St Behanan's Orthodox Christian Youth Movement,Vennikulam

St Behanan's Orthodox Christian Youth Movement,Vennikulam The Orthodox Christian Youth Movement (OCYM), the Youth-wing of the Malankara Orthodox Syrian Chruch

The Orthodox Christian Youth Movement (OCYM), the Youth-wing of the Malankara Orthodox Syrian Chruch is in its 77th year of active leadership and Christian witness in the Church and society. It contributes to the goodness and progress of the Church and community in the three-fold path of worship, study and service. It aims at moulding the minds and visions of the youth against the background of the contemporary issues.

10/09/2025
ക്രിസ്‌തു ഉയിർത്തെഴുന്നേറ്റുഅവൻ സത്യമായും ഉയിർത്തെഴുന്നേറ്റു✝️
20/04/2025

ക്രിസ്‌തു ഉയിർത്തെഴുന്നേറ്റു
അവൻ സത്യമായും ഉയിർത്തെഴുന്നേറ്റു✝️

18/04/2025

Good Friday ✝️

13/04/2025

Palm Sunday 🌿

വെണ്ണിക്കുളം സെന്റ് ബെഹനാൻസ് ഓർത്തോഡോക്സ്  യുവജനപ്രസ്ഥാനത്തിന്റെ 2025-2026 വർഷത്തെ  ഭരണസമിതി അംഗങ്ങൾ ....
17/03/2025

വെണ്ണിക്കുളം സെന്റ് ബെഹനാൻസ് ഓർത്തോഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ 2025-2026 വർഷത്തെ ഭരണസമിതി അംഗങ്ങൾ ....

ആശംസകൾ🤍
24/12/2024

ആശംസകൾ🤍

09/12/2024@9:00pm
08/12/2024

09/12/2024
@9:00pm

ഒരുമയുടെ  ഓണം... ✨വെണ്ണിക്കുളം സെന്റ് ബഹനാൻസ് യുവജന പ്രസ്ഥാനം ഒരുക്കിയ പൂക്കളത്തോടൊപ്പം വികാരി ബെന്നി അച്ചനും ഇടവക ജനങ്ങ...
16/09/2024

ഒരുമയുടെ ഓണം... ✨
വെണ്ണിക്കുളം സെന്റ് ബഹനാൻസ് യുവജന പ്രസ്ഥാനം ഒരുക്കിയ പൂക്കളത്തോടൊപ്പം വികാരി ബെന്നി അച്ചനും ഇടവക ജനങ്ങളും യുവജന പ്രസ്ഥാന അംഗങ്ങളും...

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ അകപെട്ടവർക്ക് ദീർഘകാല അടിസ്ഥാനത്തിൽ സഹായിക്കുന്നതിന്റെ ഭാഗമായി  50 പേർക്ക് മലങ്കര ഓർത്തഡോക്...
02/08/2024

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ അകപെട്ടവർക്ക് ദീർഘകാല അടിസ്ഥാനത്തിൽ സഹായിക്കുന്നതിന്റെ ഭാഗമായി 50 പേർക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ 10 ലക്ഷം രൂപ ചെലവിൽ തീരുന്ന വീട് നിർമ്മിച്ചു നൽകും.

ഈ സംരഭത്തിലേക്ക് എല്ലാ സഭാമക്കളുടെയും സഹായസഹകരണങ്ങൾ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി കല്പനയിലൂടെ( No.206/2024 ) അഭ്യർത്ഥിച്ചു.
ACCOUNT DETAILS :
NATURAL CALAMITIES FUND,MALANKARA ORTHODOX SYRIAN CHURCH,
BANK: STATE BANK OF INDIA,DEVALOKAM
ACCOUNT NO: 57017053190, IFSC SBIN0070820.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ  സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ ഫാ റ്റി  ജെ  ജോഷ്വ(9...
20/07/2024

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ ഫാ റ്റി ജെ ജോഷ്വ(97) കർത്താവിൽ നിദ്രപ്രാപിച്ചു.കോട്ടയം പഴയസെമിനാരിയിലെ സീനിയർ അദ്ധ്യാപകനായിരുന്നു.കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു മരണം. മലങ്കര സഭയുടെ കൺവെൻഷൻ രംഗത്തെ പ്രഗ്ൽഭ ആചാര്യ ശ്രേഷ്ഠനായിരുന്നു.
നിലവിൽ മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു.

ആ വചന നാദം നിലച്ചു.....മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ  സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ...
20/07/2024

ആ വചന നാദം നിലച്ചു.....
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ.റ്റി ജെ ജോഷ്വ(97) കർത്താവിൽ നിദ്രപ്രാപിച്ചു.കോട്ടയം പഴയസെമിനാരിയിലെ സീനിയർ അദ്ധ്യാപകനായിരുന്നു.കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു മരണം. മലങ്കര സഭയുടെ കൺവെൻഷൻ രംഗത്തെ പ്രഗൽഭ ആചാര്യ ശ്രേഷ്ഠനായിരുന്നു.
നിലവിൽ മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമാണ് .പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ് .
പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനനം. കോന്നിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് പഠനം, ആലുവ യുസി കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിഎ, കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ബിരുദം, ജറുസലമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപഠനം. 1956ൽ വൈദികൻ, 1954 മുതൽ 2017 വരെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകൻ ആയിരുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെയും,അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരുടെയും,വൈദികരുടെയും ഗുരു.
64 വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുന്നു. 65 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു. കൂടാതെഇന്നത്തെ ചിന്താവിഷയം പുസ്തകരൂപത്തിൽ 14 വാല്യങ്ങൾ.
പരേതയായ ഡോ മറിയാമ്മ ജോഷ്വാ കൊച്ചമ്മയാണ് ഭാര്യ.
അമേരിക്കയിൽ പ്രഫസറായ ഡോ. റോയി, ഗൈനക്കോളജിസ്‌റ്റ് ഡോ. രേണു എന്നിവരാണു മക്കൾ.
സംസ്‌കാരശുശ്രുഷ പിന്നീട്
https://qrgo.page.link/Pe76L
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ ;

Address

St. Behanans Orthodox Church
Vennikulam
689544

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 6pm

Telephone

+914692650815

Alerts

Be the first to know and let us send you an email when St Behanan's Orthodox Christian Youth Movement,Vennikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Behanan's Orthodox Christian Youth Movement,Vennikulam:

Share