St. Pius X Knanaya Catholic Church, Los Angeles

St. Pius X Knanaya Catholic Church, Los Angeles Welcome to Los Angeles Knanaya Catholic Church, Los Angeles,

Merry Christmas !!!!
12/27/2025

Merry Christmas !!!!

11/04/2025

This issue is featuring “The elegance of Knanaya traditions"

04/16/2024

Featuring “Prayer”

03/26/2024

മിഷൻ ലീഗ് ക്‌നാനായ റീജിയണ് നവ നേതൃത്വം

ചിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള അല്തമായ മിഷനറി സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജിയണൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രേഹൻ വില്ലൂത്തറ ലോസ് ആഞ്ചലസ്‌ (പ്രസിഡന്റ്), ജൂലിയാൻ നടക്കുഴക്കൽ സാൻ ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പിൽ ഡിട്രോയിറ്റ് (സെക്രട്ടറി), ഹന്നാ ഓട്ടപ്പള്ളി ചിക്കാഗോ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മാർക് പാറ്റിയാലിൽ ന്യൂയോർക്ക്, ജീവാ കട്ടപ്പുറം സാൻ അന്തോണിയോ, ജയ്‌ഡൻ മങ്ങാട്ട് ഹൂസ്റ്റൺ, ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ഫാ. ബിൻസ് ചേത്തലിൽ (ഡയറക്ടർ), ഫാ. ജോബി പൂച്ചുകാട്ടിൽ (അസിറ്റന്റ് ഡയറക്ടർ), സിസ്റ്റർ സാന്ദ്രാ എസ്.വി.എം (ജോയിന്റ് ഡയറക്ടർ), സിജോയ് പറപ്പള്ളിൽ (ജനറൽ ഓർഗനൈസർ), സുജ ഇത്തിത്തറ, ഷീബാ താന്നിച്ചുവട്ടിൽ, ജോഫീസ് മെത്താനത്ത്, അനിതാ വില്ലൂത്തറ (ഓർഗനൈസർമാർ) എന്നിവരാണ് മറ്റു റീജിയണൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ.

11/02/2023
09/25/2023
09/25/2023

Address

124 N 5th Street
Montebello, CA
90640

Opening Hours

9am - 3pm

Telephone

(210) 630-2295

Alerts

Be the first to know and let us send you an email when St. Pius X Knanaya Catholic Church, Los Angeles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share