ്പെട്ട സതീഷിനും റോമിക്കും ഇത് പ്രതീക്ഷകൾക്കും അപ്പുറമുള്ള ദൈവാനുഗ്രഹത്തിന്റെ നിമിഷമാണ്.
ഒരു ബൈക്ക് അപകടത്തിന്റെ ആഘാതത്തിൽ, നിരാശയോടെ നാലുവർഷത്തോളം ഒരു ചെറിയ വാടകവീട്ടിൽ പുറംലോകം കാണാതെ ഒതുങ്ങിക്കഴിഞ്ഞ സതീശിനും കുടുംബത്തിനും ഇത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്.
Baltimore St. Thomas Orthodox Church-ന്റെ പ്രധാന സഹകരണത്തോടെ, സുമനസ്സുകളായ എല്ലാവരും ഒന്നിച്ചപ്പോൾ വെറും 87 ദിവസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യമായ ഒരു വലിയ അത്ഭുതമാണിത്.
പ്രതിസന്ധികളുടെ നടുവിൽ നിന്ന് സന്തോഷത്തിന്റെയും പ്രത്യാശയുടെയും പുതിയ തീരത്തേക്ക് അവരെ കൈപിടിച്ചുയർത്താൻ കഴിഞ്ഞതിൽ നമുക്ക് സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാം. ഈ കാരുണ്യദൗത്യത്തിൽ കൈകോർത്ത എല്ലാ പ്രിയപ്പെട്ടവർക്കും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നമുക്കൊന്നിച്ച് ദൈവത്തെ മഹത്വപ്പെടുത്താം! 🙏

*ഐക്കൺ ഐശ്വര്യ ഹോം (No. 101) സമർപ്പണ ശുശ്രൂഷ* (07.11.26).പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിങ്കൽ വെച്ച് ഐക്കൺ ഐശ്വര്യ ഹോ...
11/09/2026

*ഐക്കൺ ഐശ്വര്യ ഹോം (No. 101) സമർപ്പണ ശുശ്രൂഷ* (07.11.26).
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിങ്കൽ വെച്ച് ഐക്കൺ ഐശ്വര്യ ഹോം No. 101 ന്റെ താക്കോൽ ദാനം നിർവ്വഹിച്ചു.
നമ്മുടെ ബാബുവിനും ഗ്രേസിക്കും പ്രെയ്സ്‌രാജിനും (Praiseraj) ഇത് പ്രതീക്ഷകൾക്കും അപ്പുറമുള്ള ദൈവാനുഗ്രഹത്തിന്റെ നിമിഷമാണ്. പഴയ വീടിന്റെ പ്രതിസന്ധികളിൽ നിന്ന് സന്തോഷത്തിന്റെ പുതിയ തീരത്തേക്ക് അവരെ നയിക്കാൻ കഴിഞ്ഞതിൽ നമുക്ക് ദൈവത്തിന് നന്ദി പറയാം.
ഈ ദൗത്യത്തിൽ കൈകോർത്ത എല്ലാ പ്രിയപ്പെട്ടവർക്കും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
നമുക്കൊന്നിച്ച് ദൈവത്തെ മഹത്വപ്പെടുത്താം. 🙏

Yesterday, 27th October 2026, *Team ICON* had a very fruitful gathering in Kottayam with founder member and core volunte...
10/27/2026

Yesterday, 27th October 2026, *Team ICON* had a very fruitful gathering in Kottayam with founder member and core volunteer *Mr. Abraham Chirakal* during his vacation.
We were deeply honored by the presence and guidance of our revered mentors, *Rev. Dr. Fr. K.M. George, Rev. Fr. P.A. Philip, Prof. P.C. Varghese, Prof. Joseph Varghese, Mr. K.J. Jacob Kochettu and others.*
All glory and thanks to the Almighty God for His continuous grace and mercy! 🙏

Address

Bettendorf, IA
52807

Alerts

Be the first to know and let us send you an email when ICON Charities posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby places of worship