Oman Indian Islahi Centre Barka

Oman Indian Islahi Centre Barka Worshipping Almighty Allah!! Way to Jannah!!

19/03/2026
*ഈദ് ഗാഹ്* പെരുന്നാൾ ദിവസം  രാവിലെ 🕡6:50 നേതൃത്വം: *മൗലവി അൽഫഹദ് പൂന്തുറ* 📍 നെസ്റ്റോ പാർക്കിംഗ് ഗ്രൗണ്ട്,ബർക്ക Location ...
18/03/2026

*ഈദ് ഗാഹ്*

പെരുന്നാൾ ദിവസം രാവിലെ
🕡6:50

നേതൃത്വം: *മൗലവി അൽഫഹദ് പൂന്തുറ*

📍 നെസ്റ്റോ പാർക്കിംഗ് ഗ്രൗണ്ട്,ബർക്ക

Location
👇👇👇
https://maps.app.goo.gl/9K9VSW8kk3QLMUtA7?g_st=ac

ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ, ബർക്ക

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഒമാൻ ഘടകമായ ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ കീഴിൽ ഉള്ള ഈദ് ഗാഹുകൾ.  *ബർക്ക*സ്ഥലം: നെസ്റ്റോ ...
17/03/2026

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഒമാൻ ഘടകമായ ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ കീഴിൽ ഉള്ള ഈദ് ഗാഹുകൾ.

*ബർക്ക*
സ്ഥലം: നെസ്റ്റോ പാർക്കിംഗ് ഗ്രൗണ്ട്.
നേതൃത്വം : അൽ ഫഹദ് പൂന്തുറ
സമയം: 6:50 Am
ലൊക്കേഷൻ
👇👇👇👇👇👇
https://maps.app.goo.gl/9K9VSW8kk3QLMUtA7?g_st=ac

*സീബ്*
സ്ഥലം: അൽ ഹെയിൽ ഫുട്ബോൾ ഗ്രൗണ്ട്.
നേതൃത്വം: അമാനുല്ല അൽ ഹിക്കമി
സമയം:6: 50
ലൊക്കേഷൻ https://maps.app.goo.gl/iDtS3WeYcU6K6i6B9?g_st=aw
👇👇👇👇👇
*റൂവി*

സ്ഥലം: റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്
നേതൃത്വം: റിൻഷിദ് ബിൻ ഹംസ അൽ ഹികമി
സമയം: 6:45 am
https://maps.app.goo.gl/WmJq2wkw6zWn7aXG6?g_st=ac

*സൊഹാർ*
സ്ഥലം: ബദ്ർ അൽ സമ പോളിക്ലിനിക്
കാർ പാർക്കിംഗ് ഏരിയ.
നേതൃത്വം: നൗഫൽ എടത്തനാട്ടുകര
സമയം: 7:05
ലൊക്കേഷൻ
👇👇👇👇👇

https://maps.app.goo.gl/1Ko4eNNB3M5WH8Sv8?g_st=aw

*സലാല*
സ്ഥലം: ആൽ ഇത്തിഹാദ് ക്ലബ്
നേതൃത്വം: എൻ എം മുഹമ്മദാലി
സമയം:7:15
Location
https://maps.app.goo.gl/ivTMjnyxGM892FXt6?g_st=aw

*അൽ ഹിക്ക്മ മദ്രസ , ബർക്ക*  *അഡ്മിഷൻ തുടരുന്നു...* 📢📢📢📢📢📢📢നിങ്ങൾ ഇനിയും  രജിസ്റർ ചെയ്തില്ലേ......... മക്കളുടെ മദ്റസാ പഠന...
16/03/2026

*അൽ ഹിക്ക്മ മദ്രസ , ബർക്ക*

*അഡ്മിഷൻ തുടരുന്നു...*
📢📢📢📢📢📢📢

നിങ്ങൾ ഇനിയും രജിസ്റർ ചെയ്തില്ലേ.........

മക്കളുടെ മദ്റസാ പഠനം നിങ്ങൾക്ക് ഇനി നഷ്ടമാവില്ല...

*വനിത അധ്യാപികമാരുടെ നേതൃത്വം🧕🏻🧕🏻*

*പ്രത്യേകതകൾ*

* തജ്‌വീദ് കൂടിയുള്ള ഖുർആൻ പഠനം
* കൃത്യമായ സ്വഭാവ സംസ്കരണ പഠനം
* സ്വഭാവ ,വിശ്വാസ, കാര്യങ്ങളിൽ കർമ്മകാര്യങ്ങളിൽ
* കൃത്യമായ സിലബസ്
* നിശ്ചിത അവധിയിലെ ഇവാലുവേഷൻ.
* ഒന്നു മുതൽ എട്ടാം ക്ലാസ് വരെ
* ഖുർആൻ പഠനം ഹിഫ്ളോടു കൂടി
* മികച്ച അധ്യാപകരുടെ മേൽനോട്ടം
* അറബി ഭാഷാ പഠനം
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും.
For more
Contact:
71291181,71054049
Register
👇👇👇👇
https://docs.google.com/forms/d/1GBRVXDDVcR0JboYFJyRK9Hpe7NoH73EnGvPxJPOtdsw/viewform

*ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ , ബർക്ക*

ഇഫ്താർ സംഗമം 😍😍😍ഇൻശാ അല്ലാഹ്.. വരുന്ന വെള്ളി അസർ മുതൽ.. കുടുംബമായി എത്തിച്ചേരുമല്ലോ. ഇൻശാ അല്ലാഹ് സ്ഥലം: ഹെയ് സലാം ഫാം ഹ...
22/02/2026

ഇഫ്താർ സംഗമം
😍😍😍

ഇൻശാ അല്ലാഹ്..

വരുന്ന വെള്ളി അസർ മുതൽ..
കുടുംബമായി എത്തിച്ചേരുമല്ലോ.
ഇൻശാ അല്ലാഹ്

സ്ഥലം: ഹെയ് സലാം ഫാം ഹൗസ്...

Location
👇👇👇👇
https://maps.app.goo.gl/oRRkxpfTpo39mhvC7

കൂടുതൽ വിവരങ്ങൾക്ക്.
71291181,9439 9799

ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ,ബർക്ക

♦️♦️♦️♦️⏳⏳⏳⏳🗓️ 4️⃣ DAYS TO GO⬇️⬇️*നല്ല നാളെക്കായുള്ള ചുവടുവെപ്പിൽ...* ✨ഒമാനിൽ പ്രവാസികൾക്ക് ദീനിൻ്റെ പ്രഭ തേടി🌤️ പ്രബോധന...
17/11/2025

♦️♦️♦️♦️
⏳⏳⏳⏳

🗓️ 4️⃣ DAYS TO GO⬇️⬇️

*നല്ല നാളെക്കായുള്ള ചുവടുവെപ്പിൽ...* ✨

ഒമാനിൽ പ്രവാസികൾക്ക് ദീനിൻ്റെ പ്രഭ തേടി🌤️

പ്രബോധന പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട്.💯💯

സമ്മേളന നാളിലേക്ക്.. ഇനി ദിനങ്ങൾ മാത്രം. ⌛⌛⌛

ഉടൻ രജിസ്റ്റർ ചെയ്യുമല്ലോ.....✅✅

----ചീഫ് ഗസ്റ്റ്---
*PN അബ്ദുൽ ലത്തീഫ് മദനി*
(President wisdom islamic organisation,kerla )
♦️♦️♦️♦️♦️♦️
Registration link
https://forms.gle/FheFGYtPpHn1FThP9

Share in FB & Insta
https://www.facebook.com/share/p/16KJe3XFic/

https://www.instagram.com/p/DRJhYS7CHK6/?igsh=dmJnczE5aTBodHdm

*ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ*

Address

Sultanate Of Oman
Barka'
320

Telephone

+96896718915

Website

Alerts

Be the first to know and let us send you an email when Oman Indian Islahi Centre Barka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share