Ebenezer Mar Thoma Church,Valankara

Ebenezer Mar Thoma Church,Valankara It is the official page of Ebenezer Mar Thoma Church, Valankara, Vennikulam

കാഞ്ഞിരത്തുംമൂട്ടിൽ പി എ തോമസിന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച (4/8/2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ...
02/08/2026

കാഞ്ഞിരത്തുംമൂട്ടിൽ പി എ തോമസിന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച (4/8/2026) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 1 മണിക്ക് പള്ളിയിലേക്ക് കൊണ്ടുപോകുന്നതും ശുശ്രൂഷാനന്തരം ഭൗതികശരീരം വാലാങ്കര എബനേസർ മാർത്തോമ്മാ പള്ളിയിൽ തയ്യാറാക്കിയ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.

വാലാങ്കര എബനേസർ മാർത്തോമമ ഇടവകയിൽ മാലയിൽ  ശ്രീ. ജോസ് വർഗീസ്ൻറെ ഭാര്യ ഷെർലി വർഗീസ്ൻ്റെ ശവസംസ്കാര ശുശ്രൂഷ 2026 മാർച്ച് മാസ...
19/03/2026

വാലാങ്കര എബനേസർ മാർത്തോമമ ഇടവകയിൽ മാലയിൽ ശ്രീ. ജോസ് വർഗീസ്ൻറെ ഭാര്യ ഷെർലി വർഗീസ്ൻ്റെ ശവസംസ്കാര ശുശ്രൂഷ 2026 മാർച്ച് മാസം 21 ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുകയും, 12 മണിക്ക് ദേവാലയത്തിൽവച്ച് ഉള്ള ശുശ്രൂഷ
നടത്തപ്പെടുന്നതും ആയിരിക്കും .

Live: https://www.youtube.com/live/7ydZTjVJ_Uc

Address

Ebenezer Mar Thoma Church Valankara
Vennikulam
689544

Opening Hours

7am - 12pm

Telephone

+914692650197

Website

Alerts

Be the first to know and let us send you an email when Ebenezer Mar Thoma Church,Valankara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ebenezer Mar Thoma Church,Valankara:

Shortcuts

Share