Infant Jesus church Sisumala Pulpally

Infant Jesus church Sisumala Pulpally Infant Jesus Church, Sisumala is a serene Christian parish located in Wayanad district, Kerala. Surrounded by lush greenery .

The church is known for its strong faith community, regular Holy Mass, and vibrant celebration of feast days.

സ്നേഹവും സേവനവും സമർപ്പണവും നിറഞ്ഞ ആത്മീയ ജീവിതത്തിലൂടെ വിശ്വാസികളുടെ ഹൃദയത്തിൽ ഇടം നേടിയഫാ. സജി പുഞ്ചയിലിന്ശിശുമല ഇൻഫന്...
16/05/2026

സ്നേഹവും സേവനവും സമർപ്പണവും നിറഞ്ഞ ആത്മീയ ജീവിതത്തിലൂടെ വിശ്വാസികളുടെ ഹൃദയത്തിൽ ഇടം നേടിയ
ഫാ. സജി പുഞ്ചയിലിന്
ശിശുമല ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ പുതിയ അജപാലകനായി നിയമിതനായതിൽ ഹൃദയം നിറഞ്ഞ ആശംസകൾ.

ദൈവാനുഗ്രഹവും പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥവും എന്നും കൂടെയുണ്ടാകട്ടെ. ✨🙏

ശിശുമല ഉണ്ണിമിശിഹാ പള്ളിയുടെ സ്നേഹസാന്നിധ്യത്തിൽ നിന്ന്ചുങ്കകുന്നു ഫാത്തിമമാതാ ഫൊറോനാ ദേവാലയത്തിലേക്ക്വികാരിയായി സ്ഥലം മ...
15/05/2026

ശിശുമല ഉണ്ണിമിശിഹാ പള്ളിയുടെ സ്നേഹസാന്നിധ്യത്തിൽ നിന്ന്
ചുങ്കകുന്നു ഫാത്തിമമാതാ ഫൊറോനാ ദേവാലയത്തിലേക്ക്
വികാരിയായി സ്ഥലം മാറി പോകുന്ന
പ്രിയ ഫാ. ബിജു മാവറക്ക്
പ്രാർത്ഥനാപൂർവ്വം ഹൃദയം നിറഞ്ഞ യാത്രാമംഗളങ്ങൾ നേർന്നു കൊള്ളുന്നു.
ദൈവാനുഗ്രഹവും മാതാവിന്റെ കരുതലും
പുതിയ ശുശ്രൂഷാ വഴികളിൽ എന്നും കൂടെയുണ്ടാകട്ടെ…🥰🤍

മുള്ളന്‍കൊല്ലി ഫൊറോനയിലെ ശശിമല ഉണ്ണിമിശിഹാ പള്ളിയില്‍നിന്നും ചുങ്കകുന്നു ഫാത്തിമമാതാ ഫൊറോനാ ദേവാലയത്തിലേക്ക് വികാരിയായി ...
15/05/2026

മുള്ളന്‍കൊല്ലി ഫൊറോനയിലെ ശശിമല ഉണ്ണിമിശിഹാ പള്ളിയില്‍നിന്നും ചുങ്കകുന്നു ഫാത്തിമമാതാ ഫൊറോനാ ദേവാലയത്തിലേക്ക് വികാരിയായി സ്ഥലം മാറി പോകുന്ന ഫാ.ബിജു മാവറക്ക് വയനാട് യൂത്ത് സര്‍വീസ് ഓര്‍ഗാണൈസേഷന്‍ യാത്രയയപ്പ് നല്‍കി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ.കെ.പി സാജു കൊല്ലപ്പിള്ളില്‍ പൊന്നാട അണിയിച്ചു. ബെന്നി മാത്യു, ഫാ.മാത്യു കാരക്കാട്ട്, ബേബി മുട്ടനോലി, റിജോ ഇടക്കുടിയില്‍, ഷാജി പൊട്ടക്കല്‍, വിനോദ് ഉറുമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതുഞായർ ആഘോഷവും കുരിശുമല കയറ്റവും ♥️ ഏവർക്കും സ്വാഗതം
11/04/2026

പുതുഞായർ ആഘോഷവും കുരിശുമല കയറ്റവും ♥️ ഏവർക്കും സ്വാഗതം

പുതുഞായർ ആഘോഷവും കുരിശുമല കയറ്റവും ♥️
10/04/2026

പുതുഞായർ ആഘോഷവും കുരിശുമല കയറ്റവും ♥️

ഏവർക്കും സ്വാഗതം ♥️
10/04/2026

ഏവർക്കും സ്വാഗതം ♥️

02/04/2026
27/03/2026

നാല്പതാം വെള്ളിയാഴ്ച ആചരണം ✝️

26/03/2026

മൂന്നാം സ്ഥലം
ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു

കുരിശിന്റെ വഴിയിലൂടെ പ്രാർത്ഥനാപൂർവ്വമായ ഒരു ആത്മീയ യാത്ര.
ദൃശ്യങ്ങൾ
വയനാട് പുൽപള്ളി ശിശുമല കുരിശുമല

നമ്മുടെ കർത്താവിന്റെ പീഡാനുഭവങ്ങളെ ധ്യാനിച്ചുകൊണ്ട്
പ്രാർത്ഥനാപൂർവ്വം കുരിശിന്റെ വഴിയിലൂടെ നമുക്കൊരുമിച്ച് യാത്രയാവാം.

ഗാനം (Vocal): Sr Suma SABS
മിക്സിംഗ് (Recording & Mixing): Fr. Nikhil Chavarnal
വിവരണം (Narration): Fr. Justin Muthanikattu

പ്രാർത്ഥന:
Jespin Joseph
Sr. Jini Joseph FCC
Sr. Amala George FCC
Lisha Mary D’Cruz

വയനാടിന്റെ മലയാറ്റൂരായ ശിശുമലയില്‍ നാല്‍പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും മാര്‍ച്ച് 27 വെള്ളിയാഴ്ച നടക്കും. വലിയ നോമ...
25/03/2026

വയനാടിന്റെ മലയാറ്റൂരായ ശിശുമലയില്‍ നാല്‍പതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും മാര്‍ച്ച് 27 വെള്ളിയാഴ്ച നടക്കും. വലിയ നോമ്പുകാലത്തെ പ്രധാന വെള്ളിയാഴ്ചയാണിത്. മുള്ളന്‍കൊല്ലി ഫൊറോനയിലെ 12 ഇടവകകളുടെയും പെരിക്കല്ലുര്‍ ഫൊറോനയുടെ കീഴിലുള്ള വിവിധ പള്ളികളുടെയും ബത്തേരി രൂപതയിലെ വിവിധ പള്ളികളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികള്‍. മുള്ളന്‍കൊല്ലി ഫൊറോനാ പള്ളിയില്‍ നിന്നാരംഭിക്കുന്ന കുരിശിന്റെ വഴിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ അണിചേരും. 9 മണിക്ക് പെരിക്കല്ലുര്‍ ഫൊറോനാ വികാരി ഫാ.ജോര്‍ജ് കപ്പുകാലായില്‍ ആമുഖ പ്രസംഗം നടത്തും. പുല്‍പള്ളി സെന്റ് ജോര്‍ജ് മലങ്കര തീര്‍ഥാടന കേന്ദ്രം വികാരി ഫാ.ചാക്കോ ചേലംപറമ്പത്ത് തീര്‍ഥാടകര്‍ക്ക് കുരിശുകള്‍ വെഞ്ചരിച്ചു നല്‍കും.

Address

Sisumala Pulpally Wayanad
Wayanad
673579

Telephone

04936240695

Website

Alerts

Be the first to know and let us send you an email when Infant Jesus church Sisumala Pulpally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share