HINDU

HINDU HINDU HELP LINE MALAPPURAM

മറക്കരുത്.....പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറാട് കടപ്പുറത്തെ കല്‍ഭിത്തയില്‍ ഉച്ചവെയില്‍മായുന്ന നേരത്ത് കാറ്റുകൊണ്ട് വ...
02/05/2020

മറക്കരുത്.....

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറാട് കടപ്പുറത്തെ കല്‍ഭിത്തയില്‍ ഉച്ചവെയില്‍മായുന്ന നേരത്ത് കാറ്റുകൊണ്ട് വിശ്രമിച്ചിരുന്ന സ്വയംസേവകരായ ഹിന്ദു സഹോദരങ്ങളെ ഇസ്ലാമിക ഭീകരര്‍ നിര്‍ദയം നിര്‍ദാക്ഷീണ്യം വെട്ടി വെട്ടി കൊലപ്പെടുത്തിയത്....

പ്രിയപ്പെട്ട കൃഷ്ണേട്ടൻ.ഗോപാലേട്ടൻ. മാധവേട്ടൻ, ചന്ദ്രൻ.പുഷ്പരാജ്, സന്തോഷ്, പ്രജീഷ് . ....ഈ സഹോദരങ്ങളെ നിര്‍ദാക്ഷീണ്യം വെട്ടിക്കൊലപ്പെടുത്തുവാന്‍ ഇസ്ലാമിക ഭീകരര്‍ക്ക് ഒരേയൊരു കാരണമേയുണ്ടായിരുന്നുള്ളൂ...അത് ഇസ്ലാമിക ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ ഇവര്‍ ചെറുത്ത് നില്‍പ് നടത്തി എന്നതാണ്...

എകപക്ഷീയമായ് ആക്രമിച്ച് നമ്മുടെ സഹോദരങ്ങളെ കൊലപ്പെടുത്തുകയും കലാപാന്തരീക്ഷം സൃഷ്ടിച്ച് നമ്മുടെ മത്സ്യത്തൊഴിലാളികളായ സ്വയംസേവകസഹോദരങ്ങളെ കുടുംബത്തോടെ മാറാട് കടപ്പുറത്ത്നിന്നും പാലായനം ചെയ്യിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഈ കൃത്യം ചെയ്ത ഇസ്ലാമിക ഭീകരന്‍മാരോടും-
അവരെ രക്ഷിക്കുവാന്‍ വേണ്ടി തെളിവുകള്‍ നശിപ്പിക്കുകയും ഈ ഏകപക്ഷീയമായ ഹിന്ദുക്കളുടെ നേരെയുള്ള ഭീകരാക്രമണത്തിന്റെ പിന്നിലെ ഗൂഡാലോചനയും അതിന് പിന്നില്‍നിന്ന് പ്രവര്‍ത്തിച്ച മത/രാഷ്ട്രീയ സംഘടനകളുടേയും നേതാക്കളുടേയും പങ്ക് തെളിയിക്കുന്നതിനായ് നമ്മള്‍ ആവശ്യപ്പെട്ട CBI അന്വേഷണത്തിന് വിലങ്ങുതടിയായ് നിന്ന ഭരണകൂടത്തോടും രാഷ്ട്രീയ സംഘടനകളോടും നാം പൊറുക്കരുത്...

നമുക്കിത് ബലിദാനികളായ സഹോദരങ്ങളുടെ സ്മൃതി ദിനമല്ല.....
മറിച്ച് പ്രതിഷേധ ദിനമാണ്...

ഒരുങ്ങുക....
ഉന്മൂലന സിദ്ധാന്തവുമായ് ഹിന്ദുവിനെ നേരിടാന്‍ വരുന്നവരെ പ്രതിരോധിക്കാന്‍....

ഒരുങ്ങുക....
ഹെെന്ദവന് നേരെ വിരല്‍ ചൂണ്ടുന്ന മതേതര രാഷ്ട്രീയ പേക്കോമരങ്ങളോട് പ്രതികരിക്കുവാന്‍.....

ഒരുങ്ങുക...
ഹിന്ദുവിന് നേരെയുള്ള ഏതൊരക്രമത്തേയും നേരിടുവാന്‍......

ഒരുങ്ങുക
ഒരു ഹിന്ദുവും അനാഥനല്ല എന്ന് തെളിയിക്കുവാന്‍ ...

മഹാരാഷ്ട്രയിൽ ദശനാമി നാഗാ സന്യാസിമാരുടെ ഉഗ്ര പ്രക്ഷോഭത്തിന് ശംഖൊലി മുഴങ്ങിയിരിക്കുന്നു. സന്യാസിമാരുടെ കൊലപാതകത്തിന് പിന്...
21/04/2020

മഹാരാഷ്ട്രയിൽ ദശനാമി നാഗാ സന്യാസിമാരുടെ ഉഗ്ര പ്രക്ഷോഭത്തിന് ശംഖൊലി മുഴങ്ങിയിരിക്കുന്നു. സന്യാസിമാരുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഗൂഢ ശക്തികൾക്കെതിരെ ശരിയായ നടപടി മഹാരാഷ്ട്ര സർക്കാർ സ്വീകരിച്ചില്ലെങ്കിൽ നാഗസാധുക്കളുടെ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് പൂജ്യ ഗുരുദേവ്‌ അഖാര അധ്യക്ഷൻ! പ്രക്ഷോഭത്തിന് തയ്യാറാകാൻ ആഹ്വാനം !!!

ഹിന്ദു സേവാ കേന്ദ്രം നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ സന്തുഷ്ടരായി ഗുരുവായൂർ മല്ലാട് സ്വദേശികളായ അക്ഷയ പ്രഭാകരൻ കാർത്തിക മ...
17/04/2020

ഹിന്ദു സേവാ കേന്ദ്രം നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ സന്തുഷ്ടരായി ഗുരുവായൂർ മല്ലാട് സ്വദേശികളായ അക്ഷയ പ്രഭാകരൻ കാർത്തിക മധുസൂദനൻ എന്നീ കുട്ടികൾ തങ്ങൾക്ക് കിട്ടിയ വിഷുക്കൈനീട്ടം മുഴുവൻ ഹിന്ദു സേവാ കേന്ദ്രത്തിനു ദാനമായി നൽകി.

ഈ കുഞ്ഞുങ്ങളോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം എല്ലാവിധ ഐശ്വര്യവും ഗുരുവായൂരപ്പൻ നിങ്ങൾക്ക് നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.

കേരള ഹിന്ദു ഹെല്പ് ലൈൻ
9400161516

15/04/2020
നമസ്തെ ....മലപ്പുറം വള്ളിക്കുന്ന് പ്രദേശത്ത് Lockdown മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ കുടുംങ്ങള്‍ക്ക് പരപ്പനങ്ങാടി ...
15/04/2020

നമസ്തെ ....
മലപ്പുറം വള്ളിക്കുന്ന് പ്രദേശത്ത് Lockdown മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ കുടുംങ്ങള്‍ക്ക് പരപ്പനങ്ങാടി ഹിന്ദുസേവാകേന്ദ്രം ഹിന്ദുഹെല്‍പ് ലെെന്‍ പ്രവര്‍ത്തകര്‍ അവശ്യ ഭക്ഷ്യപയോഗ സാധനങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കി

ഒരു ഹിന്ദുവും അനാഥനല്ല

9400 16 15 16




സേവാ ഹി പരമോധര്‍മ്മഃ

നമസ്തെ ...ദേശഭക്തരായ പ്രിയ സമാജസേവകരേ...നാളെയാണല്ലോ നമ്മുടെ പ്രധാനസേവകന്‍ രാജ്യത്തെ പൗരന്‍മാരോട് രാത്രി 9 മണിക്ക് 9മിനിറ...
04/04/2020

നമസ്തെ ...
ദേശഭക്തരായ പ്രിയ സമാജസേവകരേ...
നാളെയാണല്ലോ നമ്മുടെ പ്രധാനസേവകന്‍ രാജ്യത്തെ പൗരന്‍മാരോട് രാത്രി 9 മണിക്ക് 9മിനിറ്റ് നേരം വീടുകളിലെ മറ്റു വെളിച്ചങ്ങളെല്ലാം അണച്ച് ഏകതയുടെ പ്രതീകമായി എല്ലാവരോടും ദീപം കൊളുത്താന്‍ പറഞ്ഞിട്ടുള്ളത്....
പരമദേശഭകതനും യോഗീതുല്ല്യനുമായ നമ്മുടെ പ്രധാനമന്ത്രി മോദി ജി പൗരന്‍മാരുടെ എെക്യം ഊട്ടിയുറപ്പിക്കുന്നതിനും
കൊറോണയെന്ന മഹാവ്യധിയെ തടുത്ത്നിര്‍ത്തുന്നത് ഭാരതത്തിന്റെ ഏകതയിലൂടെയാണെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ കാട്ടിക്കൊടുക്കുന്നതിനു വേണ്ടി വിഭാവനം ചെയ്ത
ഈ എെശ്വര്യ മുഹൂര്‍ത്തത്തില്‍ നമ്മളെല്ലാവരും വീടുകളില്‍ ദീപം കൊളുത്തി മൃത്യുഞ്ജയേശ്വരനായ കെെലാസനാഥന്‍ ശ്രീപരമേശ്വരനെ ഭജിക്കുക ...സര്‍വ്വരോഗപീഢയില്‍നിന്നും ദുരിതങ്ങളില്‍നിന്നും ത്രിലോകനാഥന്‍ നമ്മെ കാത്തുകൊള്ളട്ടെ.....
ഭാരതത്തില്‍ ഹിന്ദുവിന്റെ വിവധങ്ങളായ ആരാധനാ സമ്പ്രദായങ്ങള്‍ നിലകൊള്ളുന്ന ശ്രേഷ്ഠ സംസ്കാരത്തിന്റെ വെെവിധ്യങ്ങളെ പരിചയപ്പെടുന്നതിനും ഈ മുഹൂര്‍ത്തം ഉപയോഗപ്പെടുത്തുക....

നമ്മുടെ കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും കുടുംബങ്ങളില്‍ സകുടുംബം ദീപം ജ്വലിപ്പിക്കുന്നതിന്റെ/ ഭജിക്കുന്നതിന്റെ ഫോട്ടോ ഗ്രൂപ്പില്‍ കമന്റ് ആയി പോസ്റ്റ് ചെയ്യുവാനും താല്‍പ്പര്യപ്പെടുന്നു...

നമസ്തെ ...COVID 19 Lockdown ല്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന താനൂര്‍ പരിയാപുരം തമസിക്കുന്ന കണ്ണമ്പള്ളി കുഞ്ഞുമോന്‍ എന...
04/04/2020

നമസ്തെ ...

COVID 19 Lockdown ല്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന താനൂര്‍ പരിയാപുരം തമസിക്കുന്ന കണ്ണമ്പള്ളി കുഞ്ഞുമോന്‍ എന്നവരുടെ കുടുംബം...ഗൃഹനാഥനായിരുന്ന അദ്ദേഹവും അവരുടെ ഏക മകനും മരണപ്പെട്ട ശേഷം നിരാബരായ സ്ഥിരചികിത്സ ആവശ്യമുള്ള രോഗങ്ങളാല്‍ ബുദ്ധിമുട്ടന്ന ഒരു രോഗിയുള്ള ഈ കുടുംബത്തിന് ഹിന്ദു ഹെല്‍പ് ലെെന്‍ പ്രവര്‍ത്തകര്‍ അവശ്യ ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റ് നല്‍കി

കേരള ഹിന്ദു ഹെല്പ് ലൈൻ

9400 16 15 16




സേവാ ഹി പരമോധര്‍മ്മഃ

നമസ്തെ....നമസ്തെ ...COVID 19 Lockdown ല്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന താനൂര്‍ മുക്കോലയില്‍ താമസിക്കുന്ന അടിയന്തിരാവസ...
04/04/2020

നമസ്തെ....

നമസ്തെ ...
COVID 19 Lockdown ല്‍ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന താനൂര്‍ മുക്കോലയില്‍ താമസിക്കുന്ന അടിയന്തിരാവസ്ഥക്കാലത്ത് ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ള സ്വയംസേവകനായ C T അയ്യപ്പേട്ടന്‍...കൂലിപ്പണിയെടുത്ത് നിത്യച്ചിലവ് കഴിഞ്ഞിരുന്ന അയ്യപ്പേട്ടന്‍ സ്ഥിരചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്ക് അടിമയാണ്...അദ്ദേഹത്തിന്റെ കുടുംബത്തിന് ഹിന്ദു ഹെല്‍പ് ലെെന്‍ പ്രവര്‍ത്തകര്‍ അവശ്യ ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റ് നല്‍കി

കേരള ഹിന്ദു ഹെല്പ് ലൈൻ

9400 16 15 16




സേവാ ഹി പരമോധര്‍മ്മഃ

നമസ്തെ....COVID 19- Lockdown ല്‍   താനൂർ വലിയപുരക്കൽ കുമാരൻ അയ്യപ്പൻകാവ്, പനങ്ങാട്ടൂർ എന്നവരുടെ കുടുംബത്തിന് കഷ്ടതയില്‍ ...
04/04/2020

നമസ്തെ....

COVID 19- Lockdown ല്‍

താനൂർ വലിയപുരക്കൽ കുമാരൻ അയ്യപ്പൻകാവ്, പനങ്ങാട്ടൂർ എന്നവരുടെ കുടുംബത്തിന് കഷ്ടതയില്‍ ഒരു കെെത്താങ്ങായി താനൂർ ഹിന്ദു ഹല്‍പ് ലെെന്‍ സജീവപ്രവർത്തകരായ പ്രവർത്തകരായ അനീഷ്, സൂരജ് ചെങ്ങാട്ട്, ലതീഷ്, രാജീവ് മഠത്തിൽ റോഡ്.
എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങുന്ന അവശ്യസാധനങ്ങളുടെ കിറ്റ് നില്‍കി..

കേരള ഹിന്ദു ഹെല്പ് ലൈൻ

9400 16 15 16




സേവാ ഹി പരമോധര്‍മ്മഃ

അഭിമാന നിമിഷം താനൂരിലെ കുന്നുംപുറത്തെ മണ്ണിൽ നിന്നും ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം നേടിയ ഇന്ത്യൻ ഇന്റർനാഷണൽ സോഫ്ട്ബോൾ താരങ്...
04/04/2020

അഭിമാന നിമിഷം

താനൂരിലെ കുന്നുംപുറത്തെ മണ്ണിൽ നിന്നും ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം നേടിയ ഇന്ത്യൻ ഇന്റർനാഷണൽ സോഫ്ട്ബോൾ താരങ്ങൾ.
🥎🥎🥎🥎🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

അഭിനന്ദനങ്ങള്‍

സാന്ദ്ര

ഹൃതിക

ഹിന്ദു ഹെൽപ്പ് ലൈൻ മലപ്പുറം
ഹിന്ദു സേവാ കേന്ദ്രം മലപ്പുറം
9400161516

നമസ്തെ....COVID 19- Lockdown ല്‍   താനൂർ   കൊതവൻമാട്ട് അമ്പലത്തിന് സമീപം.കിഴക്കേമുക്കോല തനിച്ച് താമസിക്കുന്നഅമ്മുണ്ണി   ...
04/04/2020

നമസ്തെ....

COVID 19- Lockdown ല്‍

താനൂർ കൊതവൻമാട്ട് അമ്പലത്തിന് സമീപം.കിഴക്കേമുക്കോല തനിച്ച് താമസിക്കുന്ന
അമ്മുണ്ണി എന്നവരുടെ കുടുംബത്തിന് കഷ്ടതയില്‍ ഒരു കെെത്താങ്ങായി താനൂർ ഹിന്ദു ഹല്‍പ് ലെെന്‍ സജീവപ്രവർത്തകരായ പ്രവർത്തകരായ അനീഷ്, സൂരജ് ചെങ്ങാട്ട്, ലതീഷ്, രാജീവ് മഠത്തിൽ റോഡ്.
എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ അടങ്ങുന്ന അവശ്യസാധനങ്ങളുടെ കിറ്റ് നില്‍കി..

കേരള ഹിന്ദു ഹെല്പ് ലൈൻ

9400 16 15 16




സേവാ ഹി പരമോധര്‍മ്മഃ

നമസ്തെ....COVID 19- Lockdown ല്‍  പരപ്പനങ്ങാടിഷീജ - വൈരിക്കൽ പന്താരങ്ങാടി  എന്നവരുടെ കുടുംബത്തിന് കഷ്ടതയില്‍ ഒരു കെെത്താ...
04/04/2020

നമസ്തെ....

COVID 19- Lockdown ല്‍ പരപ്പനങ്ങാടി
ഷീജ - വൈരിക്കൽ പന്താരങ്ങാടി എന്നവരുടെ കുടുംബത്തിന് കഷ്ടതയില്‍ ഒരു കെെത്താങ്ങായി പരപ്പനങ്ങാടി ഹിന്ദു ഹല്‍പ് ലെെന്‍ പ്രവര്‍ത്തകര്‍ ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ അടങ്ങുന്ന അവശ്യസാധനങ്ങളുടെ കിറ്റ് നില്‍കി..

കേരള ഹിന്ദു ഹെല്പ് ലൈൻ

9400 16 15 16




സേവാ ഹി പരമോധര്‍മ്മഃ

Address

TANUR
Al Khor

Website

Alerts

Be the first to know and let us send you an email when HINDU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category