06/09/2026
ഈശോയിൽ പ്രിയമുള്ള സഹോദരങ്ങളെ,
നമ്മുടെ അടുത്ത വർഷത്തെ താമസിച്ചുള്ള ധ്യാനം 2027 ജനുവരി 21 മുതൽ 24 വരെ Ngaruawahia Christian camp ൽ വെച്ച് ബഹു. സാംസൺ അച്ഛന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ദയവായി ഈ പോസ്റ്റർ നിങ്ങളുടെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലേക്കും ധ്യാനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ എല്ലാ ഫ്രണ്ട്സിനും share ചെയ്യുമല്ലോ. അതോടൊപ്പം ഈ ധ്യാനത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏.
പ്രാർത്ഥനാപൂർവ്വം ,
AFCM New Zealand