Memala Thabore Mar Thoma Church

Memala Thabore Mar Thoma Church One of the church in Niranam Maramon diocese of Malankara Mar Thoma Syrian church of malabar. Diocesan Bishop: Rt. Rev.Dr.Theodosius Marthoma Metropolitan

26/12/2025

Living scriptures through dance
A soulful act by Sevika Sangham members
Written & Directed by : Rev.Lijo George
Voice over: Neenu Kochamma

25/12/2025

Carol Service 2025

24/12/2025

Choir procession Carol Service

09/02/2025

സപ്തതിയുടെ നിറവിൽ ആയിരിക്കുന്ന ഇടവകയ്ക്ക് നീനു കൊച്ചമ്മ രചിച് വികാരി ലിജോ ജെ ജോർജ് അച്ചൻ ഈണം നൽകിയ സപ്തതി ഗാനം ❤

നന്ദിയാൽ നിറയുന്നു ഈ ദിനങ്ങൾ നന്ദിയോടെ ഞങ്ങൾ വന്നിടുന്നു നന്മയാൽ നിറച്ചു നീ കരങ്ങളിൽ ചേർത്തു നന്ദിയല്ലാതൊന്നും ഏകാനില്ല (2)

സന്തോഷമേ ആനന്ദമേ മേമല താബോറിനീ സുദിനം(2)

സപ്തതി നിറവിന്റെ ആശംസകൾ മേമല താബോറിൻ പ്രാർത്ഥനകൾ (2) സമർപ്പണമോടെ അടിയങ്ങൾ നാഥാ നിൻ ക്രൂശിൻ മുൻപിൽ അണഞ്ഞിടുന്നു (2)

സന്തോഷമേ ആനന്ദമേ മേമല താബോറിനീ സുദിനം(2)

സുവിശേഷ ദീപമായ് നിലനിൽക്കുവാൻ ദേശം പ്രകാശിതമാക്കിടുവാൻ(2) ആത്മവരങ്ങളാൽ നിറയേണമേ നിൻ ദാസരാമീ ഏഴകളെ (2)

സന്തോഷമേ ആനന്ദമേ മേമല താബോറിനീ സുദിനം(2)

മാതാപിതാക്കളാം പൂർവികരിൽ ആഴത്തിലൂന്നിയ സത്യവിശ്വാസം (2) മലമേലെന്നും വചനം പ്രഘോഷിപ്പാൻ അടിയങ്ങൾ തൃപ്പാദെ സമർപ്പിക്കുന്നു(2)

സന്തോഷമേ ആനന്ദമേ മേമല താബോറിനീ സുദിനം(2)

  Carol Service 2023.
26/12/2023

Carol Service 2023.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക്Rev. Dr. Joseph Daniel Rev. Mathew K. Chandy Rev. Saju C. P...
30/08/2023

മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക്

Rev. Dr. Joseph Daniel
Rev. Mathew K. Chandy
Rev. Saju C. Pappachan

എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

പ്രാർത്ഥനകളും ആശംസകളും

27/02/2023

നിനക്ക് പൊക്കിൾ കൊടി ബന്ധം ഉള്ള നിന്റെ മാമോദീസ തൊട്ടി അവിടെയുണ്ട്. ബന്ധം നഷ്ടപ്പെടുത്തരുത്, കുടുംബത്തിലേക്ക് തിരികെ വരിക.. സഭ നിങ്ങളെ വിളിക്കുന്നു.
മാർത്തോമ സഭ വിട്ട് പെന്തോയിലേക്കും മറ്റും പോയ 350 പേരെ തിരികെ കൊണ്ടു വന്നു. അഭി ഡോ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രപൊലീത്ത

19/02/2023

Happy Birthday Thirumeni.

Yuvajanasakyam Inauguration 2022-23Cheif guest : Rev Philip Mathew   General Secretary Mtys.
18/06/2022

Yuvajanasakyam Inauguration 2022-23
Cheif guest : Rev Philip Mathew General Secretary Mtys.

With Thimathios Thirumeni
05/05/2022

With Thimathios Thirumeni

12/04/2022

സർവശക്തിയും മഹാ കരുണയുമുള്ള കർത്താവേ ..
Vocal : Rev Sibu Pallichira

ഉയിർപ്പിന്റെ പ്രേത്യേക വിശുദ്ധ കുർബാന 16/04/2022 ശനി വൈകുന്നേരം 6 മണിക്ക് Rt Rev Dr Gregorios Mar Sthephanos തിരുമേനിയുട...
10/04/2022

ഉയിർപ്പിന്റെ പ്രേത്യേക വിശുദ്ധ കുർബാന 16/04/2022 ശനി വൈകുന്നേരം 6 മണിക്ക് Rt Rev Dr Gregorios Mar Sthephanos തിരുമേനിയുടെ കർമികത്യത്തിൽ നടത്തപെടുന്നതായിരിക്കും. ഏവർക്കും സ്വാഗതം

Address

Kavungumprayar P O Memala
Vennikulam
689543

Opening Hours

9:30am - 12pm

Telephone

9400122610

Website

Alerts

Be the first to know and let us send you an email when Memala Thabore Mar Thoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share