06/11/2023
https://youtu.be/HFHcYtxxt9I?si=i0PUiwjVWsw6dKO1
നിസാരൻ ഇനി എന്നിൽ കടക്കുകില്ല
സംഹാരകൻ എന്നെ തൊടുകയില്ല
നഹും 1:15 പറയുമ്പോലെ
നിസാരൻ ഇനി എന്നിൽ സ്ഥാനമില്ല
c͞͞h͞͞o͞͞r͞͞u͞͞s͞͞
അരമുറുക്കി ശക്തിയെ ധരിക്കാം
നിവർന്നുനിൽക്കാം പിന്നിൽ നോക്കിടാതെ
അങ്ങുമിങ്ങും ഓടിടാതെ
ഒരുമയോടെ ശൂന്യ തകർച്ചജയിക്കാം
1. തായ് വേര് ശേഷിപ്പ് എന്നിൽ ഉണ്ട്
അനവധിയായി ഫലം കായ്ച്ചിടും
ശാപങ്ങൾക്കിനിയൊട്ടും സ്ഥാനമില്ല
പ്രശ്നങ്ങൾക്കിനിയെന്നിൽ വാതിലില്ല
2.കെബാർ നദിതീരെ മഹത്വം കണ്ടു
ആത്മാവ് എന്നെ നിവർന്നു നിർത്തി
തലയുയർത്തി ശക്തിധരിച്ചീടുക
ധൈര്യപ്പെടുക തൃപ്തിപ്രാപിക്കുക
3.ഉഴൽച്ചകൾ എല്ലാം തുടച്ചുമാറ്റും
മിദ്യാന്യശക്തികൾ നിലംപരിചായി
തളരില്ല തകരില്ല പിടിവിടില്ല
കുടുംബമായി ആനന്ദാനിർത്തമാടും
We praise you for your victory over temptation and we praise you for your death on the cross for our sins. And we praise you for your resurrection from the g...