St George Universal Syrian Orthodox Reesh Church Kuwait

St George Universal Syrian Orthodox Reesh Church Kuwait St. George Universal Syrian Orthodox Reesh Church (Valiya Palli) Kuwait. Estd. 1973 Peter through the throne of Antioch.

The faith of the Syrian Orthodox Church concludes faith in Holy Trinity, in the incarnation of the Son of God, divine origin of traditions in Holy Bible, in Nicene Creed, in the seven sacraments (Baptism, Confirmation/Mooron, Holy Eucharist, Penance, Ordination, Matrimony, Unction of the sick) intercession of St. Mary and Saints, prayer for the departed, prayers, fasting, lent, Apostolic successio

n of St. The church approved the first three ecumenical councils - Nicea, Constantinople and Ephesus. The Nicene Creed is the official creed of the Church. The Holy Qurbana (Eucharist) is the queen of all sacraments according to the Syrian Orthodox Church tradition. To perform the seven sacraments the Syrian Orthodox Church has fixed written prayers and symbolic signs. The prayers used in the sacraments and all other liturgies are fully based on the Holy Bible and filled with theological concepts

News Letter June -2026
02/06/2026

News Letter June -2026

കുവൈറ്റ്: കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് ഇടവകയുടെ യുവജന പ്രസ്ഥാനമായ മോർ ബസേലിയോസ് യൂത്ത് അസോസി...
02/06/2026

കുവൈറ്റ്: കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് ഇടവകയുടെ യുവജന പ്രസ്ഥാനമായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷന്റെ (MBYA) ആഭിമുഖ്യത്തിൽ ഹൈറേഞ്ച് മേഖലയിലെ 100 കുട്ടികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ ഏലിയാസ് മോർ അത്തനാസിയോസ് തിരുമേനി, ബഹുമാനപ്പെട്ട വൈദികരായ ഫാ. എൽദോസ് പുള്ളിക്കക്കുന്നേൽ, ഫാ. എൽദോസ് പുള്ളിച്ചോട്ടിൽ, ഫാ. സാം പണിക്കൻകുടി, ഫാ. ലിന്റോ ലാസർ, എബി മാത്യു , ഈ ഉദ്യമത്തിൻ്റെ കൺവീനറായി പ്രവർത്തിച്ച MBYA കമ്മിറ്റി അംഗം എമിൽ മാത്യു എന്നിവർ സ്കൂൾ കിറ്റ് വിതരണത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നേതൃത്വവും നൽകി.

ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായവർക്കും പ്രാർത്ഥനയോടെ കൂടെനിന്നവർക്കും മോർ ബസേലിയോസ് യൂത്ത് അസോസിയേഷന്റെ (MBYA) ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ആദരാഞ്ജലികൾ
30/05/2026

ആദരാഞ്ജലികൾ

ഇടവകയിലെ ഗായകസംഘങ്ങളുടെയും,സൌണ്ട്   എക്സ്പേർട്ട്സിന്റെയും  സഹകരണത്തിൽ ബഹു. ഇടവക വികാരി സ്റ്റീഫൻ നടുവക്കാട്ട് അച്ചന്  വിക...
29/05/2026

ഇടവകയിലെ ഗായകസംഘങ്ങളുടെയും,സൌണ്ട് എക്സ്പേർട്ട്സിന്റെയും സഹകരണത്തിൽ ബഹു. ഇടവക വികാരി സ്റ്റീഫൻ നടുവക്കാട്ട് അച്ചന് വികാരനിർഭരമായ യാത്രയപ്പ് നൽകി
യാത്രാ മംഗളങ്ങളോടെ....

ദൈവാത്മജനേ! ശാശ്വത രാജ്യത്താശ്വാസം നിൻ ദാസനേകുക ധാർമ്മിക ശുദ്ധന്മാരോടൊപ്പം....
28/05/2026

ദൈവാത്മജനേ! ശാശ്വത രാജ്യത്താശ്വാസം നിൻ ദാസനേകുക ധാർമ്മിക ശുദ്ധന്മാരോടൊപ്പം....

പാത്രിയർക്കാ  സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികം ആഘോഷിക്കുന്ന ആകമാന സുറിയാനി സഭയുടെ അധിപൻ പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിം...
28/05/2026

പാത്രിയർക്കാ സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികം ആഘോഷിക്കുന്ന ആകമാന സുറിയാനി സഭയുടെ അധിപൻ പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് പ്രാർത്ഥനാപൂർവ്വമായ ആശംസകൾ.

28/05/2026

MAJSS choir

കർത്താവിൽ പ്രിയരെ,കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ്  ഇടവകയുടെ യുവജന പ്രസ്ഥാനമായ മോർ ബസേലിയോസ് യൂത...
24/05/2026

കർത്താവിൽ പ്രിയരെ,
കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് ഇടവകയുടെ യുവജന പ്രസ്ഥാനമായ മോർ ബസേലിയോസ് യൂത്ത് അസോസിയേഷന്റെ (MBYA) നേതൃത്വത്തിൽ നടത്തിവരുന്ന 'സെന്റ് ബേസിൽ ഭവന പദ്ധതി'യുടെ പതിനേഴാമത് (17-ാമത്) വീടിന്റെ "കല്ലിടീൽ കർമ്മം" അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് തിരുമേനിയുടെ മഹനീയ കാർമ്മികത്വത്തിൽ നിർവ്വഹിക്കപ്പെട്ടു.

Address

Neck
Kuwait City
P.O.BOX795,KHAITAN-83001

Alerts

Be the first to know and let us send you an email when St George Universal Syrian Orthodox Reesh Church Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Universal Syrian Orthodox Reesh Church Kuwait:

Share

Category