08/09/2026
ആദരണീയരായ അധ്യാപകരെ, 📚✨
അസ്സലാമു അലൈക്കും വറഹ്മത്തുളളാഹ്.
════⌂⋖lllll⋗⌂════
തലമുറകളെ വളർത്തുകയും നാളെയുടെ ശില്പികളെ വാർത്തെടുക്കുകയും ചെയ്യുന്ന പവിത്രമായ സേവനമാണ് നിങ്ങളുടേത്. മാറുന്ന ഈ കാലഘട്ടത്തിൽ വിദ്യാർ ത്ഥികളെ തിരിച്ചറിയാനും, അവർക്ക് ശരിയായ വഴികാട്ടിയാകാനും ഓരോ അധ്യാ പകനും എന്നും അപ്‌ഡേറ്റഡ് ആയിരിക്കേണ്ടതുണ്ട്. നല്ലൊരു അധ്യാപകനായി മാറുക എന്ന വലിയ ഉത്തരവാദിത്തത്തിലേക്കുള്ള ദിശാബോധവും പ്രചോദനവും നൽകാനാണ് വിസ്ഡം യൂത്ത് സംസ്ഥാന സമിതി ഒക്ടോബർ 11 ഞായർ രാവിലെ 9 മണി മുതൽ ചെമ്മാട് വെച്ച് കേരള ടീച്ചേർസ് കോൺഫ്രറൻസ് സംഘടിപ്പിക്കുന്നത്.
കേരള ടീച്ചേഴ്സ് കോൺഫറൻസിന്റെ (Kerala Teachers Conference) ഭാഗമായി വിസ്ഡം യൂത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'അധ്യാപക സംഗ മം' പ്രോഗ്രാമിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം!
════⌂⋖lllll⋗⌂════
📅 തീയതി: 2026 സെപ്റ്റംബർ 19 (ശനി)
⏰ സമയം: ഉച്ചയ്ക്ക് 2:00 PM
📍 സ്ഥലം: IQ ഹാൾ, പാണ്ടിക്കാട്
════⌂⋖lllll⋗⌂════
🎙️ *പങ്കെടുക്കുന്നവർ:*
🟧 നിഷാദ് സലഫി,
🟧 ജംഷീർ സ്വലാഹി,
🟧 സിദ്ദീഖ് സ്വലാഹി,
🟧 സുൽഫിക്കർ സ്വലാഹി,
🟧 സമീർ മുണ്ടേരി,
🟧 ഷൗക്കത്ത് മാസ്റ്റർ,
🟧 അബ്ദുൾ ഗഫൂർ മാസ്റ്റർ.
🟧 ശുക്കൂർ മാസ്റ്റർ
അറിവും അനുഭവങ്ങളും പങ്കുവെച്ച്, ചിന്തകൾക്ക് പുതിയ വെളിച്ചമേകുന്ന ഈ വേദിയിൽ നിങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമല്ലോ.
വാക്ക് നൽകാം, ഇതൊരു വേറിട്ട അനുഭവമായിരിക്കും!
അധ്യാപക ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുമല്ലോ. ✨
🖌️🖌️🖌️
സ്നേഹത്തോടെ
വിസ്ഡം യൂത്ത് മലപ്പുറം ഈസ്റ്റ് ജില്ല