10/04/2026
പ്രിയരേ കർത്താവ് ആര്‍ക്കും കടക്കാരൻ അല്ല
ഈ ഗാനത്തിന്റെ വരികള്‍ നിങ്ങളെ ബലപ്പെടുത്തട്ടെ
അവനാർക്കും കടക്കാരനല്ല
അവനാർക്കും ബാധ്യതയല്ല
അവനൊപ്പം പറയാൻ ആരുമേ ഇല്ല
അവനെപ്പോൽ ആരാധ്യൻ ഇല്ല
ഹാ....ഹാ....ഹാ....ഹാലേലൂയ്യാ (8)
Vox Flevy Issac Johnson
Credit El-Shaddai Ministry, Jesus Is Alive Global Worship Centre