Kuwait Kerala Islahi Center Hawally

Kuwait Kerala Islahi Center Hawally Kuwait Kerala Islahi Center, Hawally Unit Activities

In Sha Allah..
17/03/2026

In Sha Allah..

28/02/2026
KKIC ഹവല്ലി യൂണിറ്റ് ഇഫ്താർ സംഗമംഅസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു.പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ വീണ്ട...
20/02/2026

KKIC ഹവല്ലി യൂണിറ്റ് ഇഫ്താർ സംഗമം

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു.

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ വീണ്ടും നമ്മിലേക്ക് വന്നെത്തിയിരിക്കുന്നു.
🌙🌙🌙🌙🌙🌙

ഈ പുണ്യമാസത്തിൽ സ്നേഹവും സാഹോദര്യവും പങ്കുവെക്കുവാനും, പ്രാർത്ഥനകളിൽ ഒന്നുചേരാനും, KKIC ഹവല്ലി യൂണിറ്റ് സംഘടിപ്പിക്കുന്ന *ഇഫ്താർ വിരുന്നിലേക്ക്'* നിങ്ങളെയും, കുടുംബത്തെയും സുഹൃത്തുക്കളെയും ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു

🗓️ തിയതി: 21-02-2026, ശനിയാഴ്ച
⏰ സമയം: 4:45 pm
📍 സ്ഥലം: ശആബ് മസ്ജിദ്, ഹവല്ലി

https://maps.app.goo.gl/Gu6CDi4m9x39C5Hj9?g_st=ic

19/12/2025

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെ​ന്റ​ർ (കെ.​കെ.​ഐ.​സി) ഹ​വ​ല്ലി യു​ണി​റ്റ് 2026 വ​ർ​ഷ​ത്തേ​ക്കു....

🌀 ദിവസവും ഒരേ ഭാരം, ഒരേ റൂട്ടീൻ, ഒരേ ഓട്ടം… 🖥️💔 ഹൃദയത്തിനും ഇമാനിനും ഒരു യഥാർത്ഥ ബ്രേക്ക് കിട്ടാറില്ലല്ലോ?🌙 ഈ വെള്ളിയാഴ്...
25/11/2025

🌀 ദിവസവും ഒരേ ഭാരം, ഒരേ റൂട്ടീൻ, ഒരേ ഓട്ടം… 🖥️

💔 ഹൃദയത്തിനും ഇമാനിനും ഒരു യഥാർത്ഥ ബ്രേക്ക് കിട്ടാറില്ലല്ലോ?

🌙 ഈ വെള്ളിയാഴ്ച,
എല്ലാത്തിനും ഒരു pause button ⏸️ അമർത്തിയിട്ട്,
മനസ്സിനും ഇമാനിനും ഒരു ചെറിയ refreshing treat ✨ കൊടുത്താൽ എങ്ങനെയിരിക്കും?

🤲 പഠിക്കാനും, കേൾക്കാനും, പങ്കുവെക്കാനും,
ശാന്തമായി ഇരിക്കാനും പറ്റുന്ന ഒരു soul-friendly gathering.

📅 തീയതി: 28-11-2025
📍 സ്ഥലം: ശആബ്

https://maps.app.goo.gl/Gu6CDi4m9x39C5Hj9?g_st=ic

ഈ മാസത്തെ തർബിയത്ത് ക്യാംപ്  (28/11/2025) വെള്ളിയാഴ്ച ഹവല്ലിയിൽ വെച്ച് നടക്കുന്നു... ഇൻ ശാ അല്ലാഹ്...തികച്ചും വേറിട്ട ഒര...
24/11/2025

ഈ മാസത്തെ തർബിയത്ത് ക്യാംപ് (28/11/2025) വെള്ളിയാഴ്ച ഹവല്ലിയിൽ വെച്ച് നടക്കുന്നു... ഇൻ ശാ അല്ലാഹ്...

തികച്ചും വേറിട്ട ഒരു വിജ്ഞാന വേദിയാണ് എല്ലാ മാസവും KKIC സംഘടിപ്പിച്ചു വരുന്ന തർബിയത്ത് ക്യാമ്പ്.

വിശ്വാസം കർമ്മം ഖുർആൻ ഹദീസ് ചരിത്രം തുടങ്ങി വിശ്വാസിയുടെ ദൈനംദിന ജീവിതത്തെ സജീവമാക്കുന്ന ജ്ഞാന തലങ്ങൾ കൊണ്ട് സമ്പന്നമാണ് തർബിയ ക്യാമ്പ്..

ഈമാനികമായും കർമ്മപരമായും നമ്മെ കൂടുതൽ സജീവമാക്കാൻ പ്രചോദനം പകരുന്ന പഠന ക്ലാസുകളാണ് തർബ്ബിയ ക്യാമ്പ് സമർപ്പിക്കുന്നത്.

സഹോദരാ…അല്ലാഹുവിൻ്റെ ഭവനത്തിൽ ആത്മീയ ചിന്തയോടെ അൽപ സമയം ചിലവഴിക്കാൻ നിങ്ങളും പങ്കെടുക്കുക ഈ തർബിയത്ത് സംഗമത്തിൽ.
പടച്ചവൻ അനുഗ്രഹിക്കട്ടെ...

https://maps.app.goo.gl/Gu6CDi4m9x39C5Hj9?g_st=ic

25/09/2025

ഈ മാസത്തെ തർബിയത്ത് ക്യാംപ് നാളെ (26/09/2025) വെള്ളിയാഴ്ച ഫൈഹ യിൽ വെച്ച് നടക്കുന്നു... ഇൻ ശാ അല്ലാഹ്...

തികച്ചും വേറിട്ട ഒരു വിജ്ഞാന വേദിയാണ് എല്ലാ മാസവും KKIC സംഘടിപ്പിച്ചു വരുന്ന തർബിയത്ത് ക്യാമ്പ്.

വിശ്വാസം കർമ്മം ഖുർആൻ ഹദീസ് ചരിത്രം തുടങ്ങി വിശ്വാസിയുടെ ദൈനംദിന ജീവിതത്തെ സജീവമാക്കുന്ന ജ്ഞാന തലങ്ങൾ കൊണ്ട് സമ്പന്നമാണ് തർബിയ ക്യാമ്പ്..

ഈമാനികമായും കർമ്മപരമായും നമ്മെ കൂടുതൽ സജീവമാക്കാൻ പ്രചോദനം പകരുന്ന പഠന ക്ലാസുകളാണ് തർബ്ബിയ ക്യാമ്പ് സമർപ്പിക്കുന്നത്.

സഹോദരാ സഹോദരീ അല്ലാഹുവിൻ്റെ ഭവനത്തിൽ ആത്മീയ ചിന്തയോടെ അൽപ സമയം ചിലവഴിക്കാൻ നിങ്ങളും പങ്കെടുക്കുക ഈ തർബിയത്ത് സംഗമത്തിൽ.
പടച്ചവൻ അനുഗ്രഹിക്കട്ടെ...

ആമീൻ...

KKIC HAWALLY - വിജ്ഞാന വേദിTopic: വീടകം വിശുദ്ധമാകാൻSpeaker: Anas swalahiVenue: Al ameen flat
11/09/2025

KKIC HAWALLY - വിജ്ഞാന വേദി

Topic: വീടകം വിശുദ്ധമാകാൻ

Speaker: Anas swalahi

Venue: Al ameen flat

സന്തോഷത്തിന്റെ വിളനിലങ്ങളാകണം  വീടകങ്ങൾ എന്നാഗ്രഹിക്കാത്തവർ ആരാണ്. സങ്കർഷ ഭാരം തങ്ങാനാവാത്ത തലയണകളും കണ്ണീർ നനവുകൾ ഉണങ്ങ...
11/09/2025

സന്തോഷത്തിന്റെ വിളനിലങ്ങളാകണം വീടകങ്ങൾ എന്നാഗ്രഹിക്കാത്തവർ ആരാണ്.

സങ്കർഷ ഭാരം തങ്ങാനാവാത്ത തലയണകളും കണ്ണീർ നനവുകൾ ഉണങ്ങാത്ത കിടക്കവിരികളും ഇന്ന് പല വീടകങ്ങളിലെയും യഥാർഥ്യങ്ങളല്ലേ…??

നൊന്തു പെറ്റ മക്കൾ നോവായി മാറുന്ന വാർത്തകൾ നിരന്തരം വാർത്തയാകുമ്പോൾ സ്വന്തം മക്കളെ ഓർത്ത് മതാപിതാക്കൾക്കെങ്ങനെ നെഞ്ച് പിടയാതിരിക്കും …

താങ്ങാവുന്ന ഭർത്താവും…
തണലേകുന്ന ഭാര്യയും…
കൺകുളിർമയേകുന്ന സന്താനങ്ങളും സ്വപ്നം കാണാൻ മാത്രമുള്ളതല്ല… അത് നമുക്ക് സ്വന്തമാക്കാൻ കൂടിയുള്ളതാണ് .

ചില ശീലങ്ങൾ മാറ്റിവെക്കുന്നതിലൂടെ..
ചിലത് കൂട്ടിച്ചേർക്കുന്നതിലൂടെ…
നമ്മൾ നന്മകളുടെ ചെറു മാതൃകകളാകുന്നതിലൂടെ സാധ്യമാകുന്ന സന്തോഷങ്ങൾ.

സുഹൃത്തെ വരൂ..
ഇന്ന് ഇഷാ നമസ്കാര ശേഷം ഹവല്ലിയിൽ നടക്കുന്ന *വീടകങ്ങൾ വിശുദ്ധമാകാൻ* എന്ന പ്രോഗ്രാം ഇതിനായി നമുക്ക് ഉപകാരപ്പെട്ടേക്കും.തീർച്ച.
അല്ലാഹു തൗഫീഖ് നൽകട്ടെ.

📍https://maps.app.goo.gl/bdwpXJKxYK4HqC5WA?g_st=iw

11/09/2025

Address

Hawalli
13002

Alerts

Be the first to know and let us send you an email when Kuwait Kerala Islahi Center Hawally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share