Vennikulam St.George orthodox youth movement; muthupala

Vennikulam St.George orthodox youth movement; muthupala St.George orthodox youth movement muthupala

this page would help you know more about the st.George orthodox church muthupala and also about the working of its youth movement

14/05/2026
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ഇന്ന് സമാപനം
08/05/2026

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ഇന്ന് സമാപനം

വിശുദ്ധ ഗീവർഗീസ് സഹദായുടെ 84 -മത്  ഓർമ്മ പെരുന്നാൾ
08/05/2026

വിശുദ്ധ ഗീവർഗീസ് സഹദായുടെ 84 -മത് ഓർമ്മ പെരുന്നാൾ

Perunnal Official Notice 2026
03/05/2026

Perunnal Official Notice 2026

OVBS 2026
12/04/2026

OVBS 2026

Glimpse of Hosanna Sunday🌿
29/03/2026

Glimpse of Hosanna Sunday🌿

Consecration of Holy Chrism | Malankara Orthodox Syrian Church  "The touch of the Spirit, the strength of our heritage, ...
27/03/2026

Consecration of Holy Chrism | Malankara Orthodox Syrian Church

"The touch of the Spirit, the strength of our heritage, the blessing of eternity."graphia | .c.thomas

പീഡനങ്ങളും പരീക്ഷണങ്ങളും താണ്ടി, മർത്തോമാശ്ലീഹായുടെ സിംഹാസനം ഇന്നും അജയ്യമായി നിലകൊള്ളുന്നു. മർത്തോമാശ്ലീഹായുടെ സിംഹാസനം...
21/03/2026

പീഡനങ്ങളും പരീക്ഷണങ്ങളും താണ്ടി, മർത്തോമാശ്ലീഹായുടെ സിംഹാസനം ഇന്നും അജയ്യമായി നിലകൊള്ളുന്നു.

മർത്തോമാശ്ലീഹായുടെ സിംഹാസനം നീണാൾ വാഴട്ടെ....🤍
ᴡᴏʀᴋ ᴅᴏɴᴇ ʙʏ: .graphia
.c.thomas

2026–2027 വർഷത്തേക്കുള്ള മുതുപാല സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ ഗവർണിംഗ് ബോഡിയുടെ തെരഞ്ഞെടുപ്പ് മാർച്ച് 15-ാം തീയതി ...
16/03/2026

2026–2027 വർഷത്തേക്കുള്ള മുതുപാല സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ ഗവർണിംഗ് ബോഡിയുടെ തെരഞ്ഞെടുപ്പ് മാർച്ച് 15-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ടു. പ്രസ്ഥാന അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു.

1. വൈസ് പ്രസിഡന്റ് : സുമിത്ത് ജോൺ മാത്യു
2. സെക്രട്ടറി : ആൽബിൻ തോമസ്
3. ജോയിന്റ് സെക്രട്ടറി : ശ്രേയ എസ്. ഷിജു
4. ട്രഷറർ : ബോവാസ് ടി. മാത്യു
5. ജോയിന്റ് ട്രഷറർ : അൽഫിൻ സക്കറിയ തോമസ്
6. ലൈബ്രേറിയൻ : ബെനറ്റ് ബിനോയ്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അവരുടെ ചുമതലകൾ ആത്മാർത്ഥതയോടും ഉത്തരവാദിത്വത്തോടും കൂടി ഏറ്റവും ഭംഗിയായി നിർവഹിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇടവകയുടെ കാവൽ പിതാവായ ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയും അനുഗ്രഹവും എല്ലാവർക്കും ഉണ്ടാകട്ടെ എന്നും അപേക്ഷിക്കുന്നു.

സ്നേഹപൂർവ്വം.

ഷിബിൻ വി തോമസ്
( മുൻ സെക്രട്ടറി )

Address

Muthupala
Mallappally
689544

Website

Alerts

Be the first to know and let us send you an email when Vennikulam St.George orthodox youth movement; muthupala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Vennikulam St.George orthodox youth movement; muthupala:

Share