OCYM OMAN ZONE

OCYM OMAN ZONE A Part of Orthodox Christian Youth Movement in Sultanate of Oman

Prayerful Greetingson the *4th Episcopal Anniversary* of*H.G. Dr. Geevarghese Mar Theophilos.*May God Almighty continue ...
28/07/2026

Prayerful Greetings
on the *4th Episcopal Anniversary* of
*H.G. Dr. Geevarghese Mar Theophilos.*
May God Almighty continue to bless His Grace with abundant grace, good health, and many more years of faithful episcopal ministry.
With prayers & greetings,
OCYM Oman Zone

05/04/2026
05/04/2026

“ജീവിതത്തിന്റെ ഇരുളുകളെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ മഹത്വത്തിൽ നമുക്കെല്ലാവർക്കും പുതുജീവൻ ലഭിക്കട്ടെ.
ഈ വിശുദ്ധ ഈസ്റ്റർ ദിനത്തിൽ OCYM Oman സോൺ-ലെ എല്ലാ പ്രിയ യുവജനങ്ങൾക്കും അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സ്‌കൊണ്ട് സന്ദേശം നൽകുന്നു.

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ❤️*കാതോലിക്കേറ്റ് ദിനം* ആശംസകളോടെ,*OCYM_OMAN ZONE*
22/03/2026

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ❤️
*കാതോലിക്കേറ്റ് ദിനം*
ആശംസകളോടെ,
*OCYM_OMAN ZONE*

*സ്നേഹയാനം: കരുതലുമായി ഗാല ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം*  ♿❤️പ്രിയമുള്ളവരേ,​നമ്മുടെ 'കരുതൽ ചാരിറ്റി' പദ്ധതിയുടെ ...
04/03/2026

*സ്നേഹയാനം: കരുതലുമായി ഗാല ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം* ♿❤️

പ്രിയമുള്ളവരേ,​നമ്മുടെ 'കരുതൽ ചാരിറ്റി' പദ്ധതിയുടെ ഈ വർഷത്തെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. കേന്ദ്ര യുവജന പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ, സേവന മേഖലയിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട് 'സ്നേഹയാനം' എന്ന കേന്ദ്രപദ്ധതിക്ക് ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം തുടക്കം കുറിക്കുകയാണ്.​ഈ പദ്ധതിയുടെ ഭാഗമായി അർഹരായവർക്കായി ആദ്യത്തെ 10 ഇലക്ട്രിക് വീൽചെയറുകൾ ഗാല യൂണിറ്റ് നൽകുന്നു . ​ഒരു കേന്ദ്ര പദ്ധതിക്ക് തുടക്കം കുറിക്കാൻ നമ്മുടെ യൂണിറ്റിന് സാധിച്ചു എന്നത് ഏറെ അഭിമാനകരമാണ്. ഈ വർഷത്തെ സെയിലിലൂടെയും സുമനസ്സുകളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയും സമാഹരിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ കാരുണ്യപ്രവർത്തി നടപ്പിലാക്കുന്നത്.

*​ഉദ്ഘാടന വിവരങ്ങൾ:*
*📅 തിയതി: മാർച്ച് 8*
*📍 വേദി: കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ (മാവേലിക്കര ഭദ്രാസനം).*

ഇതിനായി സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.​ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 🙏

Address

Muscat

Telephone

+96899656841

Website

Alerts

Be the first to know and let us send you an email when OCYM OMAN ZONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM OMAN ZONE:

Shortcuts

Share