St George Jacobite Syrian Orthodox Congregation, Malaysia

St George Jacobite Syrian Orthodox Congregation, Malaysia St George Jacobite Syrian Orthodox Congregation, Kuala Lumpur, Malaysia

13/11/2025
സിംഗപ്പൂർ യാക്കോബ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പ് പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മോർ അത്താനാസിയോസ് തി...
28/08/2025

സിംഗപ്പൂർ യാക്കോബ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പ് പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മോർ അത്താനാസിയോസ് തിരുമനസ്സ് മുഖ്യ കാർമികത്വം വഹിക്കും

🙏🏻🙏🏻🙏🏻🙏🏻
05/05/2024

🙏🏻🙏🏻🙏🏻🙏🏻

https://youtu.be/2bi3Vn5yhK0ഓശാന ഞായർ : നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ രാജകീയമായ യെരുശലേം പ്രവേശനത്ത...
09/04/2022

https://youtu.be/2bi3Vn5yhK0

ഓശാന ഞായർ : നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ രാജകീയമായ യെരുശലേം പ്രവേശനത്തിന്റെ ഓർമ്മപ്പെരുന്നാൾ ..

The Day Lord Jesus entered int to Jerusalem as the savior and King

05/04/2022

വാദേ ദൽമിനോ ശുശ്രൂഷ
“വാദേദൽമീനോ' എന്ന വാക്കിന് “തുറമുഖസ്ഥാനം” എന്നാണ് അർത്ഥം. യുഗാന്ത്യത്തിൽ നാം പ്രാപിക്കാനിരിക്കുന്ന ദൈവരാജ്യത്തെയാണ് രാക്ഷാതുറമുഖം എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. വി. മത്തായിയുടെ സുവിശേഷത്തിൽ സ്വർഗ്ഗരാജ്യം മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട പത്ത് കന്യകമാരോട് ഉപമിക്കുന്നുണ്ട്. ക്രിസ്തു എന്ന മണവാളനെ സ്വീകരിക്കാൻ സഭ ആകുന്ന മണവാട്ടി ഒരുക്കമുള്ള തായിരിക്കുകയും മണവാളനോടൊന്നിച്ച് മണവറയിൽ പ്രവേശിക്കാൻ തക്കവിധം വിശുദ്ധിയുള്ളവർ ആയിരിക്കേണം. അതുകൊണ്ട് ഈ ശുശ്രൂഷ ക്രിസ്തീയ ജീവിതത്തിന്റെ ഒരുക്കത്തെ സൂചിപ്പിക്കുന്നു.

ഈ ശുശ്രൂഷ കർത്താവിന്റെ ഹാശായിലേക്കുള്ള പ്രവേശനം കൂടിയാണ്. കർത്താവിന്റെ രക്ഷാകരമായ പീഢാനുഭവവും ഉയിർപ്പും വഴിയായ് മനുഷ്യകുലത്തിന് രക്ഷാ സംജാതമായി. ക്രിസ്തുവിന്റെ രക്ഷാകരമായ ഹാശായിലെ പങ്കാളിത്തത്താൽ നാമെല്ലാവരും രക്ഷാതുറമുഖമായ സ്വർഗ്ഗരാജ്യത്തിന് അവകാശികളായി തീരുന്നു. അതുകൊണ്ട് ഈ ശുശ്രൂഷ ഹാശായുടെ ആരംഭമായ തിങ്കളാഴ്ച രാത്രിയിൽ രണ്ടാം കൗമയ്ക്ക് ശേഷം നടത്തപ്പെടുന്നു.

https://youtu.be/t9cQP6nXcW0
30/03/2022

https://youtu.be/t9cQP6nXcW0

Syriac chant: Maneeso of Mor SeveriusNarrated by: Allen, Sunday School, Saint George Jacobite Syrian Orthodox Congregation Kuala LumpurDate: 27th March 2022

https://youtu.be/hA4jR1fAjKI
30/03/2022

https://youtu.be/hA4jR1fAjKI

Song: Song on Mor Severius Sung by: Reuben, Sunday School, Saint George Jacobite Syrian Orthodox Congregation Kuala LumpurDate: 27th March 2022

Address

YMCA, Brickfields
Kuala Lumpur

Website

Alerts

Be the first to know and let us send you an email when St George Jacobite Syrian Orthodox Congregation, Malaysia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Jacobite Syrian Orthodox Congregation, Malaysia:

Share

Category