01/09/2026
"A DAY OF THANKSGIVING"
Language: Malayalam
Verse : സങ്കീർത്തനങ്ങൾ 107 (Psalms 107)
31. അവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
31. Oh that men would praise the LORD for his goodness, and for his wonderful works to the children of men!
Message from our Pastor. Please Hear and Be Blessed.