St. Mary's Orthodox Christian Youth Movement, Ghala, Muscat

  • Home
  • Oman
  • Muscat
  • St. Mary's Orthodox Christian Youth Movement, Ghala, Muscat

St. Mary's Orthodox Christian Youth Movement, Ghala, Muscat St. Mary's Orthodox Christian Youth Movement

28/08/2026
പ്രിയരേ,21.05.2026 പെന്തെക്കോസ്തി ദിനത്തോടനുബന്ധിച്ചുള്ള കാത്തിരിപ്പ് ദിനങ്ങൾ മുൻനിർത്തി ഗാലാ സെന്റ് മേരീസ് ഓർത്തഡോക്സ് ...
23/05/2026

പ്രിയരേ,
21.05.2026 പെന്തെക്കോസ്തി ദിനത്തോടനുബന്ധിച്ചുള്ള കാത്തിരിപ്പ് ദിനങ്ങൾ മുൻനിർത്തി ഗാലാ സെന്റ് മേരീസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കാത്തിരിപ്പ് ധ്യാനം നടത്തി. ബഹു. പ്രസ്ഥാന പ്രസിഡന്റും, ഇടവക വികാരിയുമായ Rev. Fr. Bejoy Alexander അച്ഛൻ അധ്യക്ഷത വഹിച്ചു. SMOCYM അംഗങ്ങൾ ഗാനം ആലപിച്ച ഈ ആത്മീയ സംഗമത്തിൽ ക്ലാസ്സ് നയിച്ചത് Ruwi St. James CSI Church ഇടവക വികാരി Rev. Joseph Thomas ആയിരുന്നു.
പ്രസ്ഥാനത്തിന്റെ സ്നേഹാദരവ് നൽകുകയും, വന്നു ചേർന്ന എല്ലാർക്കും പ്രസ്ഥാനത്തിന് വേണ്ടി യൂണിറ്റ് ട്രഷറർ അനു അലക്സാണ്ടർ നന്ദി അറിയിക്കുകയും ചെയ്തു.

Address

Ghala
Muscat

Alerts

Be the first to know and let us send you an email when St. Mary's Orthodox Christian Youth Movement, Ghala, Muscat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Orthodox Christian Youth Movement, Ghala, Muscat:

Shortcuts

Share