Uthralikkavu Temple

Uthralikkavu Temple പ്രകൃതിയെ തൻറെ ശിരസ്സിലെ ജഡയായി വാഴുന്ന ദേവി...�

16/08/2026

പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം സമാപനം...✨

15/08/2026

അഴക്. ..✨

09/08/2026

കതിനകളുടെ നാദഗാംഭീര്യത്തിൽ ഉത്രാളിക്കാവുണർന്നു..

ഉത്രാളിക്കാവിൽ മുടങ്ങിയിരുന്ന കതിനവെടി പുന: സ്ഥാപിച്ചു.

ഉത്രാളിക്കാവിൽ ദേവിഭാഗവത നവാഹയജ്ഞത്തിനു തുടക്കമായി…✨ഉത്രാളിക്കാവിൽ പതിനഞ്ചാമത് ദേവി ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി.കൊച്...
09/08/2026

ഉത്രാളിക്കാവിൽ ദേവിഭാഗവത നവാഹയജ്ഞത്തിനു തുടക്കമായി…✨

ഉത്രാളിക്കാവിൽ പതിനഞ്ചാമത് ദേവി ഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി.കൊച്ചി ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ .രവീന്ദ്രൻ യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ ക്ഷേത്ര ഉപദേശ സമിതി പ്രസിഡണ്ട് പി .ആർ .സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.പി .അജയൻ , കേരള ഹൈക്കോടതി സിനീയർ ഗവൺമെൻ്റ് പ്ലീഡർ അഡ്വ ടി.എസ്. മായാദാസ്, തിരുവില്വാമല ഗ്രൂപ്പ് ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ കെ .എൻ .ദീപേഷ് ,ക്ഷേത്രം ഊരാളൻ കേളത്ത് പാർവതി വലിയമ്മ, പൂരം ചീഫ് കോ-ഓർഡിനേറ്റർ വി. സുരേഷ് കുമാർ,വിവിധ ദേശക്കമ്മറ്റി ഭാരവാഹികളായ സി എ ശങ്കരൻകുട്ടി,പി. എൻ .വൈശാഖ്, സി ജയേഷ് കുമാർ , ഉപദേശക സമിതി സെക്രട്ടറി കെ കൃഷ്‌ണകുമാർ, ദേവസ്വം ഓഫീസർ പി .വി . ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കേരള ഹൈക്കോടതി സീനിയർ ഗവൺമെൻ്റ് പ്ലീഡറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ .ടി.എസ്. മായാ ദാസിനെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ ആദരിച്ചു. ആദ്ധ്യാത്മിക പ്രഭാഷകൻ ഷാജി വരവൂർ പ്രഭാഷണം നടത്തി. ഭാഗവത പ്രിയൻ പെരുമ്പാവൂർ സി. ജെ.ആർ. പിള്ളയാണ് യജ്ഞാചാര്യൻ. ദേവീഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു.

07/08/2026

ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഇന്ന് ഭക്തിപൂർവ്വം നടന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമം…✨

✨
05/08/2026

Address

Uthralikkavu Temple
Wadakanchery
680590

Alerts

Be the first to know and let us send you an email when Uthralikkavu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category