STAND WITH TRUTH

Directions Website Contact the place of worship

STAND WITH TRUTH RIGHTLY DIVIDING THE WORD OF GOD

10/12/2026
10/08/2026

ദൈവസഭയിൽ ഉപദേഷ്ട ക്കൻ മാരുടെയും പ്രസംഗികരുടെയും പെരുപ്പം മൂലം ദുരുപദേശം പെരുകി വരുന്നത് കാണുന്നു കേൾക്കുന്നു . ദൈവസഭ ജാഗ്രത പാലിക്കേണ്ട കാലമാണ് . എല്ലാവരുടെയും ഉപദേശങ്ങൾ വിവേചിക്കപ്പെടേണ്ടതാണ് . ജിവിതത്തിൽ പാലിക്കേണ്ട ആത്മീയ മൂല്യങ്ങൾ പാലിക്കാതെ സ്റ്റേജു കൾക്ക് വേണ്ടിയും ലാഭങ്ങൾക്കു വേണ്ടിയും കയ്യടികൾക്കു വണ്ടും എന്തും വിളിച്ചു പറയുന്ന പ്രാസംഗികരുടെ മുൻപിൽ അന്യഭാഷാ പറയുന്ന ഒരു കൂട്ടം ആളുകൾ ഇക്കൂട്ടർക്കു ആവേശം പകരുന്നു . സഭ വിശുധി യിൽ നിന്നും വർപാടിൽ നിന്നും മാറിപ്പോകുന്നു. ലക്ഷ്യം തെറ്റിപോകുന്നതായി മനസിലാകുന്നു .എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.ആക്ട്: 1711 അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. അങ്ങനെയുള്ളവർ ദൈവസഭയിൽ ഉണ്ടാകട്ടെ അതിനായി പ്രാർത്ഥിക്കുന്നു

09/02/2026

പെന്തിക്കോസ്തു കാരുടെ ആരാധനയും പ്രാത്ഥനയും പാട്ടും പ്രത്യാശയും വിശുവസവും എല്ലാം നല്ലതാണു . പക്ഷെ , വേദികളിൽ ആവേശം മൂത്തു ഉപദേശ പിശകുകൾ പ്രസംഗികയും പഠിപ്പിക്കയും ചെയുന്ന പാസ്റ്റർമാരെ കാണുമ്പോളും കേൾക്കുമ്പോളും വല്ലാതെ സങ്കടവും പ്രയാസവും ഉണ്ടാകുന്നു . കൺവെൻഷൻ പ്രസംഗികരും സ്റ്റേജുകളിൽ പ്രസംഗിക്കുന്നവരും ഈ ആധുനിക കാലത്തു വളരെ പഠിച്ചും പ്രാർത്ഥിച്ചും പ്രസംഗിക്കാൻ ശ്റമികണം എന്ന് അപേക്ഷയുണ്ട് . മുൻപിൽ ഇരിക്കുന്നവരിൽ കുറെ പേരെങ്കിലും വചനം അറിയാവുന്നവരും വിദ്യാഭാസമുള്ളവരും ആണ് എന്ന് ഒരു തോന്നൽ പ്രസംഗികനു ഉണ്ടായിരിക്കണം . ഇ അടുത്ത ദിവസങ്ങളിൽ കേട്ട ചില പ്രസംഗങ്ങൾ ആണ് ഏതു എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത് . പൗലോസ് അപ്പോസ്ഥലൻ പറയുന്നത് ശ്രദ്ധിക്കുക : ഗലാത്യർ 1: 8: എന്നാൽ ഞങ്ങൾ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗത്തിൽനിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഇതിനു ഒരു മാറ്റവും ഇല്ല
Rev : 22: ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
പ്രാസംഗികർ ഇതു ഓർത്തിരിക്കുന്നതു നല്ലതാണു . കേവലം കൈയടിക്കുവേണ്ടിയും മറ്റു പല ലാഭത്തിനുവേണ്ടിയും ജനക്കൂട്ടം കണ്ടു ആവേശം മുത്ത് വല്ലതുമൊക്കെ വിളിച്ചു പറഞ്ഞാൽ . അത് അനേകം ആളുകളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകും .പിന്നീട് അവരെ ശരിയായ വചനത്തിലേക്കു കൊണ്ടുവരാൻ പ്രയാസമാണ് . ദയവായി ശ്റദ്ധിക്കുക .

04/11/2026

publishing about the Bible The Gospel of JesusWhat Bible says about the creation of the Earth do you believe the earth came out by an Explosion from nothing ...

02/16/2026

Ps 139

12/22/2025

You are welcome to our Sunday school anniversary

Address

2602 Hollow Bend
Mesquite, TX
75150

Alerts

Be the first to know and let us send you an email when STAND WITH TRUTH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to STAND WITH TRUTH:

Shortcuts

Share

Nearby places of worship