Snehanilayam Sunday School

Snehanilayam Sunday School Snehanilayam Sunday School, 宗教関連施設, Our Lady of Loreto Church, Kochi-shiの連絡先情報、マップ、方向、お問い合わせフォーム、営業時間、サービス、評価、写真、動画、お知らせ。

"Lux Mundi" ആലപ്പുഴ രൂപത മനുഷ്യവതാര ജൂബിലി - മതാധ്യാപക സംഗമത്തിൽ വെച്ച് Overall Best Third Major Station Award സ്നേഹനിലയ...
17/05/2025

"Lux Mundi" ആലപ്പുഴ രൂപത മനുഷ്യവതാര ജൂബിലി - മതാധ്യാപക സംഗമത്തിൽ വെച്ച് Overall Best Third Major Station Award സ്നേഹനിലയത്തിനു വേണ്ടി ഏറ്റുവാങ്ങുന്നു... ദൈവത്തിനു നന്ദി

രണ്ടാം തവണയും തുടർച്ചയായി മൂന്നാം സ്ഥാനം കരസ്ഥമാക്കുവാൻ നേതൃത്വം നൽകിയ ജോസഫ് അച്ചനും എല്ലാ മതാധ്യപകർക്കും PTA അംഗങ്ങൾക്ക...
15/05/2025

രണ്ടാം തവണയും തുടർച്ചയായി മൂന്നാം സ്ഥാനം കരസ്ഥമാക്കുവാൻ നേതൃത്വം നൽകിയ ജോസഫ് അച്ചനും എല്ലാ മതാധ്യപകർക്കും PTA അംഗങ്ങൾക്കും പ്രിയപെട്ട കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്നേഹം നിറഞ്ഞ നന്ദി 🙏🙏🙏

12/04/2025
ഇന്ന് ക്രിസ്തു രാജ റാലി മനോഹരമാക്കുവാൻ സഹകരിച്ച പ്രിയപ്പെട്ട എല്ലാ അധ്യാപകർക്കും, കുട്ടികൾക്കും എല്ലാ മാതാപിതാക്കൾക്കും ...
24/11/2024

ഇന്ന് ക്രിസ്തു രാജ റാലി മനോഹരമാക്കുവാൻ സഹകരിച്ച പ്രിയപ്പെട്ട എല്ലാ അധ്യാപകർക്കും, കുട്ടികൾക്കും എല്ലാ മാതാപിതാക്കൾക്കും PTA അംഗങ്ങൾക്കും സ്നേഹം നിറഞ്ഞ നന്ദി 🙏

വി കുർബാനയുടെ ഒരുക്കങ്ങൾ നടത്തുകയും പ്രാർത്ഥനകളും കാഴ്ചവെയ്പും എല്ലാം മനോഹരമാക്കുകയും ചെയ്ത STD VI ലെ അധ്യാപികയ്ക്കും കു...
18/11/2024

വി കുർബാനയുടെ ഒരുക്കങ്ങൾ നടത്തുകയും പ്രാർത്ഥനകളും കാഴ്ചവെയ്പും എല്ലാം മനോഹരമാക്കുകയും ചെയ്ത STD VI ലെ അധ്യാപികയ്ക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ

പ്രിയപ്പെട്ടവരെ     ഒക്ടോബർ 20..മിഷ്യൻ സൺഡേയോടനുബന്ധിച്ച്  PTA ഒരുക്കുന്ന കാന്റീനിൽ  പ്രഭാതഭക്ഷണമായി  കുടൽ കറിയും വെള്ളയ...
11/10/2024

പ്രിയപ്പെട്ടവരെ
ഒക്ടോബർ 20..മിഷ്യൻ സൺഡേയോടനുബന്ധിച്ച് PTA ഒരുക്കുന്ന കാന്റീനിൽ പ്രഭാതഭക്ഷണമായി കുടൽ കറിയും വെള്ളയപ്പവും, ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണിയും ഉണ്ടായിരിക്കുന്നതാണ്.. സാധിക്കുന്ന എല്ലാവരും അന്നേ ദിവസത്തെ ഭക്ഷണം നമ്മുടെ പള്ളിയിൽ നിന്നും വാങ്ങി മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൂപ്പണുകൾക്കായി Contact ചെയ്യേണ്ട നമ്പറുകൾ.. 95267 90425, 98095 99321
🙏🙏🙏

ഇന്ന് 276 പേർ ലോഗോസ് ക്വിസിന് നമ്മുടെ ഇടവകയിൽ നിന്നു പങ്കെടുക്കുകയുണ്ടായി... ഈ വർഷത്തെ ലോഗോസ് ക്വിസിനായി പഠിക്കുകയും പങ്...
29/09/2024

ഇന്ന് 276 പേർ ലോഗോസ് ക്വിസിന് നമ്മുടെ ഇടവകയിൽ നിന്നു പങ്കെടുക്കുകയുണ്ടായി... ഈ വർഷത്തെ ലോഗോസ് ക്വിസിനായി പഠിക്കുകയും പങ്കെടുക്കുകയും ചെയ്ത എല്ലാവർക്കും അഭിനന്ദങ്ങളും വിജയാശംസയും നേരുന്നു🙏🙏🙏

ഈ വർഷത്തെ Mission Lucky കൂപ്പൺ പ്രിയ ബഹുമാനപെട്ട ജോസഫ് അച്ചൻ  പ്രിയപ്പെട്ട കെവിൻ സാറിന് നൽകി ഉദ്ഘാടനം ചെയ്തു... എല്ലാവരു...
29/09/2024

ഈ വർഷത്തെ Mission Lucky കൂപ്പൺ പ്രിയ ബഹുമാനപെട്ട ജോസഫ് അച്ചൻ പ്രിയപ്പെട്ട കെവിൻ സാറിന് നൽകി ഉദ്ഘാടനം ചെയ്തു... എല്ലാവരുടെയും സ്നേഹം നിറഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു

29/09/2024

ലൊരേറ്റോ ഇടവകയുടെ സ്നേഹാദരവ്
സ്നേഹനിലയം മതബോധന കേന്ദ്രത്തിൽ കഴിഞ്ഞ 25 വർഷങ്ങളായി സ്തുത്യയർഹമായ സേവനം അനുഷ്ഠിച്ചു രജത ജൂബിലിയുടെ നിറവിൽ നിൽക്കുന്ന പ്രിയപ്പെട്ട ജാക്ക്സൺ സാറിന് ഇടവകയുടെ സ്നേഹാദരം നൽകി ആദരിച്ചു. സാറിന്റെ നിസ്തുലമായ സേവനങ്ങൾക്ക് ഇടവകയുടെയും സ്നേഹനിലത്തിന്റെയും സ്നേഹം നിറഞ്ഞ നന്ദിയും എല്ലാ വിധ അനുഗ്രഹങ്ങളും ആശംസിക്കുന്നു

住所

Our Lady Of Loreto Church
Kochi-shi, Kochi
682002

ウェブサイト

アラート

Snehanilayam Sunday Schoolがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

事業に問い合わせをする

Snehanilayam Sunday Schoolにメッセージを送信:

共有する

カテゴリー