04/08/2026
🙏 വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ആശംസകൾ 🙏
ഓഗസ്റ്റ് 4-ന് തിരുസഭ ആഘോഷിക്കുന്ന വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച്, നമ്മുടെ നമ്മുടെ എല്ലാ വൈദികർക്കും ദൈവം സമൃദ്ധമായി അനുഗ്രഹങ്ങളും ആരോഗ്യവും ആത്മീയ ശക്തിയും നൽകി, വൈദിക ശുശ്രൂഷയിൽ എന്നും വിശുദ്ധിയുടെ മാതൃകയായി വളരുവാൻ പ്രാർത്ഥിക്കുന്നു.
"വിശുദ്ധ കുർബാന സ്വീകരിക്കാതെ മാറിനിൽക്കുന്നത്, ഉറവയുടെ അടുത്ത് ദാഹിച്ചു മരിക്കുന്നതു പോലെയാണ്."
— വിശുദ്ധ ജോൺ മരിയ വിയാനി
പ്രാർത്ഥനകളോടും സ്നേഹത്തോടും കൂടി,
🌸 Little Flower Church, Poomala 🌸