Christ The King Knanaya Catholic Youth Ministry New Jersey

Christ The King Knanaya Catholic Youth Ministry New Jersey Knanaya Catholic youth ministry

02/15/2022

Valentines Dinner 2022 hosted by CTK Youth ministry. Thank you to all our beautiful couples for a fun night filled with music, games, dancing and candle light dinner.
Photography: Timeline.Photo & Videography
DJ: Event CatZ LLC
Food: Oasis Restaurant
Tables: Harmony Party Rental
Decorations: CTK youth

12/01/2021
കാരുണ്യത്തിൻ്റെ കരം നീട്ടി ന്യൂ ജേഴ്സി ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി : കോവിഡ് ബാധയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്...
05/23/2021

കാരുണ്യത്തിൻ്റെ കരം നീട്ടി ന്യൂ ജേഴ്സി ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി : കോവിഡ് ബാധയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന കോട്ടയം അതിരൂപതാ സംരഭങ്ങളോട് സഹകരിച്ച് സാമ്പത്തികമായി സഹായിക്കാൻ ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യുവജന പ്രസ്ഥാനമായ ക്നാനായ കാത്തലിക് യൂത്ത് മിനിസ്ട്രി, ഇടവകയുടെ പ്രധാന തിരുനാളിന് ഭാഗമായി നാടൻ തട്ടുകട ഒരുക്കി 'ഇതിൻ്റെ ഭാഗമായി സമാഹരിച്ച തുക ഈ ഒരു വലിയ കാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നതിനായുള്ള പദ്ധതികളാണ് അവർ ആവിഷ്കരിച്ചത് .ഇടവകയിലെ ക്നാനായ കാത്തലിക് മിനിസ്ട്രിയുടെ സഹകരണം യുവജനങ്ങളുടെ ഈ വലിയ നന്മയ്ക്ക് പിന്തുണയായി ഉണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ ന്യൂ ജേഴ്സിയിലെ യുവജനങ്ങൾ ഈ ഒരു സംരഭ വിജയത്തിനായി ഒരു വ്യത്യസ്ഥ പദ്ധതിയുമായി മുന്നോട്ട് വന്നതിനു ഇടവകജനം അവരെ പ്രത്യേകം അഭിനന്ദിച്ചു.

05/11/2021
12/28/2020

പുതുമയാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്നു ന്യൂജേഴ്‌സി ക്നാനായ കാത്തലിക് youth Ministry 🌹🌹🌹🌹🌹🌹🌹🌹
തങ്ങളുടെ വേറിട്ട പ്രവർത്തന ശൈലി കൊണ്ട് എന്നും ശ്രദ്ധേയമായിട്ടുള്ള NJ youth Ministry ഇതാ ഈ pandemic സമയത്തും പുതുമയാർന്ന പ്രവർത്തനങ്ങൾ കൊണ്ട് എല്ലാവർക്കും മാതൃകയാകുന്നു 🙏🌹🙏ന്യൂജേഴ്‌സി ക്രിസ്തുരാജ ഇടവകയുടെ വികാരിയായ Rev. Fr. Bins Chethalil ന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ 15th വാർഷികത്തോടനുബന്ധിച്ചു, ഇടവകയിലെ സുമനസുകളുടെ സഹായത്തോടെ KCYL അതിരൂപത നേതൃത്വത്തോട് ചേർന്ന് കൊണ്ട് രൂപതയിലെ അർഹതപ്പെട്ട ഒരു വിദ്യാർഥിയുടെ ഉപരിപഠനത്തിനുള്ള ഒരു വർഷത്തെ ചിലവ് ന്യൂജേഴ്‌സി youth Ministry sponsor ചെയ്യുന്നതാണ്.🌷🌷🌷🌷🌷 ഇതിനായി മുന്നോട്ടു വന്ന യൂണിറ്റ് ഭാരവാഹികളെ അഭിനന്ദിക്കുന്നതോടൊപ്പം മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഇടവക മധ്യസ്തനായ ക്രിസ്തുരാജന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ ഇന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 🙏🙏🙏🙏👍💐💐💐💐💐💐💐💐💐

ന്യൂ ജേഴ്സി ഇടവക യുവജന സംഗമം നടത്തി. ന്യൂ ജേഴ്സി ക്രിസ്റ്റ് ദി കിംഗ് ഇടവക ക്രിസ്തുരാജന്റെ തീരുനാളിനോട് അനുബന്ധിച്ച് തിരു...
11/23/2020

ന്യൂ ജേഴ്സി ഇടവക യുവജന സംഗമം നടത്തി. ന്യൂ ജേഴ്സി ക്രിസ്റ്റ് ദി കിംഗ് ഇടവക ക്രിസ്തുരാജന്റെ തീരുനാളിനോട് അനുബന്ധിച്ച് തിരുനാളിന്റെ രണ്ടാം ദിവസം യുവജന സംഗമം നടത്തി. യുവജനങ്ങൾക്ക് വേണ്ടി വി കർബ്ബാനയർപ്പിച്ച് സംഗമം ന്യൂയോർക്ക് ഫൊറോന വികാരി ഫാ ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്തു. വുഡ് റിഡ്ജ് പള്ളി വികാരി ഫാ തോമസ്സ് വചന സന്ദേശം നൽകി .

10/27/2020

കാരുണ്യത്തിന്റെ കരുതലായി ന്യൂജേഴ്സിയിലെ കുട്ടികൾ : ന്യൂ ജേഴ്സി ക്രിസ്തു രാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മിഷൻ ലീഗിലെ കുട്ടികൾ പ്രവർത്തനം കൊണ്ട് വ്യത്യസ്ഥ മാകുന്നു.മിഷൻ സൺഡേ ആഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ കുട്ടികൾ പുതുമയാർന്ന സ്റ്റാളുകൾ ക്രമീകരിച്ച് വിപുലമായ പരുപാടികൾ ഒരുക്കി . അതിൽ നിന്ന് മിഷൻ ലീഗിലെ കുട്ടികൾ സമാഹരിച്ച തുക കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നീണ്ടൂർ ഇടവക കെസി വൈ ൽചികിത്സാ സഹായ നിധിയായി ഏർപ്പെടുത്തിയ 100 രൂപ ചലഞ്ച് പദ്ധതിയിലേക്ക് ലഭിച്ചത് നൽകി കൊണ്ട് കുട്ടികൾ ഒരു മാതൃകയായി . ഇന്നത്തെ സാഹചര്യത്തിൽ കാരുണ്യത്തിന്റെ കരുതൽ ഒരുക്കി വ്യത്യസ്ഥമായ കുട്ടികളെ പ്രത്യേകം ഇടവക സമൂഹം അഭിനന്ദിച്ചു. കുട്ടികൾ ലഭിച്ച തുക വികാരി ഫാ ബീൻസ് ചേത്തലിൽ നെ ഏല്പിച്ചു.

Address

67 Fitch Street
Carteret, NJ
07008

Telephone

+12016211415

Website

Alerts

Be the first to know and let us send you an email when Christ The King Knanaya Catholic Youth Ministry New Jersey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Christ The King Knanaya Catholic Youth Ministry New Jersey:

Share