Karuthakkad Juma Masjid Official

Karuthakkad Juma Masjid Official Official page of karuthakkad juma masjid Welcome To Karuthakkad Juma masjid


The Mosque is the house of Allah.

It is a place of worship, a spiritual center for the Muslim Community, and a focal point for Islamic activities. As such, the Mosque deserves to be shown due respect and reverence, and be used strictly in accordance with the Qur’an and the Sunnah of the Prophet (peace be upon him). All activities held at the Mosque and Islamic Center shall be conducted strictly according to the Qur’an and the Sunn

ah of the Prophet (peace be upon him). All Muslims are requested and required to strictly observe the Islamic dress in all functions at the Mosque and Islamic Center. The functions held at the Mosque include the following: daily prayers; Juma’a prayers; Eid prayers (outside the Mosque, whenever the weather allows); study of the Qur’an and Sunnah; adult, youth, and children education (using, whenever possible advanced multimedia facilities); lectures to Muslims and non-Muslims; movies and video programs on Islam; marriage ceremonies; and funeral prayers.

https://youtube.com/live/qoG_nIQZbqs?si=xCZ4WQOle2CkCeTi
21/12/2024

https://youtube.com/live/qoG_nIQZbqs?si=xCZ4WQOle2CkCeTi

CONTACT FOR LIVE 9656149678നിങ്ങളുടെ പ്രോഗ്രാമുകൾ (സമ്മേളനങ്ങൾ , പ്രഭാഷണങ്ങൾ , വിനോദങ്ങൾ , വിവാഹങ്ങൾ , മറ്റു ചടങ്ങുകൾ )ഏതുമായിക്കൊ...

മതവിജ്ഞാന സദസ്സും ദിക്റ് ദുആ സമ്മേളനവുംമാന്യരെ,അസ്സലാമു അലൈക്കും കരുതക്കാട് മഹല്ലിൽ മാസം തോറും നടത്തപ്പെടുന്ന മതവിജ്ഞാന ...
11/01/2024

മതവിജ്ഞാന സദസ്സും ദിക്റ് ദുആ സമ്മേളനവും
മാന്യരെ,
അസ്സലാമു അലൈക്കും കരുതക്കാട് മഹല്ലിൽ മാസം തോറും നടത്തപ്പെടുന്ന മതവിജ്ഞാന സദസ്സും ദിക്റ് ദുആ സമ്മേളനവും 2024 ജനുവരി 14 ഞായർ മഗ്‌രിബ് നിസ്ക്കാരാനന്തരം കരുതക്കാട് ദിക്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

https://www.youtube.com/live/kZGTHvJK_NU?si=9gbc5PDU-oF9w0i-
02/12/2023

https://www.youtube.com/live/kZGTHvJK_NU?si=9gbc5PDU-oF9w0i-

TODAY LIVE SPEECH വടക്കാഞ്ചേരി കരുതക്കാട് മഖാം ശരീഫ് ആണ്ടു നേർച്ചയും മത വിജ്ഞാന സദസ്സുംSirajudheen al qasimi new speechPopular Islamic Speech Malayalam 2023S...

Day -2കരുതക്കാട് മക്കാം ആണ്ടുനേർച്ചയും ദിക്റ് ദുആ വാർഷിക സമ്മേളനവും 2023ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം വടക്കാഞ്ചേര...
02/12/2023

Day -2
കരുതക്കാട് മക്കാം ആണ്ടുനേർച്ചയും ദിക്റ് ദുആ വാർഷിക സമ്മേളനവും 2023
ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം വടക്കാഞ്ചേരി കരുതക്കാട് ശംസുൽ ഉലമ നഗറിൽ ഇന്ന് പ്രസംഗിക്കുന്നു ഏവർക്കും സ്വാഗതം

മാഷാ അല്ലാഹ്             മെഡിക്കൽ കോളേജിലെ നിർധനരായ രോഗികൾക്ക് സഹായമായും കൂട്ടിരിപ്പുകാരില്ലാത്ത രോഗികൾക്ക് ആശ്രയമായും ജ...
02/12/2023

മാഷാ അല്ലാഹ് മെഡിക്കൽ കോളേജിലെ നിർധനരായ രോഗികൾക്ക് സഹായമായും കൂട്ടിരിപ്പുകാരില്ലാത്ത രോഗികൾക്ക് ആശ്രയമായും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന CH Centre ന്റെ കർമ നിരതനായ പ്രവർത്തകൻ പുതുവീട്ടിൽ ഖമറുദ്ധീൻ കരുതക്കാട് മഹല്ലിന്റെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് സമീറലി ഷിഹാബ് തങ്ങളിൽ നിന്നും സ്വീകരിക്കുന്നു. അല്ലാഹു ആഫിയത്തുള്ള ധീർഗ്ഗായുസ്സും രക്ഷയും പ്രധാനം ചെയ്യട്ടെ .ആമീൻ

കരുതക്കാട് മഹല്ലിൽ സാമൂഹ്യ സേവന രംഗത്ത് കൃത്യമായ ഇടപെടലുകൾ നടത്തി നിരാലംബരായ ആളുകൾക്ക് ആശ്രയവും സഹായവുമായി പ്രവർത്തിക്കു...
02/12/2023

കരുതക്കാട് മഹല്ലിൽ സാമൂഹ്യ സേവന രംഗത്ത് കൃത്യമായ ഇടപെടലുകൾ നടത്തി നിരാലംബരായ ആളുകൾക്ക് ആശ്രയവും സഹായവുമായി പ്രവർത്തിക്കുന്ന തണൽ വാട്സാപ്പ് കൂട്ടായ്മക്ക് കരുതക്കാട് മഹല്ലിന്റെ സ്നേഹോപഹാരം പാണക്കാട് സയ്യിദ് സമീറലി ഷിഹാബ് തങ്ങളിൽ നിന്നും തണൽ വാട്സാപ്പ് രക്ഷാധികാരി അയ്യൂബ് C B തണലിനു വേണ്ടി സ്വീകരിക്കുന്നു. നാഥൻ നമ്മുടെ ഈ സൽപ്രവർത്തനം സ്വീകരിക്കുമാറാകട്ടെ. സ്വയം തണലിലേക്ക് മാറാതെ മറ്റുള്ളവർക്ക് തണലായി മാറാൻ നമുക്കെല്ലാവർക്കും തണൽ വാട്സാപ്പ് കൂട്ടായ്മയിലൂടെ കഴിയട്ടെ . അതിന് അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ.ആമീൻ

കരുതക്കാട് മക്കാം ആണ്ടുനേർച്ചയും ദിക്റ് ദുആ വാർഷിക സമ്മേളനവും 2023ഡിസംബർ 1 2 3 തീയതികളിൽ .ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്ത...
27/11/2023

കരുതക്കാട് മക്കാം ആണ്ടുനേർച്ചയും ദിക്റ് ദുആ വാർഷിക സമ്മേളനവും 2023
ഡിസംബർ 1 2 3 തീയതികളിൽ .
ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം വടക്കാഞ്ചേരി കരുതക്കാട് ശംസുൽ ഉലമ നഗറിൽ പ്രസംഗിക്കുന്നു ഏവർക്കും സ്വാഗതം

 #പഠനാരംഭം ഏപ്രിൽ 30, 2023രാവിലെ 6:30 ന്നൂറുൽ ഹുദാ മദ്രസ കരുതക്കാട് വടക്കാഞ്ചേരി
29/04/2023

#പഠനാരംഭം
ഏപ്രിൽ 30, 2023
രാവിലെ 6:30 ന്
നൂറുൽ ഹുദാ മദ്രസ കരുതക്കാട് വടക്കാഞ്ചേരി

 #സ്വാഗതം : അൻവർവടക്കാഞ്ചേരി കരുതക്കാട് മഖാം ശരീഫ് ആണ്ട് നേർച്ചയും ദിക്റ് വാർഷിക ദുആ സമ്മേളനവുംഫെബ്രവരി 3️⃣,4️⃣,5️⃣📍കരുത...
05/02/2023

#സ്വാഗതം : അൻവർ
വടക്കാഞ്ചേരി കരുതക്കാട് മഖാം ശരീഫ് ആണ്ട് നേർച്ചയും ദിക്റ് വാർഷിക ദുആ സമ്മേളനവും
ഫെബ്രവരി 3️⃣,4️⃣,5️⃣
📍കരുതക്കാട് ശംസുൽ ഉലമ നഗറിൽ

Address

Wadakanchery
680623

Alerts

Be the first to know and let us send you an email when Karuthakkad Juma Masjid Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Karuthakkad Juma Masjid Official:

Share