16/12/2025
വോട്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ചിലർ അവരെ വർഗീയവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല | കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി നജീബ് മൗലവി

"ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയല്ല; വെൽഫെയർ പാർട്ടി അംഗീകൃത രാഷ്ട്രീയ പാർട്ടിയാണെന്ന് എ. നജീബ് മൗലവി. വോട്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ചിലർ അവരെ വർഗീയവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അംഗീകൃത രാഷ്ട്രീയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. അവർ ഇടതിനെയും വലതിനെയും പിന്തുണച്ചിട്ടുണ്ട്. വോട്ട് കിട്ടുമ്പോൾ ആരും വേണ്ട എന്ന് പറയില്ല. ഇതിലും വലുത് അപ്പുറത്ത് കിട്ടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമാണ് ഇത് വേണ്ട എന്ന് പറയുകയെന്നും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി നജീബ് മൗലവി പറഞ്ഞു...
https://www.mediaoneonline.com/k-309358
അംഗീകൃത രാഷ്ട്രീയ പാർട്ടിയാണ് വെൽഫെയർ പാർട്ടി. അവർ ഇടതിനെയും വലതിനെയും പിന്തുണച്ചിട്ടുണ്ട്. വോട്ട് കിട്ടുമ്പോൾ ആരും വേണ്ട എന്ന് പറയില്ല. ഇതിലും വലുത് അപ്പുറത്ത് കിട്ടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമാണ് ഇത് വേണ്ട എന്ന് പറയുകയെന്നും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി നജീബ് മൗലവി പറഞ്ഞു...
https://www.facebook.com/share/p/1GGPy9oLYE/