AG Church

AG Church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AG Church, Church, meenangadi, Wayanad.

Sunday Meeting progress...
07/06/2020

Sunday Meeting progress...

03/07/2019

മീനങ്ങാടി AG സഭാംഗമായ (അമ്പല പടി)നെല്ലിക്കാ മുറിയിൽ വീട്ടിൽ പീറ്ററിന്റെ ഭാര്യ വത്സ പീറ്റർ കർത്താവിൽ നിദ്രപ്രാപിച്ച വിവരം അറിയിക്കുന്നു. മകൻ ഷിംജിത് പീറ്റർ peater
സംസ്കാര ശുശ്രൂഷകൾ നാളെ ( 04/04/2019) രാവിലെ 9 മണിക്ക് ആരംഭിച്ച് 11.30 ന് കുമ്പളേരി AG സെമിത്തേരിയിലേക്ക് എടുക്കുന്നതാണ്.

03/07/2019

നമ്മുടെ വത്സ പീറ്റർ ആൻറി താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു .ദു:ഖാർത്ഥരായ കുടുംബാംഗങ്ങളെയോർത്ത് പ്രത്യേകാൽ പ്രാർത്ഥിക്കുക.

മലബാർ അസ്സെംബ്ലിസ് ഓഫ് ഗോഡ് ന് പുതിയ ഭാരവാഹികൾ .....സൂപ്രണ്ട് .Rev. Dr. VT ഏബ്രഹാം അസ്സി.സൂപ്രണ്ട് Rev. VC ഏബ്രഹാംസെക്രട...
14/05/2019

മലബാർ അസ്സെംബ്ലിസ് ഓഫ് ഗോഡ് ന് പുതിയ ഭാരവാഹികൾ .....
സൂപ്രണ്ട് .Rev. Dr. VT ഏബ്രഹാം
അസ്സി.സൂപ്രണ്ട് Rev. VC ഏബ്രഹാം
സെക്രട്ടറി. Rev. KU പീറ്റർ
ട്രഷറാർ Rev. Dr. V J സാമുവേൽ
കമ്മറ്റി അംഗം. Rev. ഹെൻസ്വൽ ജോസഫ്

തെരഞ്ഞെടുക്കപ്പെട്ട പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ആശംസകൾ .....

*ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി തന്റെ ഇളയ മകന് അന്തൃവിശ്രമ സ്ഥലം ഒരുക്...
07/05/2019

*ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി തന്റെ ഇളയ മകന് അന്തൃവിശ്രമ സ്ഥലം ഒരുക്കി പാസ്റ്റർ മാധവൻ യേശുദാസ്*

*പാറശ്ശാല : സുഖസൗകരൃങ്ങളോടുകൂടെ വാണുകൊണ്ട് എളിവരെ കണ്ടില്ലെന്നു നടിക്കുന്ന പെന്തക്കോസ്ത് ഉപദേശിമാരേ, വിശ്വാസികളേ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. ആയിരക്കണക്കിന് ശുശ്രൂഷകരും, ദൈവമക്കളും ക്രിസ്തുവിനെക്കാൾ സംഘടനകളുടെ പേരിൽ ഊറ്റംകൊള്ളുന്നവരും പാർക്കുന്ന നെയ്യാറ്റിൻകര ദേശത്ത് കഷ്ടതയിൽ കഴിയുന്ന ഒരു വിശ്വാസിയുടെ ശരീരം മറവു ചെയ്യാൻ ഒരു സ്മശാന സ്ഥലം ഇല്ലാത്തത് ദു:ഖകരമാണ്. അനേകം ദൈവദാസന്മാരുടെയും വിശ്വാസികളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്. ജാതീയ സാഹചരൃങ്ങളിൽ നിന്നും വേർപെട്ട് വീടും പറമ്പും ഒന്നും ഇല്ലാതെ വിശ്വാസ ജീവിതം നയിക്കുന്ന ഞങ്ങളെപ്പോലുള്ള അനേകം ദൈവമക്കൾക്കളുടെ കുടുംബത്തിൽ എന്തെങ്കിലും സംഭവിച്ചാൽ തിരിഞ്ഞു നോക്കൻപോലും ഇക്കാലത്ത് ആരുമുണ്ടാകില്ല എന്നറിയാമെങ്കിലും ക്രിസ്തുവിൽ ഞങ്ങൾ നിരാശപ്പെടുന്നില്ല.*

*സാക്ഷര കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാലയിൽ ഇന്ന് (07-05-2019) സംഭവിച്ചത് ഇതായിരുന്നു.*

*സ്വന്തം മകന്റെ മൃതശരീരം അടക്കം ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ സഭാഹാളിനോട് ചേർന്ന് പുറകുവശത്ത് (പേരിനു മാത്രം പറയാവുന്ന) ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി പാസ്റ്റർ മാധവൻ യേശുദാസ് തന്റെ ഇളയമകന് അന്തൃവിശ്രമത്തിനുള്ള സ്ഥലം ഒരുക്കി*
തമ്മിൽ തല്ലും കുതികാൽ വെട്ടും നടത്തുന്ന ആത്മീയർ എന്നു നടിക്കുന്ന അനാത്മീകർക്ക് പാവപ്പെട്ടവരുടെ അവസ്ഥകളും സാഹചര്യങ്ങളും അറിയില്ല ഇനിയെങ്കിലും താഴെ തട്ടിലുള്ള ദൈവദാസൻമാരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു

13/04/2019

Tomorrow...

പ്രാർത്ഥനക്ക്....അസ്സെംബ്ലിസ് ഓഫ് ഗോഡ് കറുകച്ചാൽ സഭാ ശ്രുശൂഷകനും, കറുകച്ചാൽ സെക്ഷൻ പ്രെസ്ബിറ്ററുമായ കർത്താവിന്റെ പ്രിയ ദ...
05/03/2019

പ്രാർത്ഥനക്ക്....

അസ്സെംബ്ലിസ് ഓഫ് ഗോഡ് കറുകച്ചാൽ സഭാ ശ്രുശൂഷകനും, കറുകച്ചാൽ സെക്ഷൻ പ്രെസ്ബിറ്ററുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജെയിംസ് അബ്രഹാമിന്റെ മകൾ സാറ ജെയിംസിന് (ബി.എ രണ്ടാം വർഷ വിദ്യാർത്ഥിനി ,ബി.എം.എം കോളേജ്, കോട്ടയം) ബ്രെയിൻ ട്യൂമറിനെ തുടർന്ന് ഇന്ന് മാർച്ച് 5 ചൊവ്വാഴ്ച്ച വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റിലിൽ ഒരു മേജർ ബ്രെയിൻ സർജറിക്ക്‌ വിധയപെട്ടു കൊണ്ടിരിക്കുന്നു. കർത്താവു പ്രിയ മകളെ പരിപൂർണമായി സൗഖ്യമാക്കേണ്ടതിനു എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥന ആവശ്യപെടുന്നു.

പാസ്റ്റർ ജെയിംസ് എബ്രഹാം : 8921188960

14/02/2019

***************

*Assemblies of God Malabar District Council*
*New Youth Promo Video - 21 Annual Bible Convention 2019*
*Come and Be Blessed*

* Share......*

***************

Address

Meenangadi
Wayanad
673591

Alerts

Be the first to know and let us send you an email when AG Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to AG Church:

Share

Category