St. Francis Xaviers Voice

St. Francis Xaviers Voice Please "LIKE" us to join us and spread the word of God.
� May God bless you � St. Francis Xavier Church
Wadakkancherry
Kerala,
Ph.No: 232247. Pin : 680623..

പ്രകൃതിരമണീയതയുടെ കേളീരംഗമെന്നും, ഭാരതത്തിന്‍റെ നന്ദനവനമെന്നും അറിയപ്പെടുന്ന കേരളത്തിന്‍റെ ഫലഭുയിഷ്ടമായ പ്രദേശത്തില്‍ മുന്നില്‍ നില്‍ക്കുന്ന, തലപ്പിള്ളി താലൂക്കിന്‍റെ സിരാകേന്ദ്രവുമാണ് വടക്കാഞ്ചേരി. വടക്കാഞ്ചേരി എന്നും സാംസ്കാരികമായി ഉയര്‍ന്ന ചിന്താധാരയുടെ മകുടോധാഹരണമാണ് രാഷ്ട്രീയത്തെയും, മതത്തെയും, ധാര്‍മിക മൂല്യങ്ങളേയും എന്നും ആദരിക്കുന്നതാണ് വടക്കാഞ്ചേരിയുടെ പാരമ്പര്യം.
കച്ചവടത്തിലും വ്യവസായത്ത

ിലും കൃഷിയിലും അതിപ്രധാനമായ ഒരു സ്ഥാനമാണ് കത്തോലിക്കര്‍ക്ക് ഉള്ളത്. വിശ്വാസപ്രഖ്യാപനരംഗങ്ങളില്‍ ഇവിടത്തെ ക്ര്യസ്തവരുടെ പരിശ്രമഫലം ഏവര്‍ക്കും സുവ്യക്തവുമത്രെ. സാമൂഹികരംഗങ്ങളിലും സാംസ്ക്കാരികരംഗങ്ങളിലും തിളങ്ങി ശോഭിച്ചിരുന്ന അനേകം ഉത്തമരായ ക്ര്യസ്തവര്‍ വടക്കാഞ്ചേരി ഇടവകയിലുണ്ടായിരുന്നു. ഒട്ടനവധി കഷ്ട്ടപാടുകളിലുടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയി, തോമാസ്ലിഹായും, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറും കാണിച്ചുതന്ന പാതയിലുടെ അണുവിടപോലും വ്യതിചലിക്കാതെ ഇന്നും അവര്‍ യേശുവിനെ പിന്‍തുടരുന്നു. വടക്കാഞ്ചേരിയുടെ അനുഗ്രഹമായ ഈ ദേവാലയം അനുദിനവും ഉന്നതിയുടെ പാതയിലൂടെ വളര്‍ന്ന് ഫൊറോനയായും മാറി. ഇതിനെല്ലാം കാരണം ഇടവക ജനങ്ങളുടെ ഒത്തൊരുമയും സഹകരണവുമാണ്. Forane : WADAKKANCHERY FORANE

Address

ST. FRANCIS XAVIERS FORANE CHURCH, PULLANIKAD, WADAKANCHERY
Wadakanchery
680623

Website

Alerts

Be the first to know and let us send you an email when St. Francis Xaviers Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share