St.Joseph’s Chapel , Major Road , Vyttila

St.Joseph’s Chapel , Major Road , Vyttila വൈറ്റില മേജർ റോഡിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശുപള്ളി .

30/04/2026
07/04/2026

ശാലോം ന്യൂസിൽ അവസരം
അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശാലോം ന്യൂസിൽ പ്രൊഡ്യൂസേഴ്സിനെയും, ന്യൂസ്‌ പ്രസന്ററേയും, ന്യൂസ് സ്ട്രിംഗേഴ്സിനേയും ആവശ്യമുണ്ട്. അടിയുറച്ച ക്രൈസ്തവ വിശ്വാസവും സഭയോടുള്ള ആഭിമുഖ്യവും ഉള്ളവർക്ക് അപേക്ഷകൾ അയക്കാം.
ന്യൂസ് പ്രൊഡ്യൂസർ:
* വിഷ്വൽ/ ഡിജിറ്റൽ വാർത്താ മാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പരിചയം
* പ്രായപരിധി: 30
ന്യൂസ് സ്ട്രിംഗർ ഒഴിവുകൾ
* കോഴിക്കോട്- തൃശൂർ
* എറണാകുളം- ആലപ്പുഴ
* കൊല്ലം- തിരുവനന്തപുരം
* കോട്ടയം- ഇടുക്കി
വാർത്താ മേഖലയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന, തുടക്കക്കാരെയും പരിഗണിക്കും
Send your resume to : [email protected]
Last date : April 25

വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ സമാപനം , മേജർ റോഡിലിലുള്ള വിശുദ്ധന്റെ കപ്പേളയിൽ .St.Raphael's Church Thykooddam St.Jos...
06/04/2026

വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസ സമാപനം , മേജർ റോഡിലിലുള്ള വിശുദ്ധന്റെ കപ്പേളയിൽ .St.Raphael's Church Thykooddam St.Joseph’s Chapel , Major Road , Vyttila

Happy Easter        St.Raphael's Church Thykooddam St.Joseph’s Chapel , Major Road , Vyttila
04/04/2026

Happy Easter



St.Raphael's Church Thykooddam St.Joseph’s Chapel , Major Road , Vyttila

റോമിലെ പുരാതനമായ കൊളോസിയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ, മെഴുകുതിരി വെളിച്ചത്തിൽ ഇന്നലെ ലോകം കണ്ടത് അസാധാരണവും വൈകാരികവുമായ...
04/04/2026

റോമിലെ പുരാതനമായ കൊളോസിയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ, മെഴുകുതിരി വെളിച്ചത്തിൽ ഇന്നലെ ലോകം കണ്ടത് അസാധാരണവും വൈകാരികവുമായ ഒരു കാഴ്ചയാണ്. ആദ്യകാല ക്രൈസ്തവ രക്തസാക്ഷികളുടെ ഓർമ്മകൾ ഉറങ്ങുന്ന ആ മണ്ണിലൂടെ, ദുഃഖവെള്ളിയാഴ്ച നടന്ന 'കുരിശിന്റെ വഴി' ശുശ്രൂഷയിൽ ലിയോ പതിനാലാമൻ മാർപാപ്പ മുഴുവൻ സമയവും കുരിശേന്തി.32 വർഷങ്ങൾക്ക് മുൻപ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ശേഷം കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ച ഏറ്റവും സുപ്രധാനമായ ചരിത്ര മുഹൂർത്തങ്ങളിൽ ഒന്നാണിത്.

1994-ന് ശേഷം ആദ്യമായാണ് ഒരു മാർപാപ്പ കുരിശിന്റെ വഴിയുടെ തുടക്കം മുതൽ ഒടുക്കം വരെ കുരിശ് വഹിക്കുന്നത്. 1980 മുതൽ 1994 വരെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഇതിനുമുമ്പ് ഇത്തരത്തിൽ മുഴുവൻ സമയവും കുരിശേന്തിയിട്ടുള്ളത്. കൃത്യം 32 വർഷങ്ങൾക്ക് ശേഷം, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പാത പിന്തുടർന്ന് ലിയോ പതിനാലാമൻ ആ ചരിത്രം ആവർത്തിക്കുമ്പോൾ, അത് സഭയുടെ ആധുനിക ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയാണ്.

കൊളോസിയത്തിൽ നേരിട്ടെത്തിയ മുപ്പതിനായിരത്തോളം വിശ്വാസികൾ ഈ ചരിത്ര നിമിഷത്തിന് ദൃക്‌സാക്ഷികളായി. ഇതിനുപുറമെ, ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നവമാധ്യമങ്ങളിലൂടെയും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരാണ് ഈ ശുശ്രൂഷകളിൽ പങ്കുചേർന്നത്. ലോകം നേരിടുന്ന അനേകം പ്രതിസന്ധികൾക്കിടയിൽ, സ്വയം കുരിശ് ചുമന്നുകൊണ്ടുള്ള മാർപാപ്പയുടെ ഈ യാത്ര, ത്യാഗത്തിന്റെയും സഹനത്തിന്റെയും ഏറ്റവും ശക്തമായ സന്ദേശമാണ് വിശ്വാസി സമൂഹത്തിന് നൽകുന്നത്.

Good Friday  fans St.Joseph’s Chapel , Major Road , Vyttila St.Raphael's Church Thykooddam
02/04/2026

Good Friday

fans St.Joseph’s Chapel , Major Road , Vyttila St.Raphael's Church Thykooddam

ക്രൈസ്തവ ഭക്തിഗാന രംഗത്ത് വിസ്മയ സംഗീതം സൃഷ്ടിച്ച റവ. ഡോ. ജസ്റ്റിൻ പനക്കൽ ഒ.സി.ഡി അന്തരിച്ചു. 90 വയസ്സായിരുന്നു. 'പൈതലാം...
02/04/2026

ക്രൈസ്തവ ഭക്തിഗാന രംഗത്ത് വിസ്മയ സംഗീതം സൃഷ്ടിച്ച റവ. ഡോ. ജസ്റ്റിൻ പനക്കൽ ഒ.സി.ഡി അന്തരിച്ചു. 90 വയസ്സായിരുന്നു. 'പൈതലാം യേശുവേ', 'കർമല നാഥാ വാഴ്ക', 'യേശുവിന്റെ പ്രാണനാഥൻ', 'സ്നേഹം ഉറങ്ങുമീ താഴ്വരയിൽ' തുടങ്ങി എക്കാലവും ജനഹൃദയങ്ങൾ നെജിലേറ്റിയ അനശ്വര ഗാനങ്ങൾ മലയാളികൾക്ക് നൽകിയ വൈദികനായിരുന്നു ജസ്റ്റിൻ പനക്കൽ അച്ചൻ. വരാപ്പുഴ അതിരൂപതാംഗവും പ്രശസ്ത കർമ്മലീത്ത വൈദികനുമായിരുന്നു. പനിയും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നായിരുന്നു അന്ത്യം. ആത്മീയതയും സംഗീതവും ഒരുപോലെ സമ്മേളിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. അച്ചൻ രചിച്ചതും ഈണം പകർന്നുതുമായ ഗാനങ്ങൾ ഇന്നും ദൈവാലയങ്ങളിലും പ്രാർത്ഥനാ ചടങ്ങുകളിലും ആലപിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ കെ.ജെ. യേശുദാസും കെ.എസ് ചിത്രയുമാണ് ആണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചിട്ടുള്ളത്. സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം
fans St.Joseph’s Chapel , Major Road , Vyttila St.Raphael's Church Thykooddam

തൈക്കൂടം ഇടവകയിലെ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ കപ്പേളയിൽ , വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ ജൂൺ 13, 14, 15 തീയതികളിൽ . ഏവരെ...
10/06/2025

തൈക്കൂടം ഇടവകയിലെ വിശുദ്ധ അന്തോണീസ് പുണ്യാളന്റെ കപ്പേളയിൽ , വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ ജൂൺ 13, 14, 15 തീയതികളിൽ . ഏവരെയും സ്വാഗതം ചെയ്യുന്നു .

St.Joseph’s Chapel , Major Road , Vyttila The Verapoly Metropolitans St antony kaloor novena St.Raphael's Church Thykooddam fans Capuchin Franciscans Vatican News KCYM Archdiocese of Verapoly Archdiocese of VerapolyKeralavani PROLIFE-KCBC(kerala catholic bishops council)

Address

Major Road
Vyttila
682019

Telephone

+19847455171

Website

Alerts

Be the first to know and let us send you an email when St.Joseph’s Chapel , Major Road , Vyttila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share