St.Johns Orthodox Church,Memala

St.Johns Orthodox Church,Memala St John's Orthodox Church Memala, Vennikulam

10/10/2025

നാഥാ! നിൻശരണേ - മൃതനാമീയാചാരൃന്നു പാവനബലിപീഠേ - നൽകണമേ നീ നല്ലോർമ്മ

ഫാ. തോമസ് ഗീവർഗീസ് (47) - FUNERAL SERVICE | പൈനുംമൂട്ടിൽ , തിരുവല്ല - LIVE

സംസ്കാര ശ്രുശൂഷ
2025 ഒക്ടോബർ 10 വെള്ളി 12 :30 ന് ഭാവനത്തിലെ ഭവനത്തിലെ ശുശ്രുഷക്ക് ശേഷം
ഉച്ചക്ക് 2 മണിക്ക് പാലിയേക്കര സെൻ്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ

Live Broadcast : Divanasios Media #ദീവന്നാസിയോസ്
Facebook : https://www.facebook.com/DivanasiosMedia
YouTube : Divanasios Media
Mob : 9072852717

Follow the Divanasios Live channel on WhatsApp: https://whatsapp.com/channel/0029Va9E4Zp0G0Xp3iAaBi2B
#ദീവന്നാസിയോസ്_Media

Disclaimer :
All content published by Divanasios Media, including but not limited to videos, images, text, and audio, is the exclusive property of Divanasios Media and is protected under the Copyright Act, 1957, and other applicable laws in India. Unauthorized reproduction, distribution, modification, or use of our content without prior written consent from Divanasios Media is strictly prohibited.

Fair Use Policy:
Divanasios Media may use certain copyrighted material that has not been specifically authorized by the copyright owner. Such use is permitted under Section 52 of the Indian Copyright Act, 1957, which allows for fair use for purposes such as criticism, review, news reporting, teaching, research, and similar activities. If you believe that any content on this channel infringes your copyright, please contact us immediately at +91 90 72 85 27 17 so that we can take appropriate action.

Claims of Infringement: If you believe that any content on this channel violates your intellectual property rights, please notify us at [email protected] with a detailed description of the alleged infringement. Divanasios Media will promptly investigate the matter and take necessary steps to address your concerns.

Take-Down Requests:

If you are a copyright owner or an agent thereof, and you believe that any content on this channel infringes upon your copyrighted work, please submit a notice to us containing the following details:

* A description of the copyrighted work that you claim has been infringed.
*A description of the content on our channel that you claim is infringing and its location (URL or other identifying details).
Your contact information, including name, address, telephone number, and email address.
*A statement that you have a good faith belief that the use of the content in question is not authorized by the copyright owner, its

©Note : Do not copy or Re-upload the videos will face Copyright strike and Legal Issue

© DIVANASIOS LIVE

നമ്മുടെ ഇടവകാംഗമായ പുലിപ്ര ശ്രീ പി. എ. എബ്രഹാം (രാജു_ 73) _ ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച(01/09/25)- രാവിലെ 8 മണിക്ക് ഭൗത...
29/08/2025

നമ്മുടെ ഇടവകാംഗമായ പുലിപ്ര ശ്രീ പി. എ. എബ്രഹാം (രാജു_ 73) _ ശവസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച(01/09/25)- രാവിലെ 8 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് ശവസംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതാണ്. തുടർന്ന് 10:45 മണിക്ക് ഭവനത്തിൽ വച്ചുള്ള സമാപന ശുശ്രൂഷയും, 12 മണിക്ക് ദേവാലയത്തിൽ വച്ചുള്ള സമാപന ശുശ്രൂഷയും ആരംഭിക്കുന്നതും ആണ്.

നമ്മുടെ ഇടവകാംഗമായ ചെറിയകിടങ്ങാല്ലിൽ ശ്രീ. സി കെ ജോസഫിൻ്റെ(71) ശവസംസ്കാര ശുശ്രൂഷ വ്യാഴം (10/10/24)- രാവിലെ 7:30 മണിക്ക് ...
09/10/2024

നമ്മുടെ ഇടവകാംഗമായ ചെറിയകിടങ്ങാല്ലിൽ ശ്രീ. സി കെ ജോസഫിൻ്റെ(71) ശവസംസ്കാര ശുശ്രൂഷ വ്യാഴം (10/10/24)- രാവിലെ 7:30 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് 8:00 മണിക്ക് ശവസംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതാണ്. -10:30 മണിക്ക് ഭവനത്തിൽ വച്ചുള്ള സമാപന ശുശ്രൂഷയും, 11:30 മണിക്ക് ദേവാലയത്തിൽ വച്ചുള്ള സമാപന ശുശ്രൂഷയും ആരംഭിക്കുന്നതും ആണ്.

𝕆ℕ𝔸𝕄 ℙ𝕆ℕℕ𝕆ℕ𝔸𝕄 𝟚𝟘𝟚𝟜St John's OCYM ന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയും സമ്മാനം വിതരണവും...
16/09/2024

𝕆ℕ𝔸𝕄 ℙ𝕆ℕℕ𝕆ℕ𝔸𝕄 𝟚𝟘𝟚𝟜

St John's OCYM ന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയും സമ്മാനം വിതരണവും...

Onam Ponnonam 2024 🌼🌼🌼
12/09/2024

Onam Ponnonam 2024 🌼🌼🌼

സൺ‌ഡേസ്കൂൾ ഹെഡ്മാസ്റ്റർസ് വെണ്ണികുളം ഡിസ്ട്രിക്ട് വാർഷിക സമ്മേളനം....
18/08/2024

സൺ‌ഡേസ്കൂൾ ഹെഡ്മാസ്റ്റർസ് വെണ്ണികുളം ഡിസ്ട്രിക്ട് വാർഷിക സമ്മേളനം....

Happy Independence Day 🇮🇳
15/08/2024

Happy Independence Day 🇮🇳

പുതിയതായി ചാർജ് എടുത്ത ഇടവക വികാരി തോമസ് ചാക്കോ അച്ചന് ഇടവക നൽകിയ സ്വീകരണം.
30/06/2024

പുതിയതായി ചാർജ് എടുത്ത ഇടവക വികാരി തോമസ് ചാക്കോ അച്ചന് ഇടവക നൽകിയ സ്വീകരണം.

Our Dearest Vicar Fr.Liju P Cherian Sent Off Ceremony...
30/06/2024

Our Dearest Vicar Fr.Liju P Cherian Sent Off Ceremony...

വന്ദ്യ ബർസ്ലീബി റമ്പാൻ കോർ എപ്പിസ്കോപ്പയിക്ക് നൽകിയ സ്വീകരണം...
19/05/2024

വന്ദ്യ ബർസ്ലീബി റമ്പാൻ കോർ എപ്പിസ്കോപ്പയിക്ക് നൽകിയ സ്വീകരണം...

ഇടവകയിലേക്ക് സ്വാഗതം🙏🙏🙏
15/05/2024

ഇടവകയിലേക്ക് സ്വാഗതം🙏🙏🙏

13/05/2024

OVBS Tour 2K24 🚤🏖️

Address

Vennikulam
689544

Website

Alerts

Be the first to know and let us send you an email when St.Johns Orthodox Church,Memala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share