Peruvaka sree muthappan madappura

Peruvaka sree muthappan madappura വയനാട് ജില്ലയിലെ ഒരു പ്രധാന മുത്തപ്പൻ ക്ഷേത്രമാണ്‌ പെരുവക ശ്രീ മുത്തപ്പൻ ക്ഷേത്രം

മുത്തപ്പൻ എന്ന ദൈവം പലരീതിയിൽ ആണ് കേരളത്തിൽ ആചരിക്കുന്നത്. സാധാരാണയായി മുത്തപ്പൻ കുടുംബദൈവമായി (ഗുരു ദൈവം)ആണ് കുടുംബ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. പറശ്ശിനിക്കടവ് മുത്തപ്പനും മറ്റ് മുത്തപ്പനും വേറെ ആണ്. കേരളത്തിലെ മിക്കവാറും ഹൈന്ദവ കുടുംബങ്ങളിൽ ഇത് വരുന്നത് അവരുടെ കുടുംബദൈവങ്ങളെ ആദ്യമായി കൊണ്ട് വന്ന് പൂജിച്ച വ്യക്തി എന്നർത്ഥം. സംഹാര മൂർത്തിയായ ശിവന്റെ ഭൂത ഗണത്തിൽ ഒന്നാണ് മുത്തപ്പൻ എന്നാണു പറയപ്പെടു

ന്നത്.

മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്. ക്ഷേത്രത്തിൽ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. Daily two pooja – Usha pooja, Athazha pooja


https://en.wikipedia.org/wiki/Peruvaka_Sree_Muthappan_Madappura

07/06/2026

മുത്തപ്പൻ വെള്ളാട്ട്
മാനന്തവാടി പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം
#മുത്തപ്പൻ_വെള്ളാട്ട് #ശ്രീമുത്തപ്പൻ #ദൈവാനുഗ്രഹം

മുത്തപ്പൻ വെള്ളാട്ട് #മുത്തപ്പൻ_വെള്ളാട്ട്      #ശ്രീമുത്തപ്പൻ  #ദൈവാനുഗ്രഹം
07/06/2026

മുത്തപ്പൻ വെള്ളാട്ട്

#മുത്തപ്പൻ_വെള്ളാട്ട് #ശ്രീമുത്തപ്പൻ #ദൈവാനുഗ്രഹം

Address

PERUVAKA
Wayanad
670645

Opening Hours

Monday 7am - 7:30am
Tuesday 7am - 7:30am
Wednesday 7am - 7:30am
Thursday 7am - 7:30am
Friday 7am - 7:30am
Saturday 7am - 7:30am
Sunday 7am - 7:30am

Telephone

+919847871098

Website

Alerts

Be the first to know and let us send you an email when Peruvaka sree muthappan madappura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category