eeshoyum_pillerum

eeshoyum_pillerum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from eeshoyum_pillerum, Religious Center, Wayanad, Wayanad.

21/09/2023

Follow the ഈശോയും പിള്ളേരും channel on WhatsApp:

08/09/2023

പ്രിയമുള്ളവരേ ഞങ്ങളുടെ പ്രധാന അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിട്ടുണ്ട്, പ്രധാന അക്കൗണ്ട് ഞങ്ങൾക്ക് അക്സസ്സ് ചെയ്യുവാനായി സാധിക്കുന്നില്ല. അക്കൗണ്ട് റിക്കവർ ചെയ്യുവാൻ അറിയാവുന്ന ആരെങ്കിലും ഞങ്ങളെ സഹായിക്കണേ...

❤️❤️❤️❤️ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ❤️❤️❤️❤️⛪️⛪️⛪️⛪️ആധുനികതയോടൊപ്പം, സമ്പൂർണ സുവിശേഷ വത്കരണമെന്ന ലക്ഷ്യത്തോടെ പുതിയൊരു...
09/04/2023

❤️❤️❤️❤️
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ
❤️❤️❤️❤️
⛪️⛪️⛪️⛪️

ആധുനികതയോടൊപ്പം, സമ്പൂർണ സുവിശേഷ വത്കരണമെന്ന ലക്ഷ്യത്തോടെ പുതിയൊരു പ്രയാണത്തിന് തയ്യാറെടുക്കുകയാണ് ഞങ്ങളിന്ന്. ആരംഭിച്ചിട്ട് അധിക നാളുകൾ പിന്നിടാത്ത, എന്നാൽ 52 ദിവസങ്ങൾ കൊണ്ട് വലിയൊരു പിന്തുണ സാമൂഹ്യ മാധ്യമത്തിൽ സ്വന്തമാക്കാൻ സാധിച്ച *ഈശോയും പിള്ളേരും* എന്ന മീഡിയ മിനിസ്ട്രി ഇന്ന് മറ്റൊരു കാൽ വയ്പ്പിനും, പുതിയ ദിശകളിലേക്ക് തിരിയുന്നതിനും ഒരുങ്ങുകയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാം, ട്വിറ്റെർ, ഫേസ്ബുക് എന്നിവയിൽ മാത്രം സാന്നിധ്യം അറിയിച്ചിരുന്ന ഞങ്ങൾ ഇന്ന് വാട്സ്ആപ്പ് എന്നാ പ്ലാറ്റഫോമിലേക്കും എത്തുകയാണ്. എല്ലാ പ്രിയപ്പെട്ടവരുടെയും പിന്തുണയോടെ കൂടുതൽ കരുത്തോടെ മുന്നേറാം എന്ന പ്രതീക്ഷയോടെ....

⛪️⛪️⛪️⛪️⛪️

ഞങ്ങൾ ആരംഭിച്ചിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിക്കുക.

https://chat.whatsapp.com/FlU2362tl5lE9umSwPzy2A

സ്നേഹപൂർവ്വം,
ഈശോയും പിള്ളേരും
മീഡിയ മിനിസ്ട്രി
❤️❤️❤️❤️❤️

WhatsApp Group Invite

22/03/2023

21/03/2023

Saint Joseph Day
19/03/2023

Saint Joseph Day

13/03/2023

Address

Wayanad
Wayanad
670645

Website

Alerts

Be the first to know and let us send you an email when eeshoyum_pillerum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share