Morth Smooni Jacobite Syrian Orthodox Church Ghala Muscat

  • Home
  • Oman
  • Muscat
  • Morth Smooni Jacobite Syrian Orthodox Church Ghala Muscat

Morth Smooni Jacobite Syrian Orthodox Church Ghala Muscat Official page of Morth Smooni Jacobite Syriac Orthodox Church Ghala Muscat

08/09/2026
വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാൾ ആഘോഷിച്ചുവിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ മസ്കറ്റ് മർത്ത ശ്മൂനി യാക്കോബായ സുറിയാ...
07/09/2026

വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാൾ ആഘോഷിച്ചു

വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ മസ്കറ്റ് മർത്ത ശ്മൂനി യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഭക്തിസാന്ദ്രമായ ആഘോഷിച്ചു.

പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നിറവിൽ, പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹം തേടി വിശ്വാസികൾ ഒരുമിച്ചു ചേർന്നു. 🙏🌹

പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ... ✨

എട്ട് നോമ്പ് പെരുന്നാളിന്റെ ഏഴാം ദിനം, പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും അനുഗ്രഹീത നിമിഷങ്ങളിൽ, Rev. Fr. ആദായി പുലിക്ക...
06/09/2026

എട്ട് നോമ്പ് പെരുന്നാളിന്റെ ഏഴാം ദിനം, പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും അനുഗ്രഹീത നിമിഷങ്ങളിൽ, Rev. Fr. ആദായി പുലിക്കോട്ടിൽ വി. കുർബ്ബാന അർപ്പിച്ച് ഇടവകയെ അനുഗ്രഹിച്ചു. 🙏✨

🏸 *Heartiest Congratulations*! 🏆Warm congratulations to our Shino Joseph & Thomas P. Mathew for winning the Inter-Church...
05/09/2026

🏸 *Heartiest Congratulations*! 🏆

Warm congratulations to our Shino Joseph & Thomas P. Mathew for winning the Inter-Church Badminton Tournament conducted by St. Paul’s Mar Thoma Yuvajanasakhyam, Ghala, Muscat.

👏 A fantastic achievement and a proud moment for our church!

Wishing you both many more victories ahead! 🎉🏆

എട്ട് നോമ്പ് പെരുന്നാളിന്റെ നാലാം ദിനത്തിൽ, വിശ്വാസത്തിന്റെ ദീപ്തിയും പ്രാർത്ഥനയുടെ വിശുദ്ധിയും നിറഞ്ഞ അന്തരീക്ഷത്തിൽ, സ...
04/09/2026

എട്ട് നോമ്പ് പെരുന്നാളിന്റെ നാലാം ദിനത്തിൽ, വിശ്വാസത്തിന്റെ ദീപ്തിയും പ്രാർത്ഥനയുടെ വിശുദ്ധിയും നിറഞ്ഞ അന്തരീക്ഷത്തിൽ, സോഹാർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ ഇടവക വികാരി Rev. Fr. എൽദോസ് പൊളി വി. കുർബ്ബാന അർപ്പിച്ച് അനുഗ്രഹിച്ചു... 🙏✨

02/09/2026

വി.ദൈവമാതാവിന്റെ 8 നോമ്പ് പെരുന്നാൾ 🙏

31/08/2026

വി.ദൈവമാതാവിന്റെ 8 നോമ്പ് പെരുന്നാൾ ഇന്ന് വൈകിട്ട് വി. കുർബാനയോട് കൂടി ആരംഭിക്കുന്നു ഇടവകയിലെ എല്ലാ വിശ്വാസികളും 8 ദിവസം നോമ്പ് എടുത്ത് വി. ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് വി. കുർബാന ഏറ്റു കഴിച്ചും, പെരുന്നാൾ ഷെയർ എടുത്തും വി. കുർബാനയിൽ കുടുംബമായി സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ശ്രദ്ധിക്കണമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു. 🙏

കരുണയുടെ രുചിയിൽ… സ്നേഹത്തിന്റെ കൈത്താങ്ങായി… 🥭💛മർത്ത ശ്മൂനി വനിതാ സമാജത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, വെള്ള...
29/08/2026

കരുണയുടെ രുചിയിൽ… സ്നേഹത്തിന്റെ കൈത്താങ്ങായി… 🥭💛

മർത്ത ശ്മൂനി വനിതാ സമാജത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം “Mango Pickle Sale” സംഘടിപ്പിച്ചു.

സ്നേഹവും സേവനവും കൈകോർക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറിച്ച് ടോം ജോസഫ് ആദ്യ വില്പന നിർവഹിച്ചു. ക്നാനായ ഇടവക വികാരി Rev. Fr. ലിജോ ജെയിംസും, വനിതാ സമാജം സെക്രട്ടറി സിജി അലക്സും, കോ-ട്രഷറർ ബെജീന ജെയിംസും ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി.

രുചിയിലൂടെ നന്മയിലേക്ക്…
സ്നേഹത്തിലൂടെ സേവനത്തിലേക്ക്…
ഒരുമയിലൂടെ കാരുണ്യത്തിലേക്ക്… 🌿💛

28/08/2026

മസ്കറ്റ് മർത്ത ശ്മൂനി യാക്കോബായ പള്ളിയിൽ വി. ദൈവ മാതാവിന്റെ ജനന പെരുന്നാളിന്റെ കോടിയേറ്റ് നടത്തപെട്ടു.

Address

Muscat

Opening Hours

Monday 17:00 - 21:00
Tuesday 17:00 - 21:00
Wednesday 17:00 - 21:00
Thursday 17:00 - 21:00
Friday 07:45 - 10:30
Saturday 19:00 - 21:00
Sunday 17:00 - 21:00

Telephone

+96896587127

Alerts

Be the first to know and let us send you an email when Morth Smooni Jacobite Syrian Orthodox Church Ghala Muscat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Morth Smooni Jacobite Syrian Orthodox Church Ghala Muscat:

Shortcuts

Share