Indian Latin Catholic Community

Indian Latin Catholic Community Follow Along --> http://twitter.com/ILCCPhila On 7 April, 1541, St. The first five months he spent in preaching and ministering to the sick in the hospitals.

Francis Xavier embarked in a sailing vessel for India, and after a tedious and dangerous voyage landed at Goa, 6 May, 1542. He would go through the streets ringing a little bell and inviting the children to hear the word of God. When he had gathered a number, he would take them to a certain church and would there explain the catechism to them. About October, 1542, he started for the pearl fisherie

s of the extreme southern coast of the peninsula, desirous of restoring Christanity which, although introduced years before, had almost disappeared on account of the lack of priests. He devoted almost three years to the work of preaching to the people of Western India, converting many, and reaching in his journeys even the Island of Ceylon. "Lord I am here! What do you want me to do? Send me anywhere You like."

06/18/2022

Please come, have fun and donate to ILCC Charity❤️🙏

Join Stations of the Cross Friday 27 March '20. 7pm
03/27/2020

Join Stations of the Cross Friday 27 March '20. 7pm

Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...

01/27/2017

അന്തിമോപചാരം
പരമ സ്നേഹ രൂപനേ,
കരുണതന്‍ കടലേ,
അരികിലരികില്‍ ചേര്‍ന്നു ഞാന്‍
തവപദം പുല്‍കാം.

പാരിലെന്നെ ഉയര്‍ത്തിടും
കുരിശതെന്നാലും
ഉയരുമെന്നധരങ്ങളില്‍
നിന്‍ സ്തുതിഗീതം.

അരുണനൊളിവില്‍ മായവേ
ഇരുള്‍ പരക്കുമ്പോള്‍
പഥികനാം ഞാന്‍ ശിലയതില്‍ മരുവിടുമ്പോഴും
എന്‍ കിനാവിലങ്ങുതന്‍ അരികിലണയും ഞാന്‍.

ഞാന്‍ ചരിക്കും വഴികളാ
സ്വര്‍ഗ്ഗരാജ്യത്തില്‍
കയറിവാഴാനുള്ള താം
പടികളാകേണം.

അങ്ങെ നിക്കരുളുന്നതാം
നന്മയഖിലവുമേ
അതുലമാം തവ കരുണതന്‍
ലക്ഷ്യമാണല്ലോ.

സ്വര്‍ഗ്ഗരാജ്യ നിവാസികള്‍
ദൈവദൂതന്മാര്‍
എന്നെ നിന്തിരുസന്നിധേ
ചേര്‍ത്തണയ്ക്കേണം.

01/27/2017

നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുള്‍ പരന്നിടുന്ന വേളയില്‍
അന്ധകാരപൂര്‍ണ്ണമായ രാത്രിയാണുപോല്‍
നിന്‍ ഗൃഹത്തില്‍ നിന്നുമേറെ ദൂരെയാണു ഞാന്‍
നീ നയിക്കുക - സാദരം വിഭോ!
നിന്‍ പ്രാകാശധാര തൂകി നീ നിയിക്കുക
നീ നയിക്കുക.
ഏറെ ദൂരെയുള്ള നല്ല കാഴ്ചകാണുവാന്‍
നല്ലയെന്‍റെയര്‍ത്ഥനകള്‍ നിന്‍വരത്തിനായ്
എന്‍റെ പാദമൊന്നു നീ നയിക്കിലെത്രയും
എന്‍റെ മാര്‍ഗ്ഗദീപമേ, നയിക്കൂ തൃപ്തിയായ്
നീ നയിക്കുക - സാദരം വിഭോ!
നിന്‍ പ്രാകാശധാര തൂകി നീ നിയിക്കുക
നീ നയിക്കുക.
ഞാന്‍ കടന്നുപോന്ന കാലമോര്‍ക്കുമെങ്കിലോ!
ഞാന്‍ മതിയെനിക്കു തന്നെയെന്ന ചിന്തയാല്‍
എന്‍റെ മാര്‍ഗ്ഗമെന്‍റെയിഷ്ടമെന്നപോലെയായ്
നിന്‍റെ രക്ഷണീയ പാത തേടിടാതെ ഞാന്‍.

നീ നയിക്കുക - സാദരം വിഭോ!
നിന്‍ പ്രാകാശധാര തൂകി നീ നിയിക്കുക
നീ നയിക്കുക.
ഭാസുരാഭ ചേര്‍ന്നിടുന്ന പൊന്നുഷസ്സിനായ്,
ഭീതിലേശമേശിടാത്ത നാളെ നോക്കി ഞാന്‍
എന്നില്‍ മാത്രമാശവച്ചു ഞാന്‍ കടന്നുപോയ്
നിന്‍മനസ്സിലോര്‍ത്തിടാതെ നീ നയിക്കണേ.
നീ നയിക്കുക - സാദരം വിഭോ!
നിന്‍ പ്രാകാശധാര തൂകി നീ നിയിക്കുക
നീ നയിക്കുക.
മുള്‍പടരപ്പി ലൂടെയും, ജലപ്പരപ്പിലും
നിന്‍ജ്ജനം മഹിതലം കടക്കുവോളവും,
ഇത്രനാള്‍വരെയനുഗ്രഹിച്ച നിന്‍കരം
നിശ്ചയം നയിക്കുമെന്നെയെന്നുമോര്‍പ്പു ഞാന്‍.
നീ നയിക്കുക - സാദരം വിഭോ!
നിന്‍ പ്രാകാശധാര തൂകി നീ നിയിക്കുക
നീ നയിക്കുക.
രാത്രിതന്നിരുള്‍ മറഞ്ഞു പൊന്‍ പ്രഭാതമായ്‌
വാനവര്‍ പൊഴിച്ചിടുന്നു മന്ദഹാസവും
ഏറെ ഞാന്‍ കൊതിച്ചുകാത്തിരുന്നൊരാ
നല്ലനാളു സ്വാഗതമുതിര്‍ത്തിടുന്നിതാ

നീ നയിക്കുക - സാദരം വിഭോ!
നിന്‍ പ്രാകാശധാര തൂകി നീ നിയിക്കുക
നീ നയിക്കുക.

11/27/2016

∩ │◥███◣ ╱◥███◣
╱◥◣ ◥████◣▓∩▓│∩ ║
│╱◥█◣║∩∩∩ ║◥█▓ ▓█◣
││∩│ ▓ ║∩田│║▓ ▓ ▓∩ ║
•°*”˜˜”*°• From Our family to Your family •°*”˜˜”*°•
•°*”˜˜”*°• Happy Holidays •°*”˜˜”*°•♥♥

Eva~

08/20/2016

New Worship Site for the Indian Latin Catholic Community in the Archdiocese of Philadelphia
Malayalam Mass in Latin Rite at 3pm Sundays (2nd Sundays in English)

1900 Meadowbrook Rd, Feasterville-Trevose, PA 19053

BVM Assumption Parish

03/24/2016

http://www.ilccpa.org/2016/03/24/holy-thursday-2016/

അനുഗ്രഹത്തിന്‍റെ പാനപാത്രത്തില്‍ പങ്കുചേരുക, ക്രിസ്തുവിന്‍റെ രക്തലുള്ള ഭാഗഭാഗിത്വമത്രെ.

02/10/2016

Ash means I am a sinner, Cross means I have a Saviour!
Please share you selfies here.

Baptism of Emily child of Jevelson and Sangeeta
01/11/2016

Baptism of Emily child of Jevelson and Sangeeta

Address

Assumption BVM Church, 1900 Meadowbrook Road
Spring House, PA
19053

Alerts

Be the first to know and let us send you an email when Indian Latin Catholic Community posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Indian Latin Catholic Community:

Share