Pappinisseri Poyyil Tharavad Kanhiramkunnu Sree Poyyil Bhagavathi Temple

  • Home
  • Pappinisseri Poyyil Tharavad Kanhiramkunnu Sree Poyyil Bhagavathi Temple

Pappinisseri Poyyil Tharavad Kanhiramkunnu Sree Poyyil Bhagavathi Temple ഓം ശ്രീ മഹാദേവ്വ്യൈ നമഃ

' കാളകാട്ടച്ഛന്റെ ഹോമകുണ്ഡത്തില്‍ നിന്ന് പൊട്ടി പുറപ്പെട്ട ചാത്തന്‍, സാക്ഷാല്‍ ഇന്ദുകലാധര പുത്രന്‍.. 'കരിംകുക്ഷി ശാസ്തപ്...
15/04/2023

' കാളകാട്ടച്ഛന്റെ ഹോമകുണ്ഡത്തില്‍ നിന്ന് പൊട്ടി പുറപ്പെട്ട ചാത്തന്‍, സാക്ഷാല്‍ ഇന്ദുകലാധര പുത്രന്‍.. '

കരിംകുക്ഷി ശാസ്തപ്പന്‍

കളിയാട്ടം 03.03.2023
കോലധാരി : അര്‍ജ്ജുന്‍ പണിക്കര്‍ അടുത്തില
ചിത്രം : റിജേഷ്‌

ശക്തിസ്വരൂപിണി...' പൊയ്യില്‍ ഭഗവതി തമ്പുരാട്ടി 'കളിയാട്ടം 03.03.2023കോലധാരി : ദാസന്‍ മങ്ങാടന്‍ പെരുവണ്ണാന്‍
02/04/2023

ശക്തിസ്വരൂപിണി...
' പൊയ്യില്‍ ഭഗവതി തമ്പുരാട്ടി '

കളിയാട്ടം 03.03.2023
കോലധാരി : ദാസന്‍ മങ്ങാടന്‍ പെരുവണ്ണാന്‍

' കരിംകുക്ഷി ശാസ്തപ്പന്‍ തോറ്റം 'കളിയാട്ടം 02.03.2023കോലധാരി : അര്‍ജ്ജുന്‍ പണിക്കര്‍ അടുത്തിലചിത്രം : റിജേഷ്            ...
10/03/2023

' കരിംകുക്ഷി ശാസ്തപ്പന്‍ തോറ്റം '
കളിയാട്ടം 02.03.2023

കോലധാരി : അര്‍ജ്ജുന്‍ പണിക്കര്‍ അടുത്തില
ചിത്രം : റിജേഷ്



അമ്മയെ കാണുവാനെന്തഴക്അഞ്ചിതള്‍ പൂവുകള്‍ക്കെന്തഴക്പൂമുടല്‍ കഴിയവേ ഏഴഴക്പൂനിലാപുഞ്ചിരിപ്പാലഴക്...' പൊയ്യില്‍ ഭഗവതി തമ്പുരാ...
10/03/2023

അമ്മയെ കാണുവാനെന്തഴക്
അഞ്ചിതള്‍ പൂവുകള്‍ക്കെന്തഴക്
പൂമുടല്‍ കഴിയവേ ഏഴഴക്
പൂനിലാപുഞ്ചിരിപ്പാലഴക്...

' പൊയ്യില്‍ ഭഗവതി തമ്പുരാട്ടി '
കളിയാട്ടം 03.03.2023

കോലധാരി : ദാസന്‍ മങ്ങാടന്‍ പെരുവണ്ണാന്‍
ചിത്രം : HR frames

പാപ്പിനിശ്ശേരി പൊയ്യില്‍ തറവാട് കാഞ്ഞിരംകുന്ന് ശ്രീ പൊയ്യില്‍ ഭഗവതി ക്ഷേത്രം - മൂകാംബിക ക്ഷേത്രം
കല്ല്യാശ്ശേരി, കണ്ണൂര്‍ ജില്ല.



' കരിംഭൂതം 'കോലധാരി : അക്ഷയ് പണിക്കര്‍ അടുത്തിലചിത്രം : കനലാട്ടം ഇന്‍സ്റ്റഗ്രാം                  കളിയാട്ടം 02.03.2023
08/03/2023

' കരിംഭൂതം '

കോലധാരി : അക്ഷയ് പണിക്കര്‍ അടുത്തില
ചിത്രം : കനലാട്ടം ഇന്‍സ്റ്റഗ്രാം





കളിയാട്ടം 02.03.2023

' പൊയ്യില്‍ ഭഗവതി തമ്പുരാട്ടി 'കോലധാരി : ദാസന്‍ മങ്ങാടന്‍ പെരുവണ്ണാന്‍ചിത്രം : HR frames              Theyyam kannur The...
08/03/2023

' പൊയ്യില്‍ ഭഗവതി തമ്പുരാട്ടി '

കോലധാരി : ദാസന്‍ മങ്ങാടന്‍ പെരുവണ്ണാന്‍
ചിത്രം : HR frames




Theyyam kannur Theyyam Fans Theyyam Theyyam Malabar

കളിയാട്ടം 03.03.2023

കറുത്തരണ്ട മേഘങ്ങളാല്‍ സന്നിഹിതമായ പുലര്‍ക്കാലെകാളകാട്ടാധാരമായി മദിച്ചിരിക്കുന്ന മസ്താന, ' കരിംകുക്ഷി ശാസ്തപ്പന്‍ ( കുട്...
07/03/2023

കറുത്തരണ്ട മേഘങ്ങളാല്‍ സന്നിഹിതമായ പുലര്‍ക്കാലെ
കാളകാട്ടാധാരമായി മദിച്ചിരിക്കുന്ന മസ്താന,
' കരിംകുക്ഷി ശാസ്തപ്പന്‍ ( കുട്ടിച്ചാത്തന്‍ ) '

കോലധാരി : അര്‍ജ്ജുന്‍ പണിക്കര്‍ അടുത്തില
ചിത്രം : HR frames



05/03/2023

കാളകണ്ഠരുടെ കണ്ണില്‍കൊടിയ കാളിയായുള്ളവള്‍
കാളകാട്ടമരുവീടിനോരസുരഭൈരവി

' പൊയ്യില്‍ ഭഗവതി തോറ്റം '

കോലധാരി : ദാസന്‍ മങ്ങാടന്‍ പെരുവണ്ണാന്‍
വീഡിയോ : അക്ഷയ്, തെയ്യം കളിയാട്ടം ഇന്‍സ്റ്റഗ്രാം പേജ്



' കരിംഭൂതം 'കോലധാരി : അക്ഷയ് പണിക്കര്‍ അടുത്തിലവീഡിയോ : അക്ഷയ്, തെയ്യം കളിയാട്ടം
04/03/2023

' കരിംഭൂതം '

കോലധാരി : അക്ഷയ് പണിക്കര്‍ അടുത്തില
വീഡിയോ : അക്ഷയ്, തെയ്യം കളിയാട്ടം



04/03/2023

' അമ്പിളി പൂക്കല മെയ്യിലണിഞ്ഞ കരിംഭൂതം '

കോലധാരി : അക്ഷയ് പണിക്കര്‍ അടുത്തില
വീഡിയോ : തട്ടും വെള്ളാട്ടം ഇന്‍സ്റ്റഗ്രാം പേജ്



04/03/2023

ശക്തനും ഞാന്‍ തന്നെ രുദ്രനും ഞാന്‍ തന്നെ...
' കരിംഭൂതം '

കോലധാരി : അക്ഷയ് പണിക്കര്‍ അടുത്തില
വീഡിയോ : അരുണ്‍ പൊന്നാരത്ത് Arun Ponnarath



Address

Kalliasseri

670562

Telephone

+914972784709

Website

Alerts

Be the first to know and let us send you an email when Pappinisseri Poyyil Tharavad Kanhiramkunnu Sree Poyyil Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your place of worship to be the top-listed Place Of Worship?

Share