KKIC Farwaniya Zone

KKIC Farwaniya Zone Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KKIC Farwaniya Zone, Religious organisation, Al Farwaniyah.

05/01/2024
30/12/2023

കെ.കെ.ഐ.സി ഫർവാനിയ നോർത്ത്, അബ്ബാസിയ്യ ഈസ്റ്റ് യൂണിറ്റുകൾ 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
----------------------
കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഫർവാനിയ നോർത്ത്, അബ്ബാസിയ്യ ഈസ്റ്റ് എന്നീ യൂണിറ്റുകളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഫർവാനിയ നോർത്ത് യൂണിറ്റ് ഭാരവാഹികൾ-:
ജഅഫർഉമ്മർ( പ്രസിഡൻറ്), ഉമർ മുഹമ്മദ് (ജനറൽ സെക്രട്ടറി) ഷൗക്കത്ത് ആർ.എൻ.(വൈസ് പ്രസിഡൻറ്) ഉമർ ശരീഫ്, ജുനീഫർ, കെ.വി.അഷ്റഫ്, അൻവർ സേട്ട്,ഷാനവാസ് കെ. സഊദ് ബിൻ കരീം,അബ്ദുൽ വാഹിദ്,(വകുപ്പ് സെക്രട്ടറിമാർ)

അബ്ദുസ്സലാം എൻ.കെ. അബ്ദുൽ ലത്തീഫ് കെ.സി., മുഹമ്മദ് അഷ്റഫ് എകരൂൽ (കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികൾ)

അസ്ഹർ അത്തേരി,മുജീബ് റഹ്‌മാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബ്ബാസിയ്യഈസ്റ്റ് യൂണിറ്റ് ഭാരവാഹികൾ-:
ഹാഫിദ് മുഹമ്മദ് അസ്ലം. ( പ്രസിഡൻറ്)
അലാവുദ്ധീൻ (ജനറൽ സെക്രട്ടറി) സൈനുദ്ധീൻ തിരൂര് (വൈസ് പ്രസിഡൻറ്) മുഹമ്മദ് റഫീക്ക് ടി.ഒ,മുഹമ്മദ് ഫവാസ് ടി.പി , മുഹമ്മദ് സിറാജ്, അബ്ദുൽ കരീം കെ.സി, ഫൈറോസ് സൈനുദ്ധീൻ,റിയാസ് വി.കെ. ആസിഫ് ഇ.പി. വകുപ്പ് സെക്രട്ടറിമാർ)
പി.എൻ അബ്ദുൽ ലത്തീഫ് മദനി, സക്കീർ.കെ.ഏ, സ്വാലിഹ് സുബൈർ
(കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികൾ)

അസ്‌ലം കാപ്പാട്, സമീർ അലി എകരൂൽ, ശരീഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

27/12/2023
26/12/2023

കെ.കെ.ഐ.സി ഹവല്ലി, ഖൈത്താൻ യൂണിറ്റുകൾ 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

22/12/2023

Address

Al Farwaniyah

Telephone

+96551196782

Website

Alerts

Be the first to know and let us send you an email when KKIC Farwaniya Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share