28/04/2016
സൂര്യനില്നിന്നുള്ള പ്രോട്ടോണുകളുടെ പ്രവാഹത്തില്നിന്നാണു സൗരക്കൊടുങ്കാറ്റ് രൂപപ്പെടുന്നത്. ശക്തിയേറിയ ഒരു സൗരക്കൊടുങ്കാറ്റിന് വൈദ്യുതി ശൃംഖലകള്, ഗ്ലോബല് പൊസിഷനിങ് സംവിധാനം (ജി.പി.എസ്) എന്നിവയുള്പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളെ തകര്ക്കാന് ശേഷിയുണ്ട്. ജീവജാലങ്ങള്ക്ക് ശാരീരിക അസ്വസ്ഥതകള്