Jyothirgamaya - Sadgamaya 2018

Jyothirgamaya - Sadgamaya 2018 The Mar Thoma Yuvajana Sakhyam in Oman is arranging an ecumenical arts festival "Sadgamaya 2018" at PCO compound on 19th October 2018 from 6.30 PM onwards.

06/11/2018
മാർത്തോമ്മാ യുവജനസഖ്യം ഇൻ ഒമാന്റെ  2018 -19 വർഷത്തെ പ്രധാന പരിപാടികളിൽ ഒന്നായ സദ്ഗമയ '18 ന്റെ വിജയത്തിനായി പ്രവർത്തിച്ച ...
25/10/2018

മാർത്തോമ്മാ യുവജനസഖ്യം ഇൻ ഒമാന്റെ 2018 -19 വർഷത്തെ പ്രധാന പരിപാടികളിൽ ഒന്നായ സദ്ഗമയ '18 ന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രീയപ്പെട്ടവരോടുമുള്ള നന്ദി അറിയിക്കുന്നു. ജ്യോതിർഗമയ എന്ന പ്രോഗ്രാമിന് ശേഷം മാർത്തോമ്മാ യുവജനസഖ്യം ഇൻ ഒമാൻ ഏറ്റെടുത്ത വലിയ ഉത്തരവാദിത്വമാണ് സദ്ഗമയ 2018. അനേകർ ഇതിന്റെ പിന്നിൽ രാപകലില്ലാതെ പ്രവർത്തിച്ച് ഇതിനെ വൻ വിജയമാക്കിത്തീർത്തു എന്നതിൽ അഭിമാനിക്കുന്നു. മാർത്തോമ്മാ യുവജനസഖ്യത്തെ സംബന്ധിച്ചിടത്തോളം ദൗത്യനിർവ്വഹണ മേഖലയിൽ പുത്തൻ ഏടുകൾ തുറക്കുവാനും പുതിയ ഉൾക്കാഴ്ചയോടുകൂടി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനുമുള്ള ഒരു മുഖാന്തരമായി ഇതിനെ കാണണം. സദ്ഗമയ '18 ന്റെ സംഘാടക സമിതിയെ പരിചയപ്പെടുത്തുന്നു.

സദ്ഗമയ 2018 ന്‍റെ ഒരുക്കങ്ങൾ അവസാന മണിക്കൂറിലേക്ക്....
19/10/2018

സദ്ഗമയ 2018 ന്‍റെ ഒരുക്കങ്ങൾ അവസാന മണിക്കൂറിലേക്ക്....

ഭവനരഹിതർക്ക് ഭവനം എന്ന ആശയവുമായി മാർത്തോമ്മാ യുവജനസഖ്യം ഇൻ ഒമാൻ ഒരുക്കുന്ന സദ്ഗമയ 2018  എന്ന പേരിലുള്ള കലാസന്ധ്യയും ഭക്ഷ...
18/10/2018

ഭവനരഹിതർക്ക് ഭവനം എന്ന ആശയവുമായി മാർത്തോമ്മാ യുവജനസഖ്യം ഇൻ ഒമാൻ ഒരുക്കുന്ന സദ്ഗമയ 2018 എന്ന പേരിലുള്ള കലാസന്ധ്യയും ഭക്ഷ്യമേളയും 2018 ഒക്ടോബർ മാസം 19 - ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ റൂവി മാർത്തോമ്മാ പാഴ്‌സനേജ് അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. നാടൻ കാലാരൂപങ്ങൾ, സ്ത്രീശാക്തീകരണ പരിപാടികൾ നാടകം തുടങ്ങി കേരള തനിമയുള്ള വിവിധ കലാപരിപാടികളുടെ സംഗമമാണ് സദ്ഗമയ 2018. കേരളത്തിന്റെ തനത് വിഭവങ്ങളടങ്ങിയ ഭക്ഷ്യമേളയും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഏവരെയും കലാനാഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.

18/10/2018

സദ്‌ഗമായ 2018 ന്റെ ശബ്ദമിശ്രണം അണിയറയിൽ പുരോഗമിക്കുന്നു...

സദ്ഗമയ 2018 - നായി കലാനഗരി ഒരുങ്ങുന്നു....
18/10/2018

സദ്ഗമയ 2018 - നായി കലാനഗരി ഒരുങ്ങുന്നു....

സദ്ഗമയ 2018 ന്‍റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു....
18/10/2018

സദ്ഗമയ 2018 ന്‍റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു....

18/10/2018

സദ്ഗമയ 2018 ന്റെ ഭാഗമായി കേരളത്തിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന നാടൻ ഭക്ഷണ ശാലകൾ, കേരളത്തിന്റെ ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫും തുടങ്ങി ചപ്പാത്തിയും ചിക്കനും വരെയുള്ള രുചിയേറിയ ഭക്ഷണങ്ങളുടെ കലവറയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

18/10/2018

നാടിന്റെയും സംസ്കാരത്തിന്റെയും പച്ചയായ ജീവതത്തിന്റെയും ഗന്ധമുള്ള താളങ്ങൾ... വൈകുന്നേരങ്ങളിൽ ഗ്രാമങ്ങളിൽ അവർ ഒത്തുകൂടി. മനസ്സിൽ തോന്നുന്ന വരികൾ അവർ താളമിട്ടു പാടി. പിൻകാലത്ത് ആ താളങ്ങൾ എല്ലാരും എറ്റുപാടി. അതെ ചെങ്ങാത്തം നാടൻപാട്ട് സംഗം അവതരിപ്പിക്കുന്ന തുടിതാളം സദ്ഗമയ 2018 ന്റെ വേദിയിൽ നമുക്ക് ആസ്വദിക്കാം നാടൻപാട്ടിന്റെ വേറിട്ട ശബ്ദം.

അരങ്ങിലെത്താൻ ഒരു നാൾ കൂടി...

17/10/2018

കാലത്തോടൊപ്പം സഞ്ചരിക്കുന്ന സംഗീതപ്രേമികൾക്ക് ആവിഷ്കാരത്തിന്റെ പുതിയ തലങ്ങളിൽ ആസ്വാദകരുടെ ഹൃദയത്തുടിപ്പുകളെ പിടിച്ചുലക്കുന്ന മാന്ത്രിക സംഗീതാമയ വൃന്ദ വാദ്യ സംഗീതത്തിന്റെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സദ്ഗമയ 2018 വേദിയിലേക്ക് സ്വാഗതം. മ്യുസിക്കൽ ഫ്യൂഷൻ പെർഫോമൻസുമായി എത്തുന്നു ശ്രീ. കെവിൻ ജേക്കബ് തോമസ്.

17/10/2018

മാർത്തോമ്മാ യുവജനസഖ്യം ഇൻ ഒമാൻ അവതരിപ്പിക്കുന്ന "സദ്ഗമയ 2018" ന് ആശംസയുമായി ഇടവക അസിസ്റ്റന്റ് വികാരിയും, വൈസ് പ്രസിഡന്റുമായ റവ. ജോൺസൺ വർഗീസ്.

Address

Ruwi

Telephone

+968 93044780

Website

Alerts

Be the first to know and let us send you an email when Jyothirgamaya - Sadgamaya 2018 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jyothirgamaya - Sadgamaya 2018:

Share