20/07/2026
ഓം നമഃ ശിവായ 🙏
വെള്ളാമ്പുറം അമ്പലക്കുന്ന് മഹാദേവ ക്ഷേത്രത്തിന്റെ പുണ്യനിമിഷങ്ങൾക്ക് തുടക്കം...
ക്ഷേത്രം മേൽശാന്തി പുല്ലങ്ങോട്ട് മന ശ്രീ സത്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം മംഗളകരമായി നടന്നു.
വണ്ടൂർ വെള്ളാമ്പുറം, മലപ്പുറം ജില്ല