04/06/2026
റിയാദിലെ സമസ്തയെ സ്നേഹിക്കുന്നവരുടെ സഹകരണത്തോടെ #റിയാദ് #ചാപ്റ്റർ റമദാനിൽ സ്വരൂപിച്ച 1,50,000 രൂപ, ബഹുമാനപ്പെട്ട സയ്യിദുൽ ഉലമ ജിഫ്‌രി മുത്തുക്കോയ തങ്ങൾക്ക് SNEC റിയാദ് ചാപ്റ്റർ ഉപദേശക സമിതി അംഗം ഉസ്താദ് ബഷീർ ഫൈസി ചുങ്കത്തറ കൈമാറി.
Central Committee സമസ്ത ഇസ്ലമിക് സെന്റർ (SIC) അൽ ഖോബാർ സെൻട്രൽ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലേക്ക് സ്വാഗതം.
Al Khobar
Khobar
Be the first to know and let us send you an email when SIC Al Khobar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.