Syro Malabar Cultural Association Doha-Qatar SMCA

  • Home
  • Qatar
  • Doha
  • Syro Malabar Cultural Association Doha-Qatar SMCA

Syro Malabar Cultural Association Doha-Qatar SMCA Syro Malabar Cultural association(SMCA)in Qatar was formed in the year2000 as an Organization to coordinate the activities of the Syro Malabar Chuch Qatar

03/07/2026
09/06/2026

Singles day -2026

Appreciation certificate
04/06/2026

Appreciation certificate

04/06/2026
ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് SMCA യുടെ നേത്യത്വത്തിൽ St.Vincent De Paul Society, St.Thomas Youth Movement, Chur...
20/05/2026

ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് SMCA യുടെ നേത്യത്വത്തിൽ St.Vincent De Paul Society, St.Thomas Youth Movement, Church Medical Team എന്നിവരുമായി സഹകരിച്ചു Blood Donation Camp 2026 മെയ് 29 വെള്ളിയാഴ്ച
രാവിലെ 07:00 മുതൽ വൈകിട്ട് 4:30 സെന്റ് അൽഫോൻസാ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
രക്തം ദാനം ചെയ്യുവാൻ താത്പര്യമുള്ളവർ
SMCA ഓഫിസിൽ നേരിട്ടോ താഴെ നല്കിയിരിക്കുന്ന ഗൂഗിൾ ഫോം വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു

https://docs.google.com/forms/d/e/1FAIpQLSdWLwGQHNBroewrx2FsEKCnXCrRjbEMeN8vDNNZ-9oK8SiU_A/viewform?usp

ഏതെങ്കിലും രീതിയിലുള്ള കൂടുതൽ ചോദ്യങ്ങൾക്ക്, താഴെയുള്ള നമ്പറിൽ SMCA ടീമിനെ ബന്ധപ്പെടാവുന്നതാണ്
📲: 55408512
📲: 31048060

SMCA സിംഗിൾസ് ഡേ 2026SMCA യുടെ ആഭിമുഖ്യത്തിൽ 2026 മെയ് 28 വ്യാഴാഴ്ച ( ഈദ് അൽ അദ്ഹാ രണ്ടാം ദിനം) സിംഗിൾസ് ഡേ ആഘോഷിക്കുന്ന...
20/05/2026

SMCA സിംഗിൾസ് ഡേ 2026

SMCA യുടെ ആഭിമുഖ്യത്തിൽ 2026 മെയ് 28 വ്യാഴാഴ്ച ( ഈദ് അൽ അദ്ഹാ രണ്ടാം ദിനം) സിംഗിൾസ് ഡേ ആഘോഷിക്കുന്നു. രാവിലെ 7 മുതൽ വൈകുന്നേരം 5വരെ വിവിധങ്ങളായ പരിപാടികൾ ഇതോടനുബന്ധിച്ച് ഒരുക്കുന്നു.

സംബന്ധിക്കുവാൻ താത്പര്യമുള്ളർ SMCA ഓഫിസിലോ, ഗൂഗിൾ ഫോം വഴിയോ പേർ രജിസ്റ്റർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSddRytLlDGDOGUM7j2vDoVpVoJDkojUTlNwRINiWbQBt-8KKQ/viewform?usp=header

NB: ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 ആളുകൾക്കായിരിക്കും പങ്കെടുക്കുവാൻ സാധിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

51088450/
33732441/
66502360

Address

MESSIMEER
Doha
2574

Website

Alerts

Be the first to know and let us send you an email when Syro Malabar Cultural Association Doha-Qatar SMCA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share