Jamaat-e-Islami Wayanad

Call Directions Website Contact the place of worship

Jamaat-e-Islami Wayanad Jamaat-e-Islami Wayanad

30/09/2026

ഹംസഫർ
കൂടെ പോവാം | ഡോക്യുമെൻ്ററി

_ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി ഏരിയ സമ്മേളനങ്ങളിൽ പ്രദർശിപ്പിക്കുന്നു_

_Facebook_
https://www.facebook.com/share/v/19cYn63iCc/

_Insta_
https://www.instagram.com/reel/Dd6dbaNhXqL/?stkn=MTcyN21wYmljbzRzaA==

_ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം_

*ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്*
*ഏരിയ സമ്മേളനങ്ങൾ*
2026 ഒക്‌ടോബർ - ഡിസംബർ

*ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരളം*

പുതുതായി ചാർജെടുത്ത വയനാട് ജില്ലാ കളക്ടർചെൽസാസിനി വി. IAS നെ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ടി.പി യൂനുസ് സാഹിബിൻ്റെ...
30/09/2026

പുതുതായി ചാർജെടുത്ത വയനാട് ജില്ലാ കളക്ടർ
ചെൽസാസിനി വി. IAS നെ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ടി.പി യൂനുസ് സാഹിബിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ആശയവിനിമയം നടത്തി.
ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച്, എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് ജില്ലയുടെ പുരോഗതിക്കായി കൂട്ടായ പ്രവർത്തനം ഉറപ്പാക്കുമെന്ന് ബഹുമാന്യമായ കലക്ടർ അറിയിച്ചു.


Proud of you Sreedhanya Suresh IAS!Wayanad's gem Sreedhanya Suresh from Pozhuthana panchayat, belonging to Kurichiya com...
16/09/2026

Proud of you Sreedhanya Suresh IAS!

Wayanad's gem Sreedhanya Suresh from Pozhuthana panchayat, belonging to Kurichiya community, who cleared Civil Services Exam with AIR 410 - the first person from a tribal community in Wayanad to achieve it.

Today, that story has added a glorious new chapter.

*Sreedhanya’s appointment marks a historic milestone in Kerala’s civil service and adds a new chapter to the story of an officer whose own journey to the IAS began in a modest tribal settlement in Wayanad.*

Sreedhanya Suresh, a 2019-batch IAS officer who was serving as the Commissioner of Food Safety, has been transferred and posted as Kasaragod District Collector. She is now the first woman from a Scheduled Tribe community in Kerala to head a district administration.

Behind this big achievement is a story of great struggle. Her father, Suresh, was a daily-wage labourer, while her mother, Kamala, took up work under the rural employment scheme. The family lived in a modest house with limited basic amenities, and electricity reached their home only a few years before Sreedhanya entered the civil services.

From that house in Ambalakkolly to the Collector's chair at Kasaragod - what an inspiring journey!

On behalf of Jamaat-e-Islami Hind, Wayanad District, we visited her at her office today to congratulate her and share our happiness. We found the same humble and smiling Sreedhanya we always knew.

She is an inspiration for all of Kerala.

Wishing you a people-friendly and successful tenure, dear Collector!


13/08/2026
ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമ സാക്ഷ്യംഏരിയ സമ്മേളനങ്ങൾ2026 ഒക്‌ടോബർ - ഡിസംബർ
10/08/2026

ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ കർമ സാക്ഷ്യം

ഏരിയ സമ്മേളനങ്ങൾ
2026 ഒക്‌ടോബർ - ഡിസംബർ

വയനാട്: പൊഴുതന അച്ചൂരാനം സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ സന്...
02/08/2026

വയനാട്: പൊഴുതന അച്ചൂരാനം സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

 #ഖുർആൻ  #സ്റ്റഡി  #സെൻ്റർ കേരളവാർഷിക പരീക്ഷ 2025വയനാട് ജില്ലാതല റാങ്കുകൾ
24/09/2025

#ഖുർആൻ #സ്റ്റഡി #സെൻ്റർ കേരള
വാർഷിക പരീക്ഷ 2025

വയനാട് ജില്ലാതല റാങ്കുകൾ

24/09/2025

#ഖുർആൻ #സ്റ്റഡി #സെൻ്റർ കേരള
വാർഷിക പരീക്ഷ 2025

വയനാട് ജില്ലാതല റാങ്ക് പ്രഖ്യാപനം
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വയനാട് ജില്ലാ പ്രസിഡൻ്റ് ടി.പി യൂനുസ് നിർവഹിക്കുന്നു.

പീപ്പിൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് ദ്വിദിന ശിൽപ്പശാലകൊല്ലം.അഞ്ചംഗ വയനാട് ജില്ലാ ടീം.Community Empowe...
04/08/2025

പീപ്പിൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട്
ദ്വിദിന ശിൽപ്പശാല
കൊല്ലം.

അഞ്ചംഗ വയനാട് ജില്ലാ ടീം.

Community Empowerment Program:
Brainstorming Camp
2- 3 August 2025 | Kristu Jyothi Animation Centre, Kottiyam, Kollam.

Wayanad District Team


'sfoundation

🛑🛑 അസമിലെ മുസ്‌ലിം വംശഹത്യാ നീക്കങ്ങൾക്ക് തടയിടുക> അസമിലെ മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന ഗോൾ പാറയിലെ ആയിരക്കണക്കിന് വീട...
16/07/2025

🛑🛑
അസമിലെ മുസ്‌ലിം വംശഹത്യാ നീക്കങ്ങൾക്ക് തടയിടുക

> അസമിലെ മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന ഗോൾ പാറയിലെ ആയിരക്കണക്കിന് വീടുകൾ ഇടിച്ചു നിരത്തി പതിനായിരങ്ങളെ വഴിയിൽ തള്ളിയ സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തീർത്തും അന്യായവും കേൾക്കുന്നവരുടെ ഹൃദയത്തെ നടുക്കുന്ന കാര്യങ്ങളുമാണ് ഗോൾപാറയിൽ നടക്കുന്നത്.

> വന്യജീവികളുടെ ശല്യമുണ്ടെന്ന പേരിൽ നാട്ടുകാരെ കുടിയൊഴിപ്പിക്കുന്നു എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ ബുൾഡോസറുകൾ ഉപയോഗിച്ച് മുസ്‌ലിം വീടുകൾ തകർക്കുകയാണ് അധികൃതർ ചെയ്തിരിക്കുന്നത്. വീട് നഷ്ടപ്പെട്ടവർ പെരുവഴിയിലാണ്. സുരക്ഷാ സംവിധാനങ്ങളോ ബദൽ സംവിധാനങ്ങളോ ഇല്ല. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബുൾഡോസർ രാജിൻ്റെയും മുസ്‌ലിം വംശഹത്യയുടെയും തുടർച്ചതന്നെയാണിത്. ബോൾഡോസർ രാജിന് തടയിട്ട സുപ്രീം കോടതി തീർപ്പിന് വിരുദ്ധവുമാണിത്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഹിന്ദുത്വ, ഫാഷിസ്റ്റ് വംശീയതയിലധിഷ്ഠിതമായ ഈ നടപടിയ്ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരണം. സർക്കാർ നടപടിയിൽ നിന്നും പിന്തിരിയണം.

https://www.facebook.com/share/p/1Fo42fsP7C/?mibextid=wwXIfr

Address

Wayanad

Alerts

Be the first to know and let us send you an email when Jamaat-e-Islami Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jamaat-e-Islami Wayanad:

Shortcuts

Share