12/07/2026
*St. George Indian Orthodox Church, Whangarei*-ൽ *പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ* *റവ. ഫാ. ലൂക്കോസ് പണിക്കർ അച്ചന്റെ നേതൃത്വത്തിൽ* ഭക്തിപൂർവ്വം നടത്തപ്പെട്ടു. 🙏