21/01/2026
2026 ജനുവരി 23 ന്
അബ്ബാസിയ വിശുദ്ധ ഡാനിയേൽ കാംബോണി ദേവാലയത്തിൽ
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ മഹാമഹം
4:15 ന് ജപമാല, നൊവേന
4:30 ന് അമ്പെഴുന്നള്ളിപ്പ്
4:45 മുതൽ ആഘോഷപൂർവ്വമായ സമൂഹ ദിവ്യബലി (ലത്തീൻ ക്രമത്തിൽ)
തുടർന്ന് പ്രദക്ഷിണം
ഏവർക്കും സ്വാഗതം