07/06/2026
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ വൃക്ഷതൈ വിതരണം നടത്തപ്പെടുന്നു.
ഇടവക ട്രസ്റ്റി ശ്രീ. ജോസ് ഫിലിപ്പ് പെരിയിലത്തിനു നൽകി വിതരണോദ്‌ഘടനം നിർവഹിച്ചു.