St. Gregorios Indian Orthodox Maha Edavaka, Kuwait

St. Gregorios Indian Orthodox Maha Edavaka, Kuwait A Parish under the Diocese of Calcutta of the Malankara Orthodox Syrian Church
(Founded by St. Thomas the Apostle in A.D. 52) St.

Gregorios Indian Orthodox Maha Edavaka, Kuwait is a Parish under the Diocese of Calcutta of the Malankara Orthodox Syrian Church (MOSC), founded by St. Thomas the Apostle in A.D. 52, under the spiritual leadership of Catholicos of the East and Malankara Metropolitan, Moran Mar Baselios Marthoma Paulose II. Total members including family members are more than 5500. Our website was inaugurated by H.

G. Dr. Yakob Mar Irenaios Metropolitan on 7th November 2002. Moran Mar Baselios Marthoma Didymos I (Seventh Catholicos) elevated our church to the status of ‘Maha Edavaka’ on 1st November 2007.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ 2025-​‍ാ‍മാണ്ടിലെ ആദ്യഫല പെരുന്നാളിനു നേതൃത്വം നൽകിയ ജ...
05/06/2026

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ 2025-​‍ാ‍മാണ്ടിലെ ആദ്യഫല പെരുന്നാളിനു നേതൃത്വം നൽകിയ ജനറൽ കൺവീനർ ശ്രീ. മാത്യൂ വി. തോമസിനെയും പെരുന്നാളിന്റെ വിജയത്തിനായി പ്രവർത്തിച്ച വിവിധ കമ്മിറ്റി കൺവീനറന്മാരെയും ജോയിന്റ്‌ കൺവീനറന്മാരെയും മഹാ ഇടവക ആദരിച്ചപ്പോൾ...

28/05/2026
28/05/2026

Farewell to Rev. Fr. Mathew Thomas
Associate Vicar 2024-2026

09/05/2026

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക വിശുദ്ധ ഗീവർഗീസ്‌ സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി.

മെയ്‌ 8, 9 തീയതികളിൽ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന പെരുന്നാൾ ശുശ്രൂഷകൾക്കും പ്രദക്ഷിണത്തിനും ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ് എന്നിവർ നേതൃത്വം നൽകി. പെരുന്നാളിനോടനുബന്ധിച്ച് നേർച്ച വിളമ്പും ഉണ്ടായിരുന്നു.

സെൻറ്. ഗ്രിഗോറിയോസ് മഹാ ഇടവകയിലെ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ കൊടിയേറി.
07/05/2026

സെൻറ്. ഗ്രിഗോറിയോസ് മഹാ ഇടവകയിലെ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ കൊടിയേറി.

Address

Kuwait City
P.O.BOX80,SAFAT13001,

Alerts

Be the first to know and let us send you an email when St. Gregorios Indian Orthodox Maha Edavaka, Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Gregorios Indian Orthodox Maha Edavaka, Kuwait:

Share