Syro Malankara Catholic Church, New Zealand

Syro Malankara Catholic Church, New Zealand SMCC is one of the 24 rites of the Universal Catholic Church. In all your ways acknowledge him, and he will make straight your paths”. (Proverbs 3:5,6)

The Syro-Malankara Catholic Community (SMCC) in New Zealand has a prestigious position today in the spiritual diaphragm of Oceania. The community in New Zealand consists of 6 mission centers - Auckland, Hamilton, Napier, Wellington, Christ Church & Palmerston North, having more than 100 families across the region. The Malankara community in New Zealand continues to strive in the long journey ahead

, to achieve its vision to become an extra ordinary faith community.

“Trust in the Lord with all your heart, and do not lean on your own understanding.

23/05/2026

പെന്തിക്കോസ്തി പെരുന്നാൾ
നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷം അൻപതാമത്തെ ദിവസം. സെഹിയോൻ മാളികയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന പരിശുദ്ധ കന്യാമറിയാമിനും അപ്പൊസ്തലന്മാരുടെ മേലും പരിശുദ്ധാത്മാവ് അഗ്നിനാവുകളുടെ രൂപത്തിൽ ഇറങ്ങി ആവസിച്ച സുദിനം.

(അപ്പോ പ്രവർത്തികൾ 2:1-4) "പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോല ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഒരോരുത്തന്റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി."

*" മാളികയിൽ വച്ച് അഗ്നിനാവുകളുടെ സാദൃശ്യത്തിൽ വിശുദ്ധ ശ്ളീഹൻമാരിൽ ഇറങ്ങി വന്ന് ദിവ്യജ്ഞാനത്താൽ അവരുടെ മനസ്സിനെ പ്രകാശിപ്പിച്ച ആശ്വാസപ്രദനായ പരിശുദ്ധാത്മാവേ, നിന്റെ ദാനങ്ങളാകുന്ന ദിവ്യ കിരണങ്ങളാൽ ഞങ്ങളെയും പ്രകാശിപ്പിക്കണമേ"*
(പെന്തിക്കോസ്തി ശുശ്രൂഷയിലെ പ്രാർത്ഥന)

Mark your calendars! 🗓️We are so excited about the upcoming bible convention happening on October 17th and 18th 2026.Get...
18/05/2026

Mark your calendars! 🗓️

We are so excited about the upcoming bible convention happening on October 17th and 18th 2026.

Get ready for a powerful weekend of spiritual growth and learning!

https://eventox.co/event/bible-convention

See you there! ✨

St.Mary's Syro Malankara Catholic Church, AucklandThe MCYM Auckland region has elected new office bearers for the 2026-2...
13/05/2026

St.Mary's Syro Malankara Catholic Church, Auckland

The MCYM Auckland region has elected new office bearers for the 2026-27 term. The new members has taken their oath after the Holy Mass ,May 10th, 2026.

*MCYM - Office Bearers 26-27*

Director- Rev. Fr. Daniel Kulangara
Animator- Sunny John Alexander
President- Riya Ann Rajeesh
Secretary- Sherlin Susan Jiju
Vice President- Helena Mary John
Joint Secretary- Joel John Jiju
Treasurer- Meenu Rachel Koshy

03/05/2026

പ്രാർത്ഥനയിൻ സമയമിതല്ലോ മോർ ഗീവര്‍ഗ്ഗീസ്,
പതിവിൻപടി നിൻ കൂട്ടത്തലയായ് പ്രാർത്ഥിക്ക ഇമ്പമെഴും നിൻ പാട്ടിൽ ശ്രദ്ധിച്ചീടും നിൻ ആടുകളെ മൂശേപ്പോൽ തൃക്കൈ വാഴ്ത്തണം.

ബാറെക്മോർ.

Kia Ora Fr.Thomas Cheruthode to New Zealand Malankara Catholic Church
01/05/2026

Kia Ora

Fr.Thomas Cheruthode to New Zealand Malankara Catholic Church

Kia ora! We thank God for your presence in our community and pray that the Holy Spirit strengthens you as you lead us.
30/04/2026

Kia ora!

We thank God for your presence in our community and pray that the Holy Spirit strengthens you as you lead us.

11/04/2026

*പുതുഞായർ - ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള ആദ്യ ഞായറാഴ്ച*

"എന്റെ കര്‍ത്താവും എന്റെ ദൈവുമേ"

(നമ്മുടെ പിതാവായ മാർ തോമശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന ദിനം)

എന്റെ കർത്താവും എന്റെ ദൈവവുമേ എന്ന് നമ്മുടെ പിതാവും ഭാരതത്തിന്റെ അപ്പോസ്തോലനുമായ
വി.മാര്‍ത്തോമ്മാശ്ലീഹാ, ഉയിര്‍ത്തെഴുന്നേറ്റ യേശു ക്രിസ്തുവിന്‍റെ മുമ്പില്‍ തന്റെ മഹാവിശ്വാസ പ്രഖ്യാപനം നടത്തിയ സംഭവമാണ് ഇന്ന് പരിശുദ്ധ സഭ അനുസ്മരിക്കുന്നത്.

*സഹോദരമ്മാരെ ഇതാ ഒരു സന്തോഷവാര്‍ത്ത ഞാന്‍ അറിയിക്കുന്നു. നമ്മുടെ കര്‍ത്താവ് കബറില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് തന്റെ ശ...
04/04/2026

*സഹോദരമ്മാരെ ഇതാ ഒരു സന്തോഷവാര്‍ത്ത ഞാന്‍ അറിയിക്കുന്നു. നമ്മുടെ കര്‍ത്താവ് കബറില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് തന്റെ ശത്രുക്കളെ പിന്നിലേയ്ക്ക് അടിച്ച് ഓടിച്ചിരിക്കുന്നു...✝️*

_സത്യമായിട്ട് താൻ ഉയിർത്തെഴുന്നേറ്റു എന്ന് ഞങ്ങൾ വിശ്വസിച്ച് ഏറ്റു പറയുന്നു..._🤍

Address

82 Kelmarna Avenue, Ponsonby
Auckland
1011

Website

Alerts

Be the first to know and let us send you an email when Syro Malankara Catholic Church, New Zealand posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Syro Malankara Catholic Church, New Zealand:

Share