SaSa Culture Centre (Sabarimalai Ayyapa Seva Ashram)

SaSa Culture Centre (Sabarimalai Ayyapa Seva Ashram) SaSa is formed in 2010 and consist of 50 members it is form to serve man kind through Ayyapa Sami spiritual life.

Organizing yearly Ayyapa Yathirai to Sabarimalai every Mandalam, Jothi, Vishu, Onam and Monthly Poojai. We also conduct weekly Friday poojai, Monthly Poojai and Pournami Poojai. We also do charity work and bhajan for orphanage. Chairman : Dr.G.Ramasamy

Vice Chairman : Kumaravadiveil

Secretary : Dr.K.Sivadass

Asst Sec : Kanthan

Treasure : Ravichandran

Bhajans : Poobalan / Mohanasundaram

Cen

tre : Vijian / Murugan / Nathan

Housekeeping : Manisegaran / Manimoliyan / Muniandy

Food : Manickam / Baskaran

Poojai : Saravanan / Mahes / Kalai

Information : Haridass / Sanjeev

Yathirai : Paraman

Editor : Neavinishaan

19/03/2026

ஹரிவராசனம் பாடி பங்குனி மாதம் மாத பூஜைகள் நிறைவு பெறுகின்றன.
മീനമാസ പൂജകൾക്ക് സമാപനം കുറിച്ച് ഹരിവരാസനം പാടി നടയടയ്ക്കുന്നു.

இந்த படத்தில் காணப்படுவது சபரிமலை ஐயப்ப சுவாமிக்கு அர்ப்பணிக்கப்படும்புஷ்பாபிஷேகம் (மலர் அலங்காரம்) மற்றும் அதனுடன் வைக்...
19/03/2026

இந்த படத்தில் காணப்படுவது சபரிமலை ஐயப்ப சுவாமிக்கு அர்ப்பணிக்கப்படும்
புஷ்பாபிஷேகம் (மலர் அலங்காரம்) மற்றும் அதனுடன் வைக்கப்பட்டிருக்கும் ராஜ கிரீடம்.

#அர்த்தமும்_முக்கியத்துவமும்:

#புஷ்பாபிஷேகம்
பக்தியின் தூய்மையை குறிக்கிறது.

மலர்களின் மூலம் இறைவனுக்கு அன்பும் சமர்ப்பணமும் செலுத்தப்படுகிறது.

#ராஜ_கிரீடம்
ஐயப்ப சுவாமி ராஜாதி ராஜராகவும் தர்மசாஸ்தாவாகவும் இருப்பதை காட்டுகிறது.

மலர்களின் நடுவில் கிரீடம் வைப்பது
“ஸ்வாமி எங்கள் இதயத்தின் அரசன்”
என்ற உணர்வை வெளிப்படுத்துகிறது.

#பக்தி_செய்தி:
மலர்களைப் போல மனம் தூய்மையாக இருக்கட்டும்,
இறைவன் எங்கள் வாழ்க்கையின் அரசனாக இருப்பாராக.”

இது உண்மையிலேயே கோவிலின் சூழலில் தெய்வீக அமைதியும் பக்தியும் நிரப்பும் அலங்காரம்.

ஸ்வாமியே சரணம் ஐயப்பா 🙏

19/03/2026

பெரிய நடபந்தல்... വിളിയെ നടപ്പന്തലിൽ...

சமீபத்தில் தமிழ்நாட்டிற்குச் சென்றிருந்தபோது, ​​புதுக்கோட்டை மாவட்டத்தில் உள்ள சேரன்னூர் என்ற கிராமத்திற்குச் சென்றேன்.இ...
19/03/2026

சமீபத்தில் தமிழ்நாட்டிற்குச் சென்றிருந்தபோது, ​​புதுக்கோட்டை மாவட்டத்தில் உள்ள சேரன்னூர் என்ற கிராமத்திற்குச் சென்றேன்.

இது எவ்வளவு அழகான கிராமம் என்று உங்களுக்குத் தெரியுமா? எங்கும் பசுமையும் மலைத்தொடர்களும்தான். ஒட்டப்பாலம் பகுதி வழியாகப் பயணிப்பது போன்ற உணர்வை இது தரும். இது சோழர்களும் பாண்டியர்களும் ஆட்சி செய்த இடம். கலப்புப் பண்பாடுகளின் பூமி. சேரனூர் சிவன் கோவிலில் அய்யனாரைக் காணச் சென்ற பயணம் அது.

பாண்டியர் காலத்தைச் சேர்ந்த ஏராளமான கல்வெட்டுகளைக் கொண்ட இக்கோயிலில், என்னை மிகவும் கவர்ந்தது இங்குள்ள அய்யனார்தான். இந்த அய்யனார் 10 அல்லது 11 ஆம் நூற்றாண்டைச் சேர்ந்தவர் என்று நம்பப்படுகிறது.

அய்யனாருடன் அதே பாறையில் ஒரு குதிரை, ஒரு நாய் மற்றும் ஒரு பன்றி செதுக்கப்பட்டுள்ளன. அய்யனாருக்கு முன்னால் கல்லால் ஆன யானைகளையும் நாம் காணலாம்.

அவர்கள் அய்யன்கள் வேட்டையாடச் செல்வதைக் காட்ட முயன்றார்கள் என்று நான் நினைக்கிறேன். இந்தச் சிற்பங்கள் அனைத்தையும் ஒன்றாகப் பார்ப்பது இதுவே முதல் முறை.

நம்மால் அய்யனாரை இரு கரங்கள் கொண்ட சிற்பமாக மட்டுமே காண முடியும்.
அதற்குக் காரணம் என்னவென்றால், அவர் தமிழ் மண்ணில் நம்மில் ஒருவராகப் பிறந்தவர், தெய்வீக அந்தஸ்து அடைந்த தெய்வம், மேலும் அனைவராலும் வணங்கப்படுபவர்.

ചേരന്നൂരിലെ അയ്യനാർ
ചോള നാട്ട് കഥകൾ ഭാഗം -3

ഇക്കഴിഞ്ഞ തമിഴ് നാട് യാത്രയിലാണ് പുതുക്കോട്ടൈ ജില്ലയിലെ ചേരന്നൂർ എന്ന ഗ്രാമത്തിലേക്ക് പോയത്.എന്തൊരു ഭംഗിയുള്ള ഗ്രാമമാണ് ഇതെന്ന് അറിയാമോ.എങ്ങും പച്ചപ്പും മല നിരകളും മാത്രം.ഒറ്റപ്പാലം ഭാഗത്തിലൂടെ എല്ലാം യാത്ര ചെയ്യുന്ന ഒരു ഫീൽ..ചോളനും പാണ്ഡ്യനും എല്ലാം ഭരിച്ച ഇടമാണ് ഇത്..സമ്മിശ്രമായ സംസ്കാരത്തിൻ്റെ നാട്.ചേരന്നൂർ ശിവ ക്ഷേത്രത്തിലെ അയ്യനാരെ കാണാൻ ഉള്ള യാത്രയായിരുന്നു.

പാണ്ഡ്യ കാലത്തെ അനവധി ലിഖിതങ്ങൾ ഉള്ള ഈ ക്ഷേത്രത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഇവിടുത്തെ അയ്യനാർ ആണ്.പത്ത്,പതിനൊന്ന് നൂറ്റാണ്ടിലേത് ആകും ഈ അയ്യനാർ. ഒരേ ശിലയിൽ തന്നെ അയ്യനാരുടെ ഒപ്പം ,കുതിര ,നായ ,പന്നി എന്നിവയെ കൊത്തി വച്ചിട്ടുണ്ട്.അയ്യനാരുടെ മുന്നിലായി കല്ല് കൊണ്ട് ഉണ്ടാക്കിയ ആനകളെയും നമുക്ക് കാണാം. വേട്ടയ്ക്ക് പോകുന്ന അയ്യനാരെ ആകാം അവർക്ക് ഇതിലൂടെ കാണിക്കാൻ ശ്രമിച്ചത് എന്ന് കരുതുന്നു.ഇതെല്ലാം ഒരുമിച്ചുള്ള ശിൽപ്പം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.

അയ്യനാരെ എപ്പോഴും നമുക്ക് എന്നും രണ്ടു കൈ ഉള്ള ശിൽപ്പങ്ങൾ ആയിട്ട് മാത്രമേ കാണാൻ സാധിക്കൂ. അതിനു കാരണം അദ്ദേഹം നമ്മളിൽ ഒരുവൻ ആയി തമിഴ് മണ്ണിൽ ജനിച്ചു , വാണ്,ദൈവീക നില അടഞ്ഞ് ,എല്ലാവരാലും ആരാധിക്കപ്പെട്ട ദേവതയാണ് എന്ന് സാരം..എല്ലാം പൂർവികാരാധനയുടെ ഭാഗം തന്നെ.വീരനായ,ആദിമ ഗോത്ര തലവനായ അയ്യനാരെ മരണ ശേഷം വീര ആരാധന രൂപത്തിൽ നാട് കൊണ്ടാടി. ആ കീർത്തി ദക്ഷിണേന്ത്യ മൊത്തം പരന്നു.ആളുകൾ പല പല ഭാവത്തിൽ അയ്യനാരെ ആരാധിക്കാൻ തുടങ്ങി.പല പല പേരുകൾ, രൂപങ്ങൾ, അദ്ദേഹത്തിന് കൈ വന്നു . ദക്ഷിണേന്ത്യയിലേക്ക് വന്ന പുതിയ മതങ്ങൾ ആളുകളെ ആകർഷിക്കാൻ അയ്യനാരെ തങ്ങളിൽ ഒരുവനാക്കി കഥകൾ ഇറക്കി.... അയ്യനാർ ഗ്രാമ ദൈവ വഴിപാടിൻ്റെ മാത്രം ഭാഗമാണ്..അത് പിന്നീട് വളർന്നു പന്തലിച്ചു എന്ന് മാത്രം.ഗ്രന്ഥങ്ങളും സിദ്ധാന്തങ്ങളും മതങ്ങളും വരുന്നതിനു മുന്നേ അയ്യനാർ ആരാധന ഉണ്ട്..അത് ആരും മനസ്സിലാക്കുന്നില്ല എന്ന് മാത്രം

അയ്യൻ ,അയ്യനാർ ,ശാസ്താവ് ,അയ്യപ്പൻ ,എല്ലാം ഒന്ന് തന്നെയാണ്.പല പല ഭാഗങ്ങളിൽ പല സംസ്കാരങ്ങളിൽ പല പേരുകൾ വിളിക്കുന്നു എന്ന് മാത്രം.. അയ്യനാർ തമിഴ് ഗ്രാമ ദേവതാ സംസ്കാരത്തിൻ്റെ, പൂർവികാരാധനയുടെയും ഭാഗമാണ്.സംഘ കാലം മുതലേ നില നിന്നിരുന്ന ആരാധന.അവിടെ നിന്ന് ആരാധന പ്രചരിച്ച് തുടങ്ങി.ഓരോ സംസ്കാരങ്ങൾ,ഇങ്ങോട്ട് വന്ന നേരം,അല്ലേൽ ഉടലെടുത്ത നേരം അവിടുത്തെ അയ്യനാരെ ആരാധിക്കുന്ന ജനങ്ങളെ തങ്ങളിലേക്ക് എത്തിക്കാൻ,അല്ലേൽ തങ്ങളുടെ ആദർശങ്ങളിലേക്ക് ആകർഷിക്കാൻ അയ്യനാരെയും കൂടെ കൂട്ടി.പക്ഷെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ അയ്യനാർ ഒരു സിദ്ധാന്തത്തിനും ,ശാസ്ത്രത്തിനും , ആശയങ്ങൾക്കും സ്വന്തമായ ദേവത അല്ലാ.ഇത് പൂർവികാരാധനയുടെ ,തമിഴ് മണ്ണിൻ്റെ മണമുള്ള ആരാധനാ മൂർത്തിയാണ്...

വീരാരാധന,പൂർവികാരാധന ഇതെല്ലാമാണ് നമ്മൾ ഇന്ന് കാണുന്ന എല്ലാ ആരാധനയുടെയും തുടക്കം..അതെല്ലാരും മനസിലാക്കിയാൽ നന്ന്.എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു കാര്യം തമിഴ് നാട്ടിൽ ചെന്നാൽ 1600 വർഷത്തിൽ അധികം പഴക്കമുള്ള അനവധി പ്രതിഷ്ഠകൾ,ശിൽപ്പങ്ങൾ നമുക്ക് കാണാൻ സാധിക്കും.കേരളത്തിൽ ആയിരത്തിൽ അധികം വർഷത്തിൽ അധികം പഴക്കമുള്ള പ്രതിഷ്ഠകൾ കണ്ട് കിട്ടാൻ വളരെ പാടാണ്. ഉള്ളതിൽ പലതും കടലിലോ,പുഴയിലോ ,വിഗ്രഹം മാറ്റുന്ന കാലത്ത് നിമജ്ജനം ചെയ്ത് കാണും.

പ്രത്യേക നന്ദി മൂർത്തി അവർകൾ,പാർത്ഥിപൻ,മുരുകൻ അവർകൾ.

വള്ളുവനാടൻ.

19/03/2026

சன்னிதானத்தில்... സന്നിധാനത്തിൽ...

இன்று சபரிமலை சன்னிதானத்தின் நடைபெற்ற ஸ்ரீ தர்மசாஸ்தாவின் சஹஸ்ர கலசம் பூஜை. ശബരിമല ശ്രീ ധർമ്മശാസ്താവിന് ഇന്ന് സഹസ്ര കലശം...
19/03/2026

இன்று சபரிமலை சன்னிதானத்தின் நடைபெற்ற ஸ்ரீ தர்மசாஸ்தாவின் சஹஸ்ர கலசம் பூஜை. ശബരിമല ശ്രീ ധർമ്മശാസ്താവിന് ഇന്ന് സഹസ്ര കലശം. ಇಂದು ಭಗವಂತನಿಗೆ ವಿಶೇಷವಾಗಿ ಸಹಸ್ರ ಕಳಶದ ಪೂಜೆ.

சபரிமலை பகவானுடைய அருள் பிரசாதங்கள். ശബരിമല ഭഗവാന്റെഅരുൾ പ്രസാദമാണ്.
19/03/2026

சபரிமலை பகவானுடைய அருள் பிரசாதங்கள். ശബരിമല ഭഗവാന്റെ
അരുൾ പ്രസാദമാണ്.

19/03/2026

வன்புலி வாகனனே சரணம் ஐயப்பா
വൻപുലി വാഹനനേ ശരണം അയ്യപ്പാ.
Vanpuli Vaagananae Saranam Ayyappa.

Today's Panchangam :March 19th 2026, ThursdayThidhi : Krishna paksha Amavasya till 07:06Next    : Sukla paksha PadyamiCh...
19/03/2026

Today's Panchangam :
March 19th 2026, Thursday
Thidhi : Krishna paksha Amavasya till 07:06
Next : Sukla paksha Padyami
Chandramasam : Phalguna
Nakshatram : Uttarabhadra till 05:04
Next : Revathi
Raahu Kalam : 01:30PM - 03:00PM
Yamagandam : 06:00AM - 07:30AM
Varjam : 02:58PM - 04:32PM
Durmuhurtam : 10:08AM - 10:56AM
02:55PM - 03:42PM
Yoga : Sukla till 02:15AM
Karana : Naaga till 07:06AM
Auspicious Time : 12:22 - 01:56
10:30 - 11:30, 12:30 - 13:30
Sunrise at 06:10 Sunset at 18:06
Moonrise at 05:58 Moonset at 20:39
Today Telugu New Year Ugadi Festival

swami saranam..

சன்னிதானத்தில் சில காட்சிகள்... സന്നിധാനത്തിൽ ചില കാഴ്ചകൾ...Some View From Sanithanam
18/03/2026

சன்னிதானத்தில் சில காட்சிகள்...
സന്നിധാനത്തിൽ ചില കാഴ്ചകൾ...
Some View From Sanithanam

18/03/2026

சபரிமலை சன்னிதானத்தில் தற்போது கனமழை பெய்து கொண்டிருக்கிறது.
ശബരിമല സന്നിധാനത്ത് ഇപ്പോൾ കനത്ത മഴ

Address

Sentosa
Klang

Telephone

+60124617208

Website

Alerts

Be the first to know and let us send you an email when SaSa Culture Centre (Sabarimalai Ayyapa Seva Ashram) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SaSa Culture Centre (Sabarimalai Ayyapa Seva Ashram):

Share