15/08/2026
തെള്ളിയൂർ ശാലേം മാർത്തോമ്മാ യുവജനസഖ്യം
രാജ്യത്തിൻ്റെ 80 -ാം സ്വാതന്ത്യദിന ആഘോഷത്തോട് അനുബന്ധിച്ചുള്ള പതാക ഉയർത്തൽ ഇന്ന് രാവിലെ 8:00 am ന് ഇടവക വികാരി ജേക്കബ് ജോൺ കശ്ശീശയുടെ നേത്യത്വത്തിൽ പള്ളിയിൽ വച്ച് നടത്തപ്പെട്ടു.ഇടവകയിലെ മുതിർന്ന സൈനികരും ഇടവക ജനങ്ങളും യുവജന സഖ്യാംഗങ്ങളും പങ്കെടുത്തു.