St. Mary's Orthodox Church, Houston

St. Mary's Orthodox Church, Houston St. Mary's Malankara Orthodox Church in Houston was established on Sep 16, 2010.

Its goal is to make the Orthodox faith known in this area and provide a community for the local Indian Orthodox Christians.

09/01/2026
09/01/2026
08/19/2026
ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ ആഗസ്റ്റ് 16ന്ഹ്യൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ ഈ വർ...
08/11/2026

ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഇടവകയുടെ വലിയ പെരുന്നാൾ ആഗസ്റ്റ് 16ന്

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ വലിയ പെരുന്നാൾ ആഗസ്റ്റ് 16ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് ആഗസ്റ്റ് 9 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോൺ നിർവഹിച്ചു.

പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 1 മുതൽ 13 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന, തുടർന്ന് നേർച്ച എന്നിവ ഉണ്ടായിരിക്കും.

ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബാനയോടെ പതിനഞ്ചുദിവസത്തെ നോമ്പിന്റെ സമാപനം (നോമ്പുവിടൽ) നടക്കും. തുടർന്ന് റവ. ഫാ. പി. കെ. വർഗീസ് ഭക്തിനിർഭരമായ വചനപ്രഘോഷണം നടത്തും.

ആഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് റവ. ഫാ. പി. കെ. വർഗീസിന്റെ വചനപ്രഘോഷണവും നടക്കും. തുടർന്ന് ഭക്തിനിർഭരമായ റാസയും നേർച്ചയും ഉണ്ടായിരിക്കും.

ആഗസ്റ്റ് 16 ഞായറാഴ്ചയാണ് പ്രധാന പെരുന്നാൾ ദിനം. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തിനുശേഷം റവ. ഫാ. പി. കെ. വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പീക്കും. തുടർന്ന് റാസ, പെരുന്നാൾ വാഴ്‌വ് സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക ട്രസ്റ്റി ശ്രീ. അനിൽ എബ്രഹാം, സെക്രട്ടറി ശ്രീ. മോൻസൺ പുന്നൂസ്, പെരുന്നാള്‍ കൺവീനർ ഷാജി പുളിമൂട്ടിൽ എന്നിവർ അറിയിച്ചു. വിശ്വാസികളെയും സുഹൃത്തുക്കളെയും ഏവരെയും അനുഗ്രഹീതമായ പെരുന്നാൾ ആഘോഷങ്ങളിൽ നേർച്ച കാഴ്ചകളോടെ പങ്കുചേരുന്നതിനായി സെന്റ് മേരീസ് ഇടവക ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

07/31/2026

With great joy and gratitude to God, St. Gregorios Malankara Orthodox Church- Bensalem, PA is blessed to share that our beloved Vicar, Shibu Venad Mathai has been selected as one of the six finalists in the Malankara Orthodox Syrian Church’s Metropolitan (Episcopal) selection process.

For the past 15 years, our parish has been abundantly blessed by Achen’s faithful leadership, humble service, compassionate care, and unwavering dedication to Christ and His Holy Church. He has shepherded our parish with love, wisdom, and prayer, touching countless lives along the way.

As the selection process continues, let us keep Achen in our prayers, asking that God’s perfect will be done. Sgmoc Bensalem

07/31/2026

The countdown is on!

This weekend, we are excited to welcome teams from across the Southern Region for the 2026 Southern Regional Orthodox Sports Tournament, hosted by our church.

More than 400 participants from Texas and Oklahoma will come together, forming 40 teams and representing 15 Orthodox churches. It promises to be an incredible weekend of fellowship, friendly competition, and community.

Whether you're playing, cheering on your church team, or simply enjoying the fellowship, there is something for everyone. Come experience the excitement as athletes of all ages compete, friendships are strengthened, and our community unites in Christ!

We warmly invite everyone to join us throughout the weekend, and especially on Sunday as we conclude the tournament together in worship and thanksgiving.

We look forward to welcoming you this weekend!

Address

9915 Belknap Road
Sugar Land, TX
77498

Opening Hours

Wednesday 7pm - 9:30pm
Saturday 6pm - 7pm
Sunday 8:30am - 1:30pm

Alerts

Be the first to know and let us send you an email when St. Mary's Orthodox Church, Houston posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Orthodox Church, Houston:

Shortcuts

Share

Category